സ്റ്റാര്‍ലിങ്ക് പദ്ധതിയിലൂടെ വരുന്നത് ഇന്റര്‍നെറ്റ് വിപ്ലവംടെലികോം മേഖലയില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് കാത്തിരിക്കാംഇലോണ്‍ മസ്‌ക്കിനെ നാളെ അംബാനി വരെ ഭയക്കേണ്ടി വരും കാലിഫോര്‍ണിയ: ഈ മാസം ആദ്യമാണ് ലോകത്തിലെ...
BUSINESS & ECONOMY
കൊച്ചി: രാജ്യത്തെ പ്രമുഖ കമ്മോഡിറ്റി എക്സ്ചേഞ്ചായ എം സി എക്സിന് നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ 71.80 കോടി രൂപ അറ്റാദായം. മുന്‍ വര്‍ഷം ഇതേ...
കണ്ണൂര്‍: വൈവിധ്യവല്‍ക്കരണത്തിലൂടെ പൊതുമേഖലാ വ്യവസായങ്ങള്‍ പുതിയ ഊര്‍ജ്ജം കൈവരിക്കുന്നതിന്റെയും പ്രതിസന്ധികള്‍ അതിജീവിക്കുന്നതിന്റെയും മികച്ച ഉദാഹരണമാണ് കണ്ണൂരിലെ പൊതുമേഖലാ വ്യവസായ സ്ഥാപനം ക്ലേയ്‌സ് ആന്റ് സെറാമിക്‌സ് ലിമിറ്റഡ്. പെട്രോള്‍...
2020 കലണ്ടര്‍ വര്‍ഷത്തില്‍ 1,60,700 യൂണിറ്റ് സ്വിഫ്റ്റ് ഹാച്ച്ബാക്കാണ് ഇന്ത്യയില്‍ വിറ്റത് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇതുവരെ വിറ്റത് 23 ലക്ഷം യൂണിറ്റ് മാരുതി സുസുകി സ്വിഫ്റ്റ്. പതിനഞ്ച്...
ഇന്ത്യയെ 2ജി മുക്തമാക്കാനുള്ള ഉദ്യമത്തില്‍ പ്രതിജ്ഞാബദ്ധമെന്ന് മുകേഷ് അംബാനി ഓയില്‍-ടു-കെമിക്കല്‍ ബിസിനസ്സിന്റെ വരുമാനം 83,838 കോടി രൂപയായി കുറഞ്ഞു മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (ആര്‍ഐഎല്‍) ഡിസംബര്‍...
വാഷിംഗ്ടണ്‍: ആഗോള സമൂഹത്തെ സഹായിക്കാന്‍ ഫാര്‍മസ്യൂട്ടിക്കല്‍ മേഖല ഉപയോഗിക്കുന്ന ഇന്ത്യയെ പ്രശംസിച്ച് യുഎസ്. നിരവധി ലോകരാജ്യങ്ങള്‍ക്ക് കോവിഡ് -19 വാക്‌സിനുകള്‍ സമ്മാനിക്കുന്നതുവഴി ഇന്ത്യ ഒരു 'യഥാര്‍ത്ഥ സുഹൃത്ത്'ആണെന്നും...
അഹമ്മദാബാദ്: 50,000 കോടി രൂപയുടെ നിക്ഷേപത്തോടെ രാജ്യത്തെ ഏറ്റവും വലിയ മള്‍ട്ടി മോഡല്‍ ലോജിസ്റ്റിക് പാര്‍ക്ക് സനന്ദില്‍ സ്ഥാപിക്കുന്നതിനായി സ്വകാര്യ ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ അദാനി പോര്‍ട്ട് ആന്‍ഡ്...
251.48 കോടി മുതല്‍ മുടക്ക് വരുന്ന പദ്ധതി നിര്‍മാണ ചുമതല റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന് ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കും തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലായി...
കൊച്ചി: രാജ്യത്തെ പ്രമുഖ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 14,437 കോടി രൂപ പുതിയ ബിസിനസ് പ്രീമിയമായി നേടി. മുന്‍വര്‍ഷം...
എംഎസ്എംഇ-കള്‍ക്കുള്ള വായ്പാ പിന്തുണ ഉയര്‍ത്തുന്നത് തിരിച്ചുവരവിന് സഹായകമാകുമെന്ന ബിസിസിനസുകള്‍ ന്യൂഡെല്‍ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റ് തങ്ങളുടെ ബിസിനസിനെ പുനരുജ്ജീവിപ്പിക്കുമെന്ന് വ്യവസായ മേഖലയില്‍ നിന്ന് പ്രതികരിച്ചവരില്‍ 50 ശതമാനം...