കോഴിക്കോട് :-കോഴിക്കോട് മെഡിക്കൽ കോളേജിലെ പീഡിയാട്രിക് വിഭാഗം കാൻസർ വാർഡിലേക്ക് ഹോപ്പ് ചൈൽഡ് കാൻസർ കെയർ ഫൌണ്ടേഷൻ റഫ്രിജിറേറ്റർ കൈമാറി. ഐ എം സി എച് സൂപ്രണ്ട് ...
Month: January 2021
ഏതാണ്ട് 1490 കോടി രൂപ സമാഹരിക്കുന്നതിനായി പൂനെ ആസ്ഥാനമായുള്ള ഇൻഡിഗോ പെയിന്‍റ്സ് ലിമിറ്റഡ് ജനുവരി 20 ന് പ്രാരംഭ പബ്ലിക് ഓഫറിംഗ് (ഐപിഒ) ആരംഭിക്കും. ജനുവരി 22 ന് അവസാനിക്കുന്ന മൂന്ന് ദിവസത്തെ ഓഹരി വിൽപ്പനയ്ക്കായി,...
ചെന്നൈ: തമിഴ് സംസ്‌കാരത്തെച്ചൊല്ലി പരുഷമായി പെരുമാറുന്നവര്‍ക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ മുന്നറിയിപ്പ് . പൊങ്കലിന്റെ വേളയില്‍ നടന്ന പരമ്പരാഗത കായിക വിനോദമായ 'ജല്ലിക്കെട്ടി'ന് സാക്ഷ്യം വഹിക്കാന്‍...
ന്യുഡെല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങളെക്കുറിച്ച് കര്‍ഷകരുമായി സംസാരിക്കാന്‍ സുപ്രീം കോടതി നിയോഗിച്ച സമിതിയിലെ നാല് അംഗങ്ങളില്‍ ഒരാളായ കര്‍ഷക നേതാവ് ഭൂപീന്ദര്‍ സിംഗ് മാന്‍ സ്ഥാനമൊഴിഞ്ഞതായി ഭാരതീയ...
കേരളത്തിലെ ദേശീയപാത പദ്ധതിയുടെ നിര്‍മാണ കരാര്‍ ദേശീയപാത അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്ന് നേടിയെന്ന് അദാനി എന്റർപ്രൈസസ് ബോംബേ സ്റ്റോക്ക് എക്സ്ചേഞ്ചിനെ (ബിഎസ്‌ഇ) അറിയിച്ചു. ഭാരത്‍മാല പദ്ധതിയുടെ കീഴില്‍ ഹൈബ്രിഡ്...
വാഷിംഗ്ടണ്‍: ഇൗമാസം 20ന് നടക്കുന്ന പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണത്തോടനുബന്ധിച്ച് ഉണ്ടാകാവുന്ന സുരക്ഷാ ആശങ്കകളെക്കുറിച്ച് ജാ ബിഡനെ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ട്രാന്‍സിഷന്‍ ടീം അറിയിച്ചു. ഫെഡറല്‍...
2021 മോഡല്‍ ഹോണ്ട ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന് 15.96 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില. ഹോണ്ടയുടെ...
പ്രാദേശിക വിപണിയിൽ പാസഞ്ചര്‍ വാഹന വിൽപ്പന ഡിസംബറില്‍ 13.59 ശതമാനം ഉയർന്ന് 252,998 യൂണിറ്റായി. കഴിഞ്ഞ സാമ്പത്തിക വർഷം ഇതേ കാലയളവിൽ 222,728 പാസഞ്ചർ വാഹനങ്ങളാണ് ആഭ്യന്തര...
ബെയ്ജിംഗ്: ചൈനയിലും പാക്കിസ്ഥാനിലും പുതിയ കോവിഡ് -19 കേസുകള്‍ വര്‍ധിക്കുന്നു. ചൈനയില്‍ കഴിഞ്ഞ ദിവസം 138 പുതിയ വൈറസ് ബാധയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ 124 എണ്ണം...
ന്യൂഡെല്‍ഹി: സര്‍ക്കാരിന് അഞ്ചുവര്‍ഷക്കാലം അധികാരത്തില്‍ തുടരാന്‍ കഴിയുമെങ്കില്‍ പ്രക്ഷോഭങ്ങള്‍ക്കും അത് സാധിക്കുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ (ബികെയു) വക്താവ് രാകേഷ് ടിക്കൈറ്റ് പറഞ്ഞു. കേന്ദ്രം പുതുതായി പാസാക്കിയ...