Tag "WhatsApp"

Back to homepage
FK News

വ്യാജ സന്ദേശങ്ങള്‍ തടയാന്‍ വാട്‌സ്ആപ്പ്

ന്യൂഡെല്‍ഹി: കൊറോണ വൈറസ് വ്യാപനത്തേക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കും വ്യാജ സന്ദേശങ്ങള്‍ക്കും തെറ്റായ വാര്‍ത്തകള്‍ക്കും തടയിടുന്നതിനായി നടപടികള്‍ കൈക്കൊണ്ട് ലോകത്തെ ഏറ്റവും വലിയ മെസേജിംഗ് ആപ്പായ വാട്‌സ്ആപ്പ്. ഒന്നിലധികം പേരിലേക്ക് ഒരേസമയം സന്ദേശം ഫോര്‍വേഡ് ചെയ്യുന്നതിലാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഏതെങ്കിലുമൊരു സന്ദേശം അഞ്ച് തവണ

FK Special

ചാറ്റിംഗ് മാത്രമല്ല, സംരംഭ വളര്‍ച്ചയ്ക്കും വാട്‌സാപ്പ്

വാട്‌സാപ്പ് വെറുമൊരു ചാറ്റിംഗ് പ്ലാറ്റ്‌ഫോം മാത്രമല്ല എന്നു കാണിച്ചു തരുന്ന ആപ്പിക്കേഷനാണ് വാട്‌സാപ്പ് ബിസിനസ്. പരസ്പരം ആശയങ്ങളും സന്ദേശങ്ങളും കൈമാറുക എന്നതിലുപരി മികച്ച ബിസിനസ് തുടങ്ങാനുള്ള അവസരം കൂടിയാണ് ഈ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം നല്‍കുന്നത്. ഐസ്‌ക്രീം ഏറെ ഇഷ്ടമുള്ള ആരതി

Arabia

വാട്ട്‌സ്ആപ്പ് ഔട്ട് ആകും; പുതിയ ഫോണ്‍ വാങ്ങേണ്ട ഗതികേടില്‍ ഉപയോക്താക്കള്‍

ദുബായ്: ഒന്നുകില്‍ വാട്ട്‌സ്ആപ്പ് വേണ്ടെന്നുവെക്കുക, അല്ലെങ്കില്‍ പുതിയ ഫോണ്‍ വാങ്ങുക- ഈ ഗതികേടിലാണ് ലോകമെമ്പാടുമുള്ള ചില സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍. ആഴ്ചകള്‍ക്കുള്ളില്‍ പഴയ മോഡലിലുള്ള ഫോണുകളില്‍ നിന്ന് പ്രമുഖ മെസേജിംഗ് സേവനമായ വാട്ട്‌സ്ആപ്പ് പിന്‍വലിക്കപ്പെടുന്നതോടെ പഴയ ഫോണുകള്‍ ഉപയോഗിക്കുന്ന യുഎഇ നിവാസികളും പുതിയ

FK News

പുതുവത്സരത്തിന് ഇന്ത്യക്കാര്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍

ലോകമൊട്ടാകെ വാട്‌സാപ്പില്‍ അയച്ചത് 100 ബില്യണ്‍ സന്ദേശങ്ങള്‍  വാട്‌സാപ്പില്‍ ടെക്സ്റ്റ് മെസേജ് മുന്‍നിരയില്‍  വാട്‌സാപ്പിന്റെ പത്ത് വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം ന്യൂഡെല്‍ഹി: പുതുവത്സര ആശംസകള്‍ നേര്‍ന്ന് ഇന്ത്യക്കാര്‍ ഇത്തവണ വാട്‌സാപ്പില്‍ അയച്ചത് 2000 കോടി സന്ദേശങ്ങള്‍. ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ചാറ്റ് പ്ലാറ്റ്‌ഫോമില്‍

Current Affairs

500 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 500 ഡോളര്‍ വീതം പരസ്യ ക്രെഡിറ്റ് നല്‍കുമെന്ന് വാട്ട്‌സാപ്പ്

ന്യൂഡെല്‍ഹി: ഉപഭോക്താക്കളുമായി മികച്ച ബന്ധം പുലര്‍ത്തുന്നതിനും ബിസിനസുകള്‍ വളര്‍ത്തുന്നതിനും സ്റ്റാര്‍ട്ടപ്പ് സംരംഭകരെ സഹായിക്കുന്നതിനായി ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്ട്‌സ്ആപ്പ് പുതിയ പദ്ധതി പ്രഖ്യാപിച്ചു. മൊത്തം 250,000 ഡോളര്‍ വിലമതിക്കുന്ന പരസ്യ ക്രെഡിറ്റുകള്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി നല്‍കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്റസ്ട്രി

