ചെന്നൈ: പാര്‍ട്ടി പ്രവര്‍ത്തകരെ വ്യാജ കേസുകളില്‍ കുടുക്കുന്നതിനെതിരെ ഡിഎംകെ സര്‍ക്കാരിനെതിരെ വന്‍ പ്രചാരണത്തിന് പ്രതിപക്ഷമായ എഐഎഡിഎംകെ. സോഷ്യല്‍മീഡിയവഴി പ്രചാരണം വ്യാപകമാക്കുകയാണ് ഇതിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നത്.അണ്ണാഡിഎംകെയുടെ ഐടി സെല്‍...
Year: 2021
തിരുവനന്തപുരം: കഴിഞ്ഞ മാസം 150 കോടി രൂപയുടെ മരം മുറിക്കല്‍ അഴിമതി പുറത്തുവന്നതുമുതല്‍ ഇടതുപക്ഷ സര്‍ക്കാരിലെ രണ്ടാമത്തെ വലിയ സഖ്യകക്ഷിയായ സിപിഐ കൂടുതല്‍ പ്രതിരോധത്തിലായി. കഴിഞ്ഞ പിണറായി...
രണ്ട് മാസത്തെ വില്‍പ്പന പ്രവണതയെ മറികടന്ന് ജൂണില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) ഇന്ത്യന്‍ വിപണിയില്‍ അറ്റവാങ്ങലുകാരായി മാറി. ജൂണില്‍ 13,269 കോടി രൂപയുടെ അറ്റ നിക്ഷേപമാണ്...
ആമസോണ്‍ സിഇഒ ആയുള്ള ആന്‍ഡി ജസിയുടെ ഇന്നിംഗ്സിന് തുടക്കം ഇന്ത്യയിലെ ഇ-കൊമേഴ്സ് നയങ്ങളാകും ജസിയുടെ ഏറ്റവും വലിയ വെല്ലുവിളി ജെഫ് ബെസോസിനന്‍റെ കടുത്ത അനുയായിയാണ് ജസി ന്യൂഡെല്‍ഹി:...
ഫിക്സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് സബ്സിഡിയറി, ഒപ്റ്റിക് ഫൈബര്‍ യൂണിറ്റ് എന്നിവയെല്ലാം വില്‍പ്പനയില്‍ ഉള്‍പ്പെടും മുംബൈ: കടുത്ത പ്രതിസന്ധിയിലായിരിക്കുന്ന ടെലികോം കമ്പനി വോഡഫോണ്‍ ഐഡിയ ആസ്തികള്‍ വിറ്റ് ഫണ്ട്...
ബാറ്ററി കരുത്തേകുന്ന മോട്ടോര്‍സൈക്കിളിന് ഫ്രീറൈഡര്‍ എന്ന പേരിടുമെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്നത് ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഫ്രീറൈഡര്‍ എന്ന പേരിന് ബജാജ് ഓട്ടോ ട്രേഡ്മാര്‍ക്ക് അപേക്ഷ സമര്‍പ്പിച്ചു. ഈ വര്‍ഷം...
650 എന്‍കെ, 650 എംടി, 650 ജിടി എന്നീ മോഡലുകള്‍ പുറത്തിറക്കി ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന സിഎഫ് മോട്ടോ 650 സിസി മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍...
ചരക്കുനീക്കം കോവിഡിനു മുന്‍പുള്ള കാലയളവിന് സമാനം സെക്കന്ദരാബാദ്: 2021-22ലെ ആദ്യ പാദത്തില്‍ ഏറ്റവും മികച്ച ചരക്കുനീക്കം രേഖപ്പെടുത്തിയതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) മേഖല അറിയിച്ചു. 28.6...
5 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വലിയ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഐടി ചട്ടങ്ങള്‍ പാലിക്കുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ എല്ലാമാസവും പ്രസിദ്ധീകരിക്കേണ്ടതുണ്ട് ന്യൂഡെല്‍ഹി: പുതിയ ഐടി ചട്ടങ്ങള്‍ക്ക് അനുസൃതമായി, 'അനുചിതമായ' പോസ്റ്റുകള്‍ സ്വമേധയാ...
എക്‌സ് ഷോറൂം വില 1.62 കോടി രൂപ 2021 ബിഎംഡബ്ല്യു എം5 കോമ്പറ്റീഷന്‍ ഫേസ്‌ലിഫ്റ്റ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.62 കോടി രൂപയാണ് എക്‌സ് ഷോറൂം വില....