ഇ-വേ ബില്ലുകളുടെ എണ്ണത്തില്‍ വര്‍ധന ഇന്ധന ഉപഭോഗവും കാര്യമായി കൂടുന്നു സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്നതായി കണക്കുകള്‍ മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗം ആഞ്ഞടിച്ചതിനെ തുടര്‍ന്ന് മന്ദഗതിയിലായ...
Day: June 25, 2021
ന്യൂഡെല്‍ഹി: ഒപെക് രാഷ്ട്രങ്ങളും മറ്റ് പ്രധാന എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളും നടപ്പാക്കുന്ന ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന നടപടികള്‍ ഒഴിവാക്കണമെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ആവശ്യപ്പെട്ടു....
സിപിസിയുടെ ശതാബ്ദിയാഘോഷത്തിന് മുന്നോടിയായി ഉദ്ഘാടനം ചെയ്യപ്പെട്ടു ന്യൂഡെല്‍ഹി: അരുണാചല്‍ പ്രദേശിലെ അതിര്‍ത്തിയിലേക്ക് ചൈനയുടെ ബുള്ളറ്റ് ട്രെയ്ന്‍ സര്‍വീസ്. ടിബറ്റിന്‍റെ തലസ്ഥാനമായ ലാസയെയും അരുണാചല്‍ അതിര്‍ത്തിയിലെ തന്ത്രപരമായ പട്ടണമായ...
തെരഞ്ഞെടുപ്പ് രണ്ട് വര്‍ഷം അകലെ; പാര്‍ട്ടിയില്‍ മുഖ്യമന്ത്രിപദത്തിനായി തമ്മിലടി തുടങ്ങി ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസിനുള്ളില്‍ ആഭ്യന്തര കലഹം രൂക്ഷമായി തുടരുന്നു. രണ്ട് വര്‍ഷം അകലെയുള്ള നിയമസഭാ തെരഞ്ഞെടുപ്പ്...