FK News

ഡാറ്റാ ചോര്‍ച്ച ബാധിച്ചു, പുതിയ ഡൗണ്‍ലോഡുകളില്‍ വാട്ട്‌സാപ്പിന് വന്‍ ഇടിവ്

ന്യുഡെല്‍ഹി: ഇന്ത്യയിലെ ഉപയോക്താക്കള്‍ ഉള്‍പ്പടെയുള്ളവരുടെ സന്ദേശങ്ങള്‍ ഇസ്രയേല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ ഇന്റലിജന്‍സ് കമ്പനി എന്‍എസ്ഒ ഗ്രൂപ്പ് ചോര്‍ത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിനെ തുടര്‍ന്ന് വാട്ട്‌സാപ്പ് നേരിടുന്നത് വലിയ തിരിച്ചടി. ഒക്‌റ്റോബര്‍ 26- നവംബര്‍ 3 കാലയളവില്‍ അതിനു മുന്‍പുള്ള ഒക്‌റ്റോബര്‍ 17-25

Tech

വാട്‌സ് ആപ്പ് ഉപയോഗത്തിന് നികുതി ഈടാക്കാന്‍ ലെബനന്‍ തീരുമാനിച്ചു, പ്രതിഷേധം ഭയന്ന് പിന്‍വാങ്ങി

ബെയ്‌റൂട്ട്(ലെബനന്‍): മോശമായി കൊണ്ടിരിക്കുന്ന സാമ്പത്തികനില, സര്‍ക്കാരിന്റെ പുതിയ ചെലവു ചുരുക്കല്‍ നടപടി എന്നിവയ്‌ക്കെതിരേ പ്രതിഷേധിക്കാന്‍ ലെബനനിന്റെ തലസ്ഥാനമായ ബെയ്‌റൂട്ടില്‍ ആയിരങ്ങള്‍ നിരത്തിലിറങ്ങി. വ്യാഴാഴ്ച സര്‍ക്കാര്‍, ഓരോ വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രോട്ടോകോളിന്(വിഒഐപി) 20 സെന്റ്‌സ് നികുതി ഈടാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. വിഒഐപി എന്നത്

Slider Tech

വാട്‌സ് ആപ്പ് @ 10

ഒരു ജോലി തേടി അലഞ്ഞവര്‍ പില്‍ക്കാലത്ത് ഒരായിരം പേര്‍ക്കു ജോലി നല്‍കിയ കഥയാണു വാട്‌സ് ആപ്പിന്റെ സ്ഥാപകരായ ജാന്‍ കൂമിനും ബ്രയാന്‍ ആക്റ്റനും പറയാനുള്ളത്. 2007-ല്‍ യാഹൂ എന്ന വെബ് സര്‍വീസ് പ്രൊവൈഡര്‍ കമ്പനിയില്‍നിന്നും രാജിവച്ച ഇരുവരും ഫേസ്ബുക്കില്‍ ജോലിക്ക് അപേക്ഷിച്ചെങ്കിലും

FK News Slider

വാട്ട്‌സാപ്പിനെ വരുതിയിലാക്കാന്‍ ഇന്ത്യ; സേവനം നിര്‍ത്തേണ്ടി വന്നേക്കും

ഫേസ്ബുക്ക് നേരിടുന്നത് ഇന്ത്യന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ലണ്ടന്‍ ആസ്ഥാനമായ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് കൈമാറിയെന്ന ഗുരുതരമായ ആരോപണം വലതുപക്ഷ ഹാന്‍ഡിലുകളെ തഴയുകയും ഇടത് ഹാന്‍ഡിലുകള്‍ക്ക് മുന്‍ഗണന കൊടുക്കുകയും ചെയ്തതിന്റെ പേരില് ട്വിറ്ററും കുരുക്കില്‍; പാര്‍ലമെന്ററി അവകാശ ലംഘനത്തിന് നടപടി ഉണ്ടായേക്കും പുതിയ എഫ്ഡിഐ

Tech

വാട്‌സാപ്പിന്റെ ഫേസ് ഐഡിയും ടച്ച് ഐഡിയും ഐഒഎസില്‍ എത്തി

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല വാട്‌സാപ്പ് ഐഒഎസ് 2.19.20 പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.എല്ലാവര്‍ക്കും

