അടുത്ത വര്‍ഷം നവംബര്‍, ഡിസംബര്‍ മാസങ്ങളിലാണ് ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നടക്കുക. ദുബായ്: 2022ലെ ഫിഫ ലോകകപ്പിന് വേദിയാകുന്നത് സാമ്പത്തികമായി രാജ്യത്തിന് ഏറെ നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയില്‍...
Month: June 2021
12.4 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട് റിയാദ്: സൗദി അറേബ്യയിലെ പൊതുമേഖല എണ്ണക്കമ്പനിയായ സൗദി അരാംകോയുടെ 12.4 ബില്യണ്‍ ഡോളറിന്റെ എണ്ണ പൈപ്പ്‌ലൈന്‍ ശൃംഖലയിലെ ഓഹരി വില്‍പ്പന പൂര്‍ത്തിയായി....
ന്യൂഡെല്‍ഹി: ദീര്‍ഘകാല പ്രവണതയില്‍ നിന്ന് വ്യത്യസ്തമായി, കഴിഞ്ഞ വര്‍ഷം സ്വിസ്ബാങ്കുകളിലെ ഇന്ത്യന്‍ നിക്ഷേപങ്ങള്‍ കുതിച്ചുയര്‍ന്നതില്‍ പ്രതികരണവുമായി കേന്ദ്ര ധനകാര്യ മന്ത്രാലയും. നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ കൈമാറാന്‍ സ്വിസ് കേന്ദ്രബാങ്കിനോട്...
അടുത്ത ദിവസം മുതല്‍ തന്നെ ബാച്ച് നമ്പരും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് തിരുവനന്തപുരം: വിദേശത്ത് പോകുന്നവര്‍ക്ക് നല്‍കുന്ന വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പരും തീയതിയും...
പദ്ധതി ആദ്യ ഘട്ടത്തില്‍ നടപ്പാക്കുക തെരഞ്ഞെടുക്കപ്പെട്ട ആഹാര്‍ ഹോട്ടലുകളില്‍ തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ ലഭ്യമായെങ്കിലും യാത്രചെയ്യുന്നവര്‍ക്ക് പഴയത് പോലെ വഴിയില്‍ നിന്നും സുരക്ഷിതമായി ഭക്ഷണം കഴിക്കാന്‍ കഴിയുന്ന...
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണങ്ങള്‍ക്കെതിരെ അക്കമിട്ട് മറുപടി നല്‍കി കെപിസിസി പ്രസിഡന്‍റെ കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് തനിക്കെതിരെ അന്വേഷണം നടത്താമെന്നും ധൈര്യമുണ്ടെങ്കില്‍ തന്നെ പ്രതിയാക്കാനും സുധാകരന്‍...
കൊച്ചി: അസോസിയേഷന്‍ ഓഫ് മ്യൂച്ചല്‍ ഫണ്ട്സ് ഇന്‍ ഇന്ത്യ(ആംഫി)യുടെ കണക്കുകള്‍ പ്രകാരം, സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനി(എസ് ഐ പി)ലൂടെയുള്ള നിക്ഷേപം 4.67 ലക്ഷം കോടി രൂപയായി. മ്യൂച്വല്‍...
ഏഴ് സ്‌പോര്‍ട്‌സ് മോഡുകള്‍, വില 3,999 രൂപ. ആമസോണില്‍ ലഭിക്കും ന്യൂഡെല്‍ഹി: സെബ്രോണിക്‌സ് സെബ് ഫിറ്റ് 4220സിഎച്ച് സ്മാര്‍ട്ട്‌വാച്ച് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വെയറബിളിന് 3,999 രൂപയാണ്...
ന്യൂഡെല്‍ഹി: പ്രമുഖ ഫിന്‍ടെക് കമ്പനി ഭാരത്പേ, അടുത്ത ഫണ്ടിംഗ് റൗണ്ടില്‍ 250 മില്യണ്‍ ഡോളര്‍ സമാഹരിക്കുന്നതിന് ചര്‍ച്ചകള്‍ നടത്തുന്നതായി റിപ്പോര്‍ട്ട്. ടൈഗര്‍ ഗ്ലോബല്‍ ആയിരിക്കും നിക്ഷേപങ്ങളെ നയിക്കുക....
ന്യൂഡെല്‍ഹി: ജമ്മുകശ്മീരിനെ സംബന്ധിച്ച് ഒരു സര്‍വകക്ഷി യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം 24ന് വിളിച്ചുചേര്‍ക്കും. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി...