അതിര്‍ത്തിയിലെ തര്‍ക്കപ്രദേശമായ പ്രസ്തുത സ്ഥലം 1959ല്‍ അസം റൈഫിള്‍സില്‍ നിന്ന് ചൈന 1959ല്‍ പിടിച്ചെടുത്തത് അതിര്‍ത്തിയിലെ ആദ്യ ചൈനീസ് ആക്രമണം ലോംഗ്ജുവിലേത് ന്യൂഡെല്‍ഹി: അരുണാചല്‍പ്രദേശിലെ അപ്പര്‍ സുബാന്‍സിരി...
Month: January 2021
'സൂപ്പര്‍ ആപ്പ്' അവതരിപ്പിക്കാനുള്ള ടാറ്റയുടെ ശ്രമങ്ങള്‍ക്ക് ബിഗ് ബാസ്‌ക്കറ്റ് ഇടപാട് കരുത്തേകും ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പലചരക്ക് പ്ലാറ്റ്ഫോമായ ബിഗ് ബാസ്‌ക്കറ്റില്‍ 200-250 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നതിന് ടാറ്റാ...
ഇന്ത്യ എക്‌സ് ഷോറൂം വില 45.90 ലക്ഷം രൂപ ന്യൂഡെല്‍ഹി: 2021 വോള്‍വോ എസ്60 സെഡാന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. 45.90 ലക്ഷം രൂപയാണ് ഇന്ത്യ എക്‌സ് ഷോറൂം...
ലോകാരോഗ്യ സംഘടനയോ അമേരിക്കയിലെ ഡിസീസ് കൺട്രോൾ സെന്ററുകളോ വായിലെ പ്രശ്നങ്ങളെ കോവിഡ് രോഗ ലക്ഷണങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ സമീപകാലങ്ങളിൽ നടന്ന ചില പഠനങ്ങൾ ഇത്തരമൊരു നീരീക്ഷണവുമായി രംഗത്ത്...
ന്യൂയോർക്ക്: അമേരിക്കയിൽ കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 400,000 പിന്നിട്ടു. ആകെ 2.4 കോടി കേസുകളാണ് ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ജോൺസ് ഹോപ്കിൻസ് സർവ്വകലാശാല കണക്കുകൾ...
ഈ സംസ്ഥാനങ്ങളിൽ നിന്നുള്ള കോഴിയിറച്ചിക്കും മുട്ടയ്ക്കുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിക്കുന്നവർക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമത്തിന്റെ 188ാം വകുപ്പ് പ്രകാരം കേസെടുക്കും പനാജി: പക്ഷിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കർണാടക,...
ഡെൽഹി നിവാസിയായ കരുണ ചൌഹാൻ എയർ സെൻസിംഗ് സാങ്കേതികവിദ്യ സന്നിവേശിപ്പിച്ച ബാഗ് ധരിച്ചാണ് വിവിധയിടങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് അളന്നത് ഡെൽഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായു മലിനീകരണത്തിന്റെ...
2007 ല്‍ സ്ട്രീമിംഗ് സര്‍വീസ് ആരംഭിച്ച നെറ്റ്ഫ്ലിക്സ് ഇത്രയും കാലത്തിനിടെ 2020 ലാണ് ഏറ്റവുമധികം വരിക്കാരെ ചേര്‍ത്തത് കാലിഫോര്‍ണിയ: 2020 അവസാനത്തോടെ ആഗോളതലത്തില്‍ വരിക്കാരുടെ എണ്ണം 200...
കൊച്ചി : ആദായ നികുതി കുരുക്കില്‍പ്പെട്ട കേരളത്തിലെ 1670 -ല്‍ പരം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ക്ക് സഹായകരമായ സുപ്രീം കോടതി വിധിയെ കൊച്ചിന്‍ ചേംബര്‍ ഓഫ്...
ഇന്ധന ആവശ്യകതയിലെ വീണ്ടെടുപ്പിന് അനുസരിച്ച് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് റിഫൈനറികള്‍ ന്യൂഡെല്‍ഹി: ഡിസംബറിലെ ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതി മൂന്നുവര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന തലത്തിലേക്ക് എത്തി. പ്രതിദിനം...