ചരക്കുനീക്കത്തിന് വേഗം വര്‍ധിപ്പിക്കാനായത് ചെലവുകള്‍ കുറച്ചു ന്യൂഡെല്‍ഹി: കോവിഡ് വെല്ലുവിളികള്‍ക്കിടയിലും മേയ് മാസത്തില്‍ തങ്ങളുടെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ചരക്കുനീക്കം നടത്താനായെന്ന് ഇന്ത്യന്‍ റെയില്‍വേ ചൊവ്വാഴ്ച അറിയിച്ചു....
Future Kerala
ന്യൂഡല്‍ഹി: രാജ്യത്തെ നഗര, അര്‍ദ്ധ-നഗര, ഗ്രാമപ്രദേശങ്ങളില്‍ ഇ-ഷോപ്പിംഗ് അനുഭവവും ഓര്‍ഡര്‍ നിറവേറ്റലും പ്രദാനം ചെയ്യാന്‍ ഇ-കൊമേഴ്സ് ഭീമന്‍ ആമസോണിനെ ബിഎല്‍എസ് ഇന്‍റര്‍നാഷ്ണല്‍ സഹായിക്കും. രാജ്യവ്യാപകമായുള്ള ിഎല്‍എസ് കേന്ദ്രങ്ങളിലൂടെയുള്ള...
പുതിയ ഓര്‍ഡറുകള്‍ നാമമാത്രമായ വേഗതയിലാണ് മേയില്‍ വര്‍ധിച്ചത് ന്യൂഡെല്‍ഹി: കൊറോണ വൈറസ് മഹാമാരിയുടെ രണ്ടാം തരംഗവും സംസ്ഥാനങ്ങള്‍ ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണുകളും വ്യാവസായിക പ്രവര്‍ത്തനത്തെ ബാധിച്ചതോടെ മെയ് മാസത്തില്‍...
2019ലെ 4.7 ബില്യണ്‍ ഡോളറില്‍ നിന്ന് 2020ല്‍ 3.6 ബില്യണ്‍ ഡോളറായി ചെമ്മീന്‍ കയറ്റുമതി വ്യാപാരം കുറഞ്ഞിരുന്നു ന്യൂഡെല്‍ഹി: ഇന്ത്യയുടെ ചെമ്മീന്‍ കയറ്റുമതിയില്‍ നിന്നുള്ള വരുമാനം 2021...
രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ ഇറക്കുമതി എത്തിയത് 56.6 ടണ്ണോളം വരുന്ന 30 ലക്ഷം ഡോസുകള്‍ ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് വാക്സിന്‍ ഇറക്കുമതി ചെയ്യുന്നത് ഹൈദരാബാദ്: റഷ്യ...
കൊച്ചി: ജീവനക്കാര്‍ക്കും പരിസര പ്രദേശത്തെ ദുര്‍ബ്ബല വിഭാഗങ്ങള്‍ക്കും സൗജന്യമായി കോവിഡ് വാക്സിനേഷനുമായി സിന്തൈറ്റ് ഗ്രൂപ്പ്. 2500 പേര്‍ക്ക് കുത്തിവെക്കുന്നതിന് കോവാക്സിന്‍റെ 5000 ഡോസ് നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്കില്‍...
എസ്ബിഐ റിപ്പോര്‍ട്ട് പ്രകാരം, ഇപ്പോള്‍ W ആകൃതിയിലാകും കൊറോണ പ്രതിസന്ധിയില്‍ നിന്നുള്ള വീണ്ടെടുപ്പിന്‍റെ യാത്ര മുംബൈ: കോവിഡ് -19ന്‍റെ രണ്ടാം തരംഗവും അതിന്‍റെ ഫലമായുണ്ടായ നിയന്ത്രണങ്ങളും വീണ്ടും...
അഖിലേന്ത്യാ സിപിഐ-ഐഡബ്ല്യു (ഉപഭോക്തൃ വില സൂചിക-വ്യാവസായിക തൊഴിലാളികള്‍) 2021 ഏപ്രിലില്‍ മാര്‍ച്ചിലെ 119.6 പോയിന്‍റില്‍ നിന്ന് 0.5 പോയിന്‍റ് ഉയര്‍ന്ന് 120.1 പോയിന്‍റായി ന്യൂഡെല്‍ഹി: വ്യാവസായിക തൊഴിലാളികളുടെ...
മൊത്തം തൊഴില്‍ സംഖ്യയില്‍ 11 ശതമാനം വിഹിതമാണ് നിലവില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉള്ളത് ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വലുപ്പം 2030 ഓടെ ഒരു ട്രില്യണ്‍...
ഈ വായ്പകളെല്ലാം കുറഞ്ഞ പലിശ നിരക്കിലാവും പൊതു മേഖലാ ബാങ്കുകള്‍ നല്‍കുക കൊച്ചി: കോവിഡ് ആഘാതം ചെറുക്കാനായി രാജ്യത്തെ പൊതു മേഖലാ ബാങ്കുകള്‍ നൂറു കോടി രൂപ...