കൊച്ചി: നിക്ഷേപ സ്‌കീമുകളുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ ലഘൂകരിക്കാനും നിക്ഷേപം കൂടുതല്‍ ലളിതമാക്കാനും ലക്ഷ്യമിട്ട് ആക്‌സിസ് മ്യൂച്വല്‍ ഫണ്ട് മൈക്രോ ഇന്‍വെസ്റ്റ്‌മെന്റ് ഫീച്ചര്‍ അവതരിപ്പിച്ചു. നിക്ഷേപത്തെക്കുറിച്ച് ജനങ്ങള്‍ക്കിടയിലുള്ള അറിവില്ലായ്മ...