Tech

ഫോര്‍വേഡ് മെസേജ് നിയന്ത്രണം മറ്റ് രാജ്യങ്ങളിലേക്കും വാട്‌സാപ്പ് വ്യാപിപ്പിക്കുന്നു

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഫോര്‍വേഡ് മെസേജുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം മറ്റ് രാജ്യങ്ങളിലേക്കും വാട്‌സാപ്പ് വ്യാപിപ്പിക്കുന്നു. പുതിയ അപ്‌ഡേറ്റ് പ്രകാരം ഒരേ സമയം അഞ്ചിലധികം പേര്‍ക്ക് സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യാന്‍ സാധിക്കുന്നതല്ല.വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് ഈ പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്. ജൂലൈ മുതലാണ് ഇന്ത്യയില്‍

Tech

ടൈപ്പ് ചെയ്യാതെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ അയയ്ക്കാം, വോയ്‌സ് ടൈപ്പിംഗിലൂടെ

കാലിഫോര്‍ണിയ: വാട്‌സ് ആപ്പില്‍ ഇനി മുതല്‍ സന്ദേശങ്ങള്‍ അയയ്ക്കാന്‍ ടൈപ്പ് ചെയ്യേണ്ടതില്ല. അയയ്ക്കാനുള്ള സന്ദേശങ്ങള്‍ ടൈപ്പ് ചെയ്യാതെ തന്നെ വാചകം ചൊല്ലിക്കൊടുക്കും. വോയ്‌സ് ഡിക്‌ടെക്റ്റ് ഫീച്ചര്‍ അഥവാ മിക് ഫീച്ചറിലൂടെയാണ് (mic feature) ഈ സൗകര്യം ലഭ്യമാവുക. വാട്‌സ് ആപ്പ് ഈ

Business & Economy

പേമെന്റ് സേവനങ്ങള്‍ വിപുലമാക്കാന്‍ അനുമതി തേടി വാട്‌സാപ്പ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ തങ്ങളുടെ 20 കോടി ഉപയോക്താക്കളിലേക്ക് പേമെന്റ് സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയോട് അനുവാദം തേടി വാട്‌സാപ്പ്. വാട്‌സാപ്പ് മേധാവി ക്രിസ് ഡാനിയേലാണ് ആര്‍ബിഐക്ക് കത്തയച്ചത്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നതിന്റെ പേരില്‍ അടുത്തിടെ സര്‍ക്കാരില്‍ നിന്ന് രൂക്ഷ

Tech

വ്യാജ വാര്‍ത്തകള്‍ നിയന്ത്രിക്കാന്‍ വാട്‌സ് ആപ്പ് 20 ഗവേഷക സംഘത്തെ തെരഞ്ഞെടുത്തു

കാലിഫോര്‍ണിയ: തെറ്റായ വിവരങ്ങള്‍ എങ്ങനെയാണു വ്യാപിക്കുന്നതെന്നും ഇവ നിയന്ത്രിക്കുന്നതിനായി എന്തെല്ലാം നടപടികള്‍ അധികമായി സ്വീകരിക്കണമെന്നും അറിയുന്നതിനായി ആഗോളതലത്തില്‍ 20 ഗവേഷക സംഘത്തെ തെരഞ്ഞെടുത്തതായി ചൊവ്വാഴ്ച വാട്‌സ് ആപ്പ് പ്രഖ്യാപിച്ചു. സംഘത്തില്‍ ഇന്ത്യയില്‍നിന്നുള്ള വിദഗ്ധരും, ഇന്ത്യന്‍ വംശജരായ വിദഗ്ധരുമുണ്ട്. ലണ്ടന്‍ സ്‌കൂള്‍ ഓഫ്

Tech

പുതിയ ഫീച്ചറുമായി വാട്സ്‌ആപ്പ്

വാട്സ്‌ആപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ക്ക് പുതിയ ഒരു ഫീച്ചര്‍ കൂടി. ഗ്രൂപ്പ് ചാറ്റുകള്‍ക്കിടെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് സ്വകാര്യ സന്ദേശങ്ങളയക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് വാട്സ്‌ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്‌ആപ്പിലെ പുതിയ ഫീച്ചറുകളെ കുറിച്ച്‌ കൃത്യമായ വിവരങ്ങള്‍ പുറത്തുവിടാറുള്ള’ വാബീറ്റ ഇന്‍ഫോ’ എന്ന വെബ്സൈറ്റ് ആണ് ഈ

Tech

സുരക്ഷയിലും സ്വകാര്യതയിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാട്‌സാപ്പ്

