അത്മനിർഭരതയുടെ കേരളാ മോഡലാണ് കെൽട്രോൺ. ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യയ്ക്കു വേണ്ടി അയ്യായിരത്തോളം ബ്ലാക്ക് ആൻഡ് വൈറ്റ് ടെലിവിഷൻ സെറ്റുകൾ നിർമ്മിച്ചുകൊണ്ടായിരുന്നു കെൽട്രോണിന്റെ തുടക്കം. പിന്നീട് 1982ൽ...
Year: 2023
ഇപ്പോഴത്തെ ഗതിവേഗത്തിൽ കാര്യങ്ങൾ പുരോഗമിക്കുകയാണെങ്കിൽ 2030-കളോടെ കേരളം നവസാങ്കേതിക വ്യവസായ പദ്ധതികളുടെ ഒരു ഡെസ്റ്റിനേഷൻ എന്ന നിലയിൽ പ്രശസ്തമാകുമെന്നാണ് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സുമൻ ബില്ല ഐ.എ.എസ്.പറയുന്നത്....
കൊച്ചി: സ്റ്റാര്‍ ഹെല്‍ത്ത് ആന്റ് അലൈഡ് ഇന്‍ഷൂറന്‍സ് 2024 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം ത്രൈമാസത്തില്‍ 125 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 93 കോടി രൂപയെ അപേക്ഷിച്ച് 35 ശതമാനം വര്‍ധനവാണിത്. ആകെ പ്രീമിയം 17 ശതമാനം...
തിരുവനന്തപുരം: സമൂഹത്തിലെ പിന്നാക്കവിഭാഗക്കാരിലെ സംരംഭകര്‍ക്ക് മുന്നോട്ട് വരാനുള്ള സാമൂഹിക മൂലധനം നല്‍കേണ്ടത് സമൂഹത്തിന്‍റെ കൂടി ഉത്തരവാദിത്തമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ-പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു....
കൊച്ചി : കേരളപ്പിറവി ദിനമായ നവംബർ ഒന്ന് മുതൽ അഞ്ച് വരെ വിപുലമായ പരിപാടികളാണ് കൊച്ചി ലുലു മാൾ ഒരുക്കുന്നത്. കലാ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യവും...
തൃശൂർ: അസാപ് കേരളയുടെ നൈപുണ്യ പരിശീലന കോഴ്സുകളിൽ പ്രവേശനം നേടുന്ന ഉദ്യോഗാർത്ഥികൾക്ക് സ്കിൽ ലോൺ സൗകര്യം ഒരുക്കി എസ്ബിഐയും എച്ച്ഡിഎഫ്സി ബാങ്കും. സാമ്പത്തിക പിന്നോക്കാവസ്ഥ മൂലം നൈപുണ്യ...
കൊച്ചി: ആമസോണ്‍ മഹാരാഷ്ട്രയിലെ ഒസാമാബാദില്‍ 198 മെഗാവാട്ടിന്‍റെ കാറ്റാടി വൈദ്യുതി ഫാം ആരംഭിച്ചു. ഇതോടെ കമ്പനിയുടെ ഇന്ത്യയിലെ കാറ്റാടി, സൗരോര്‍ജ്ജ പദ്ധതികളുടെ എണ്ണം 50 ആയും ആകെ...
കൊച്ചി: രാജ്യ വ്യാപകമായ റീട്ടയില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കും ലയിക്കുന്നു. ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ...
തിരുവനന്തപുരം: കേരളത്തിന്‍റെ ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണി നേടാനും കയറ്റുമതി പ്രോത്സാഹനവും ലക്ഷ്യമിട്ട് സംസ്ഥാന വ്യവസായ വകുപ്പ് എക്സ്പോര്‍ട്ട് പ്രൊമോഷന്‍ പോളിസി (ഇപിപി) നടപ്പാക്കുന്നു. കയറ്റുമതി ശേഷി, വിപണി...
മനസ്സ് പറയുന്നത് - ഭാഗം 106 (പ്രധാനമന്ത്രി നരേന്ദ്ര മോദി 2023 ഒക്ടോബർ 29 ന് രാവിലെ 11 മണിയ്ക്ക് ആകാശവാണിയിലൂടെ നടത്തിയ പ്രത്യേക പ്രഭാഷണത്തിന്റെ മലയാള...