ജനീവ: ലോകത്ത് സിസേറിയന്‍ പ്രസവങ്ങള്‍ വര്‍ധിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. 2030ഓടെ ആഗോളതലത്തില്‍ മൊത്തം പ്രസവങ്ങളുടെ 29 ശതമാനവും സിസേറിയന്‍ ആയിരിക്കുമെന്നാണ് സംഘടനയുടെ മുന്നറിയിപ്പ്. വൈദ്യശാസ്ത്രപരമായി...
Veena
മൂത്രത്തില്‍ അടങ്ങിയിരിക്കുന്ന മൈക്രോആര്‍എന്‍എകള്‍ ബ്രെയിന്‍ ട്യൂമര്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനുള്ള നിര്‍ണ്ണായക ബയോമാര്‍ക്കര്‍ ആകാം നഗോയ: മൂത്രത്തിലെ മൈക്രോആര്‍എന്‍എകള്‍ ബ്രെയിന്‍ ട്യൂമര്‍ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായ ബയോമാര്‍ക്കര്‍ ആയിരിക്കുമെന്ന്...
സ്വിറ്റ്‌സര്‍ലന്‍ഡിലെ ഇന്റെര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ്(ഐഎംഡി) തയ്യാറാക്കിയ പട്ടികയിലെ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഇടം നേടിയ ഏക് അറബ് രാജ്യമാണ് യുഎഇ. ദുബായ്: പകര്‍ച്ചവ്യാധി മൂലമുള്ള...
ഇരുഫണ്ടുകളും ലയിപ്പിച്ച് 29 ബില്യണ്‍ ഡോളറിന്റെ ഒറ്റ സംരംഭമായി മാറും റിയാദ്: സര്‍ക്കാരിന് കീഴിലുള്ള പെന്‍ഷന്‍ ഫണ്ടും തൊഴില്‍രഹിതര്‍ക്കായുള്ള ഇന്‍ഷുറന്‍സ് ഫണ്ടും തമ്മില്‍ ലയിപ്പിക്കാന്‍ സൗദി അറേബ്യ...
സൂപ്പര്‍സൈക്കിള്‍ തടയുകയാണ് തങ്ങളുടെ ജോലിയെന്ന് മന്ത്രി ഡിമാന്‍ഡും വിതരണവും തമ്മിലുള്ള അന്തരം മൂലം എണ്ണവില തുടര്‍ച്ചയായി ഉയരുന്ന അവസ്ഥയാണ് ഓയില്‍ സൂപ്പര്‍സൈക്കിള്‍ റിയാദ്: ഇന്ധന ഖനന മേഖലയില്‍...
ഓര്‍ഗനോയിഡ് എന്ന് വിളിക്കുന്ന വൃക്കയുടെ അടിസ്ഥാന രൂപം വികസിപ്പിച്ചത് യുഎസ്‌സിയിലെ കെക് സ്‌കൂള്‍ ഓഫ് മെഡിസിനിലെ ശാസ്ത്രസംഘം കൃത്രിമ വൃക്ക നിര്‍മിക്കുന്നതിന് വേണ്ട അടിസ്ഥാന ഘടകം യുഎസ്‌സിയിലെ...
കുട്ടികളിലെ വൈറ്റമിന്‍ എ അപര്യാപ്തത നിരക്ക് 20 ശതമാനത്തില്‍ നിന്നും 15 ശതമാനത്തില്‍ താഴെയായി കുറഞ്ഞു വൈറ്റമിന്‍ എ അപര്യാപ്തത ഇല്ലാതാക്കുന്നതിനായി ദേശീയതലത്തിലുള്ള പദ്ധതിക്ക് പകരം സംസ്ഥാനതല...
മസ്തിഷ്‌ക ക്ഷതം മൂലമുണ്ടാകുന്ന ഒരു ആശയവിനിമയ തകരാറാണ് അഫേസിയ. രാജ്യത്ത് ഏകദേശം 2 ദശലക്ഷം പേര്‍ക്ക് അഫേസിയയുണ്ട് പക്ഷാഘാതം ആണ് അഫേസിയ വരാനുള്ള ഏറ്റവും പ്രധാന കാരണം....
നാലുവര്‍ഷമാണ് കെഐഎ ഡയറക്ടര്‍ ബോര്‍ഡിന്റെ കാലാവധി കുവൈറ്റ് സിറ്റി: കാലാവധി അവസാനിച്ചിട്ട് രണ്ട് മാസം പിന്നിട്ടിട്ടും കുവൈറ്റ് 600 ബില്യണ്‍ ഡോളറിന്റെ സോവറീന്‍ വെല്‍ത്ത് ഫണ്ട് ഡയറക്ടര്‍...
നിര്‍മാണം, ധനകാര്യം, കെട്ടിടനിര്‍മാണം തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമായിത്തുടങ്ങി റിയാദ്: എണ്ണവില വര്‍ധനയും ഉയര്‍ന്ന ഇന്ധനക്കയറ്റുമതിയും കണക്കിലെടുത്ത് യുഎസ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കായ ഗോള്‍ഡ്മാന്‍ സാക്‌സ് സൗദി അറേബ്യയുടെ...