December 7, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ബജാജ് ഓട്ടോയ്ക്ക് അറ്റാദായത്തില്‍ 30% വര്‍ധന

ഇരുചക്രവാഹന കമ്പനിയായ ബജാജ് ഓട്ടോ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 1,716.26 കോടി രൂപയുടെ അറ്റാദായം സ്വന്തമാക്കി.  കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1,322.4 കോടി രൂപയായിരുന്നു. 29.7 ശതമാനം വര്‍ധനയാണ് വാര്‍ഷികാടിസ്ഥാനത്തില്‍ ഉണ്ടായത്. വില്‍പ്പന അളവില്‍ 9 ശതമാനം വര്‍ധന ഉണ്ടായതാണ് ഇതില്‍ പ്രധാന പങ്കുവഹിച്ചത്.

  കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ജര്‍മ്മനിയില്‍ വര്‍ക് സ്പേസ്
Maintained By : Studio3