തിരിച്ചുവരവിന്‍റെ വേഗത ജൂലൈയില്‍ കൂടും വളര്‍ച്ചാ നിരക്കില്‍ ആര്‍ബിഐ കുറവ് വരുത്തിയതിന് പിന്നാലെയുള്ള പ്രസ്താവന ഇന്ധന വില വര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെടണമെന്നും നിതി ആയോഗ് മുംബൈ: കോവിഡ്...
Day: June 5, 2021
കുട്ടികള്‍ക്കും കൗമാര പ്രായക്കാര്‍ക്കും വാക്‌സിന്‍ നല്‍കുന്നതിന് പകരം സമ്പന്ന രാഷ്ട്രങ്ങള്‍ കോവിഡ്-19 വാക്‌സിനുകള്‍ ദരിദ്ര രാഷ്ട്രങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന് ലോകാരോഗ്യ സംഘടന തലവന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു ആഗോളതലത്തിലെ കടുത്ത...
‘അമേരിക്കന്‍ പ്രസിഡന്റിനും ഇന്ത്യയുടെ വിദേശകാര്യ മന്ത്രിക്കും നന്ദി’ അമേരിക്കയുടെ വാക്‌സിന്‍ നയംമാറ്റം ആഗോളതലത്തില്‍ അസംസ്‌കൃത വസ്തുക്കളുടെ വിതരണം വര്‍ധിപ്പിക്കുമെന്നും വാക്‌സിന്‍ ഉല്‍പ്പാദനം മെച്ചപ്പെടുത്താന്‍ ഇന്ത്യയെ സഹായിക്കുമെന്നും സിറം...
ത്രിപുരയിലെ അഗര്‍ത്തല മെഡിക്കല്‍ കോളെജില്‍ ഇതുവരെ 250 കോവിഡ് പോസിറ്റീവ് അമ്മമാര്‍ ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കി അമ്മമാര്‍ കോവിഡ് പോസിറ്റീവ് ആണെങ്കിലും എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസും പോലെ...
2030 ഓടെ 20 ശതമാനം ബ്ലെന്‍ഡിംഗ് നേടാനാകുമെന്നുമായിരുന്നു സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചത് ന്യൂഡെല്‍ഹി: മലിനീകരണവും ഇറക്കുമതി ആശ്രയത്വവും കുറയ്ക്കുന്നതിനായി പെട്രോളില്‍ 20 ശതമാനം എഥനോള്‍ കലര്‍ത്തുകയെന്ന...
ഉപയോക്താക്കളെ ശാക്തീകരിക്കും പുണെ: ഉപയോക്താക്കള്‍ക്ക് നേരിട്ട് കാറുകള്‍ വില്‍ക്കുമെന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സേഡസ് ബെന്‍സ് പ്രഖ്യാപിച്ചു. ഡീലര്‍ഷിപ്പുകളിലെ സ്‌റ്റോക്ക് സംബന്ധമായ ചെലവുകള്‍...
തിരുവനന്തപുരം: കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍ ആവശ്യപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി കോഴിക്കോടുനിന്നും എറണാകുളത്തേക്ക് പണം...
അടുത്ത വര്‍ഷം വില്‍പ്പന ആരംഭിച്ചേക്കും മുംബൈ: ഏഴ് സീറ്റുകളോടുകൂടിയ ജീപ്പ് ഗ്രാന്‍ഡ് കമാന്‍ഡര്‍ ഇന്ത്യയില്‍ പരീക്ഷണം നടത്തുന്നത് വീണ്ടും കണ്ടെത്തി. 5 സീറ്റര്‍ ജീപ്പ് കോംപസ് അടിസ്ഥാനമാക്കി...
മുംബൈ: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്‍റെ നാലാം പാദത്തില്‍ 586.33 കോടി രൂപ അറ്റാദായം രേഖപ്പെടുത്തിയെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക്. മുന്‍ സാമ്പത്തിക വര്‍ഷം...
ഐടി ആക്റ്റ് 2000ലെ 79-ാം വകുപ്പ് പ്രകാരം പാലിക്കേണ്ട ബാധ്യതകളില്‍ വീഴ്ച വരുത്തിയാല്‍ പ്രത്യാഘാതഘങ്ങള്‍ നേരിടേണ്ടി വരും ന്യൂഡെല്‍ഹി: പുതിയ ഐടി നിയമങ്ങള്‍ പാലിക്കാത്തതിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര...