ബാങ്ക് വായ്പകളുടെ മൊറട്ടോറിയം കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജി സുപ്രീം കോടതി തള്ളി. സര്‍ക്കാരിന്‍റെ സാമ്പത്തിക നയങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് കോടതി വ്യക്തമാക്കി. മോറട്ടോറിയം കാലത്തെ...
Day: March 23, 2021
ലൈറ്റ്‌വെയ്റ്റ് പ്രീമിയം ലാപ്‌ടോപ്പിന് 1,19,990 രൂപ മുതലാണ് വില ലെനോവോ യോഗ സ്ലിം 7ഐ കാര്‍ബണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ലൈറ്റ്‌വെയ്റ്റ് പ്രീമിയം ലാപ്‌ടോപ്പിന് 1,19,990 രൂപ...
ന്യൂഡെല്‍ഹി: കോവിഡ് -19 പാന്‍ഡെമിക്കിന്‍റെ പശ്ചാത്തലത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള 6 മാസം കൂടി ഇലക്ട്രോണിക് പോളിസികള്‍ നല്‍കാമെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ്...
കൊച്ചി: പെര്‍ഫെറ്റി വാന്‍ മെല്ലെ-യുടെ ഇന്ത്യയുടെ പുതിയ ഉല്‍പ്പന്നമായ സെന്‍റര്‍ഫ്രെഷ് മിന്‍റ്സ് 'ക്ലീന്‍ ബ്രീത്ത്' വിപണിയില്‍. കംപ്രസ്ഡ് മിന്‍റ് സാങ്കേതികവിദ്യയില്‍ നിര്‍മിച്ച ഉല്‍പ്പന്നം മൂന്ന് പാളികളായാണ് തയാറാക്കിയിരിക്കുന്നത്....
ന്യൂഡെല്‍ഹി: മാര്‍ച്ച് 22 വരെയുള്ള കണക്ക്പ്രകാരം നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കിയത് 12,205.25 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണ്. ഒരു ദിവസം ശരാശരി 34 കിലോമീറ്റര്‍ ദേശീയപാതാ നിര്‍മാണമാണ്...
2002ല്‍ ചൈനയില്‍ എണ്ണൂറോളം പേരുടെ മരണത്തിനിടയാക്കിയ സാര്‍സ് രോഗത്തിന് സമാനമായ ഉത്പത്തിയാണ് ശാസ്ത്രജ്ഞര്‍ കോവിഡ്-19നും സങ്കല്‍പ്പിക്കുന്നത് ജനീവ: കോവിഡ്-19ന്റെ ഉറവിടം തേടിയുള്ള അന്വേഷണത്തില്‍ പുതിയ തിയറിയുമായി ശാസ്ത്രജ്ഞര്‍....
നടപ്പുസാമ്പത്തിക വര്‍ഷം ജനുവരി വരെ 62.49 ലക്ഷത്തിന്‍റെ അറ്റ കൂട്ടിച്ചേര്‍ക്കലാണ് ഇപിഎഫ്ഒയിലെ വരിക്കാരുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് ന്യൂഡെല്‍ഹി: ഏറ്റവും പുതിയ ഇപിഎഫ്ഒ ഡാറ്റ പ്രകാരം ഇന്ത്യയിലെ തൊഴില്‍...
എസ്, എസ്ഇ, എച്ച്എസ്ഇ വേരിയന്റുകളില്‍ ലഭിക്കും. യഥാക്രമം 1.06 കോടി രൂപ, 1.08 കോടി രൂപ, 1.12 കോടി രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം വില പൂര്‍ണ...
ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യാ 2.0 പ്രോജക്റ്റിന്റെ ഭാഗമായി പുറത്തിറക്കുന്ന ഉല്‍പ്പന്നമാണ് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ ന്യൂഡെല്‍ഹി: പ്രൊഡക്ഷന്‍ സ്‌പെക് ഫോക്‌സ്‌വാഗണ്‍ ടൈഗുന്‍ എസ്‌യുവി ഈ മാസം 31 ന്...