ന്യൂഡെല്‍ഹി: ഉപയോക്താക്കളുടെ പ്രതിദിന ജീവിതത്തിലെ ആശയവിനിമയത്തെ സഹായിക്കുന്നതിന് സുരക്ഷ,സ്വകാര്യത തുടങ്ങിയ മൂല്യങ്ങളിലാണ് തങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് വാട്‌സാപ്പ് വൈസ് പ്രസിഡന്റ് ക്രിസ് ഡാനിയേല്‍സ്. ലാളിത്യം,ഗുണനിലവാരം, സുരക്ഷ,സ്വകാര്യത എന്നീ നാല് മൂല്യങ്ങളിലാണ് കമ്പനി ശ്രദ്ധ ചെലുത്തി വരുന്നത്. കമ്പനി സ്വീകരിക്കുന്ന ഒരോ നടപടികളും

Tech

സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് വാട്‌സാപ്പ്

മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പില്‍ സ്റ്റിക്കറുകള്‍ അവതരിപ്പിച്ചു. ആന്‍ഡ്രോയിഡ് വാട്‌സാപ്പ് ബീറ്റാ വേര്‍ഷന്‍ 2.18.329 ലും ഐഫോണ്‍ വാട്‌സാപ്പ് വേര്‍ഷന്‍ 2.18.100 ലും ആണ് ഈ അപ്‌ഡേറ്റ് ഇപ്പോള്‍ എത്തിയിരിക്കുന്നത്. നിലവില്‍ 12 തരം സ്റ്റിക്കര്‍ പാക്കുകള്‍ ലഭ്യമാണ്. ഇത് ഗൂഗിള്‍ പ്‌ളേ

Tech

വാട്‌സ്ആപ്പും, ഫേസ്ബുക്കും, ഇന്‍സ്റ്റഗ്രാമും ഒറ്റ എക്കൗണ്ടില്‍ വരുന്നു

സാമൂഹ്യമാധ്യമ ഭീമന്മാരായ വാട്‌സ്ആപ്പും ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ഒറ്റ എക്കൗണ്ട് വഴി പയോഗിക്കാനുള്ള അവസരം ഒരുങ്ങുന്നു. വാട്‌സ്ആപ്പ് സ്റ്റിക്കറുകള്‍, പിക്ചര്‍ ഇന്‍ പിക്ചര്‍ എന്നീ രണ്ട് പുതിയ സവിശേഷതകളോട് കൂടിയാണ് വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പൊരുങ്ങുന്നത്. ഇതോടൊപ്പമാകും ലിങ്ക്ഡ് അക്കൗണ്ടുകളും വാട്‌സ്ആപ്പില്‍ എത്തും. വാട്‌സ്ആപ്പിന്റെ

Tech

‘ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യം വാട്‌സാപ്പ് പരിഷ്‌കരിച്ചു

ഡിലീറ്റ് ഫോര്‍ എവരിവണ്‍’ സൗകര്യത്തിന്റ സമയപരിധി മെസേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ് പരിഷ്‌കരിച്ചു. ഒരിക്കല്‍ അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാനുള്ള സമയപരിധി 13 മണിക്കൂറിലധികമായാണ് ഉയര്‍ത്തിയത്. നേരത്തെ ഒരു മണിക്കൂര്‍, എട്ട് മിനിട്ട്, പതിനാറ് സെക്കന്റുകളാണ് അയച്ച സന്ദേശങ്ങള്‍ പിന്‍വലിക്കാന്‍ ലഭിച്ചിരുന്നത്. എന്നാല്‍ പുതിയ

Slider Tech

ഡാറ്റാ ഇന്ത്യയില്‍ സൂക്ഷിക്കാന്‍ സംവിധാനം ഒരുക്കിയെന്ന് വാട്ട്‌സാപ്പ്

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍ബിഐ)യുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പേമെന്റുമായി ബന്ധപ്പെട്ട ഡാറ്റാ ഇന്ത്യയില്‍ തന്നെ സൂക്ഷിക്കുന്നതിനായി സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് മെസ്സേജിംഗ് പ്ലാറ്റ്‌ഫോമായ വാട്‌സാപ്പ്. പേമെന്റ് സര്‍വീസ് ലഭ്യമാക്കുന്ന എല്ലാ കമ്പനികളും ഉപയോക്താക്കളുടെ വിവരങ്ങളുംഇടപാട് സംബന്ധിച്ച് കാര്യങ്ങളും ഇന്ത്യയിലെ സര്‍വറുകളില്‍ തന്നെ