പ്രേംജി ഇന്‍വെസ്റ്റ്മെന്‍റ്, മിറേ അസറ്റ് നേവര്‍ ഏഷ്യ ഗ്രോത്ത് ഫണ്ട്, ആല്‍പൈന്‍ ക്യാപിറ്റല്‍, അര്‍കം വെന്‍ചേര്‍സ് എന്നിവയില്‍ നിന്ന് 75 മില്യണ്‍ ഡോളര്‍ (ഏകദേശം 545 കോടി...
BUSINESS & ECONOMY
ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയില്‍ കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 4.8 ശതമാനം ഇടിവ്. 2009ലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷം ആദ്യമായാണ് ജപ്പാന്‍ സമ്പദ് വ്യവസ്ഥ ഇടിവ്...
ഭക്ഷ്യോല്‍പ്പന്നങ്ങളില്‍ പ്രകടമായത് പണച്ചുരുക്കം ന്യൂഡെല്‍ഹി: മൊത്തവില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ജനുവരിയില്‍ 2.03 ശതമാനമായി ഉയര്‍ന്നു. ഡബ്ല്യുപിഐ പണപ്പെരുപ്പം ഡിസംബറില്‍ 1.22 ശതമാനം ആയിരുമ്മു. 2020 ജനുവരിയില്‍ 3.52...
കൊല്‍ക്കത്ത സ്പോര്‍ട്സ് ക്ലബിന്‍റെ കാര്യത്തില്‍ മുമ്പ് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി അസാധുവാക്കുന്നതാണ് 2021 ലെ ധനകാര്യ ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മാറ്റങ്ങള്‍ ന്യൂഡെല്‍ഹി: സ്പോര്‍ട്ടിംഗ് ബോഡികളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും...
മുംബൈ: കോവിഡ് 19 കാലയളവില്‍ റെക്കോഡ് ഉയരത്തിലെത്തിയ വിദേശ പോര്ട്ട്ഫോളിയൊ നിക്ഷേപങ്ങളുടെ (എഫ്പിഐ) ഒഴുക്ക് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റില്‍ തുടരുകയാണ്. എന്‍എസ്ഡിഎലിന്‍റെ കണക്കുകള്‍ പ്രകാരം ഫെബ്രുവരി മാസത്തില്‍...
ധനകാര്യ നിയന്ത്രണ നടപടികള്‍ നടപ്പിലാക്കുന്നതോടെ രാജ്യത്തെ എണ്ണ-ഇതര ജിഡിപിയില്‍ അഞ്ച് വര്‍ഷത്തിനിടെ നാല് ശതമാനം വളര്‍ച്ചയുണ്ടാകുമെന്നും അന്താരാഷ്ട്ര നാണ്യനിധി മസ്‌കറ്റ്: ഒമാന്റെ എണ്ണ-ഇതര ജിഡിപി (മൊത്തം ആഭ്യന്തര...
കോവിഡ്-19 പകര്‍ച്ചവ്യാധിയും എണ്ണവിലത്തകര്‍ച്ചയും മൂലം വരുമാനം ഇടിഞ്ഞ ജിസിസി സമ്പദ് വ്യവസ്ഥകള്‍ ഫണ്ടിംഗ് ആവശ്യങ്ങള്‍ക്കായി സോവറീന്‍ വെല്‍ത്ത് ഫണ്ടുകളെ വ്യാപകമായി ആശ്രയിച്ചതോടെ ഇവയുടെ ആസ്തികളിലും കരുതല്‍ ശേഖരത്തിലും...
സാമ്പത്തിക വീണ്ടെടുപ്പില്‍ വാക്സിനേഷന്‍റെ വിജയവും നിര്‍ണായകമാകും വാഷിംഗ്ടണ്‍: പ്രസിഡന്‍റ് ജോ ബിഡന്‍ അവതരിപ്പിച്ച പാക്കേജ് സാമ്പത്തിക പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്തുന്നതിന്‍റെ കൂടി ഉണര്‍വില്‍ യുഎസ് സമ്പദ്വ്യവസ്ഥ ഒരു വര്‍ഷത്തിനുള്ളില്‍...
കൊച്ചി : രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യസ്ഥാപനങ്ങള്‍ക്കായി (എന്‍ബിഎഫ്സി) റിസര്‍വ്വ് ബാങ്ക് നടപ്പിലാക്കുന്ന പുതിയ നിയന്ത്രണ ചട്ടങ്ങളെ കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍റ് ഇന്‍ഡസ്ട്രി സ്വാഗതം...
ന്യൂഡെല്‍ഹി: രാജ്യത്തെ ആവിമാന യാത്രക്കാരുടെ ട്രാഫിക്ക് കോവിഡിന് മുമ്പുള്ള തലത്തിലേക്ക് തിരിച്ചെത്തുന്നതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. '2021 ഫെബ്രുവരി 12 ന്...