കാഠ്മണ്ഡു: നേപ്പാളിലെ ജലവൈദ്യുത പദ്ധതി പ്രോജക്റ്റ് ഇന്ത്യയിലെ സത്‌ലജ് ജല്‍ വിദ്യുത് നിഗത്തിന്. 679 മെഗാവാട്ട് ശേഷിയുള്ള ലോവര്‍ അരുണ്‍ ജലവൈദ്യുത പദ്ധതി വികസിപ്പിക്കുന്നതിനായാണ് കരാര്‍. പ്രധാനമന്ത്രിയുടെ...
BUSINESS & ECONOMY
കൊച്ചി: ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ റിയല്‍ എസ്റ്റേറ്റ് ട്രസ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പന ഫെബ്രുവരി 3 മുതല്‍ 5 വരെ നടക്കും. 274 രൂപ മുതല്‍ 275 രൂപ...
ആഡംബരക്കപ്പൽ വ്യവസായ മേഖലയുടെ വികസനവും തൊഴിലവസരങ്ങൾ സൃഷ്ടിക്കലും പ്രധാന ലക്ഷ്യങ്ങൾ ജിദ്ദ ആഡംബരക്കപ്പൽ വ്യവസായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് സൌദി അറേബ്യയിൽ പുതിയ ക്രൂയിസ് കമ്പനി പ്രവർത്തനമാരംഭിച്ചു....
വൈദ്യുതി ഉല്‍പ്പാദനത്തില്‍ 4.2 ശതമാനം വര്‍ധനയുണ്ടായി ന്യൂഡെല്‍ഹി: ഇന്ത്യയിലെ എട്ട് മുഖ്യ വ്യവസായങ്ങളിലെ മൊത്തം ഉല്‍പാദനം ഡിസംബറില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 1.3 ശതമാനം ചുരുങ്ങി. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍...
മൊത്തം സാമ്പത്തിക വര്‍ഷത്തിലെ ധനക്കമ്മി 7.96 ട്രില്യണ്‍ രൂപ അല്ലെങ്കില്‍ ജിഡിപിയുടെ 3.5 ശതമാനമായി പിടിച്ചുനിര്‍ത്താനാകും എന്നാണ് സര്‍ക്കാര്‍ കണക്കാക്കിയത് ന്യൂഡെല്‍ഹി: ഡിസംബര്‍ അവസാനത്തോടെ കേന്ദ്രസര്‍ക്കാരിന്റെ ധനക്കമ്മി...
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പരിവര്‍ത്തനത്തിന്റെ ഗുണങ്ങള്‍ വലിയ തോതില്‍ സ്വന്തമാക്കുന്ന മേഖലകളിലൊന്നാണ് ഹെല്‍ത്ത് കെയര്‍ എന്ന് ഇന്‍ഫോസിസ് സഹസ്ഥാപകനും ചെയര്‍മാനുമായ നന്ദന്‍ നിലേകനി. ആരോഗ്യസംരക്ഷണത്തിനുപുറമെ, വിദ്യാഭ്യാസം, റീട്ടെയില്‍, ലോജിസ്റ്റിക്‌സ്...
2020ല്‍ 4-5 മിനി ബജറ്റുകളാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് ഇപ്പോള്‍ സുവര്‍ണാവസരമെന്നും പ്രധാനമന്ത്രി ന്യൂഡെല്‍ഹി: ചെറു ബജറ്റുകളുടെ പരമ്പരയിലെ...
2021 സാമ്പത്തിക വര്‍ഷത്തില്‍ സമ്പദ് വ്യവസ്ഥ 7.7 ശതമാനമായി ചുരുങ്ങും 2022 സാമ്പത്തികവര്‍ഷം ആദ്യപാതിയില്‍ 14.2% വളര്‍ച്ചയെന്നാണ് ആര്‍ബിഐ പ്രവചനം സമ്പദ് വ്യവസ്ഥ ശക്തമായി തിരിച്ചുവരും. വി-ഷേപ്പ്ഡ്...
ന്യൂഡെല്‍ഹി: അപ്രതീക്ഷതമായ ഒന്നുമില്ലാത്ത നികുതി, എഫ്ഡിഐ സംവിധാനങ്ങളാണ് നിലവില്‍ ഇന്ത്യയില്‍ ഉള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കാരങ്ങളും ആഗോള നിക്ഷേപകര്‍ക്ക് അനുകൂലമായ ലക്ഷ്യസ്ഥാനമായി രാജ്യത്തെ...
നാലാം പാദത്തില്‍ ജിഡിപി 4 ശതമാനം വാര്‍ഷിക നിരക്കില്‍ വര്‍ധിച്ചു വാഷിംഗ്ടണ്‍: രണ്ടാം ലോക മഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ ഇടിവിന് യുഎസ് സമ്പദ്വ്യവസ്ഥ 2020ല്‍ സാക്ഷ്യം വഹിച്ചു....