Tag "Visa"

Back to homepage
FK News

ഉപഭോക്തൃ ഡാറ്റ തദ്ദേശീയമായി സൂക്ഷിക്കാന്‍ തുടങ്ങിയെന്ന് വിസ

ന്യൂഡെല്‍ഹി: പ്രാദേശിക ഉപയോക്താക്കളുടെ ഡാറ്റ രാജ്യത്തിനകത്തുതന്നെ സൂക്ഷിക്കാന്‍ തുടങ്ങിയെന്ന് പേമെന്റ് ഭീമന്‍ വിസ അറിയിച്ചു. എല്ലാ ആഭ്യന്തര അന്താരാഷ്ട്ര പേമെന്റ് കമ്പനികളും ഇന്ത്യന്‍ ഉപഭോക്താക്കളുടെ ഇടപാടുമായി ബന്ധപ്പെട്ട ഡാറ്റ പ്രാദേശിക സെര്‍വറുകളില്‍ സൂക്ഷിക്കണമെന്നുള്ള റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉത്തരവ് ഭാഗീകമായി

Current Affairs Education FK News Slider Top Stories

യുകെ വിദ്യാര്‍ത്ഥി വിസ; ഇന്ത്യയ്ക്ക് ഇളവ് നല്‍കാന്‍ ലണ്ടന്‍ മേയറുടെ നിര്‍ദേശം

ലണ്ടന്‍: എളുപ്പത്തിലുള്ള നടപടികളിലൂടെ വിസ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്താന്‍ ലണ്ടന്‍ മേയറുടെ നിര്‍ദേശം. വിസയ്ക്ക് എളുപ്പത്തില്‍ അപേക്ഷിക്കാന്‍ കഴിയുന്ന ലോ റിസ്‌ക് രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്താനാണ് ലണ്ടന്‍ മേയര്‍ സാദിഖ് ഖാന്‍ യുകെ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.

Slider World

വിദേശ ഗവേഷകര്‍ക്ക് പ്രത്യേക വിസയനുവദിച്ച് യുകെ

ലണ്ടന്‍: ശാസ്ത്രജ്ഞന്‍മാര്‍ക്കും ഗവേഷകര്‍ക്കുമായി യു.കെ പുതിയ വിസ ആരംഭിക്കുന്നു. രാജ്യത്തിന്റെ ഗവേഷണ മേഖല വികസിപ്പിക്കുന്നതിനുള്ള ഈ നടപടി ഇന്ത്യക്കാര്‍ക്കും ഗുണകരമാവും. യൂറോപ്യന്‍ യൂണിയന് പുറത്തുള്ള ഗവേഷകര്‍ക്കാണ് ഈ വിസ ഉപകാരപ്രദമാകുന്നത്. രണ്ട് വര്‍ഷത്തേക്കാണ് ഈ വിസയുടെ കാലാവധി. മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക്

Education FK News World

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നടപടികള്‍ കാനഡ ലളിതമാക്കുന്നു

മുംബൈ: കാനഡയിലേക്കുള്ള ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി വേഗത്തില്‍ വിസ ലഭിക്കും. ഇന്ത്യ ഉള്‍പ്പടെ നാല് രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസ നല്‍കുന്നതിനായുള്ള നടപടികള്‍ ലളിതവും വേഗത്തിലുമാക്കാന്‍ കാനഡ പുതിയ സംവിധാനം അവതരിപ്പിച്ചു. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം(എസ്ഡിഎസ്) എന്നാണ് പുതിയ വിസ നടപടിയുടെ

Business & Economy FK News

ബില്‍ഡെസ്‌കില്‍ നിക്ഷേപത്തിനൊരുങ്ങി വിസ

മുംബൈ: ഡിജിറ്റല്‍ പെയ്‌മെന്റ് നെറ്റ്‌വര്‍ക്ക് കമ്പനിയായ വിസ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേയ്‌മെന്റ് കമ്പനിയായ ബില്‍ഡെസ്‌കില്‍ നിക്ഷേപത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. കമ്പനിയുടെ മൂല്യം 2 ബില്യണ്‍ ഡോളര്‍ വരുമെന്നാണ് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് കമ്പനിയാണ്

Arabia FK News Women

വിധവകള്‍ക്കും വിവാഹമോചിതരായ സ്ത്രീകള്‍ക്കും യുഎഇയില്‍ വിസ ഇളവ്

അബുദാബി: യുഎഇയില്‍ വിവാഹ മോചിതര്‍ക്കും വിധവകള്‍ക്കും വിസാ സൗകര്യങ്ങളില്‍ ഇളവ് നല്‍കി യു എ ഇ കാബിനറ്റ്. ഒരു വര്‍ഷത്തേക്ക് കാലാവധി നീട്ടി നല്‍കാനാണ് തീരുമാനം. ഏറ്റവും പുതിയ നിയമ നിര്‍മാണങ്ങളുടെ ഭാഗമായി മന്ത്രിസഭ ഇത് സംബന്ധിച്ച പ്രമേയം അംഗീകരിച്ചു. നിയമപ്രകാരം

FK News Slider World

ഇന്ത്യന്‍ പ്രൊഫഷണലുകളെ ആകര്‍ഷിച്ച് യുകെ

ലണ്ടന്‍: യുകെ ഏവരുടെയും സ്വപ്‌നമാണ്. ജോലിക്കാരായാലും ഉന്നതവിദ്യാഭ്യാസത്തിനെത്തുന്നവരായാലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ പ്രൊഫഷണലുകള്‍ യുകെയിലേക്ക് ചേക്കേറുന്നത് വര്‍ധിക്കുകയാണ്. ഇപ്പോഴിതാ വിസ നിയമത്തില്‍ വന്ന മാറ്റങ്ങളും യുകെയിലേക്ക് മറ്റ് രാജ്യക്കാരെ ആകര്‍ഷിക്കുന്നു. ഇന്ത്യന്‍ ഐടി പ്രൊഫഷണലുകളെയും ഡോക്ടര്‍മാരെയും എഞ്ചിനിയര്‍മാരെയും അധ്യാപകരെയും ആകര്‍ഷിക്കാന്‍ യുകെ സര്‍ക്കാര്‍

Arabia FK News Slider

ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം; ഒമാനില്‍ വിസ നിയമത്തില്‍ അയവ് വരുത്തുന്നു

മസ്‌ക്കറ്റ്: യുഎഇയ്ക്കും ഖത്തറിനും പിന്നാലെ ഒമാനും ഇന്ത്യക്കാര്‍ക്കുള്ള വിസ നിയമത്തില്‍ അയവ് വരുത്തുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, ഷെങ്കണ്‍ (യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്കണ്‍ മേഖല. ഷെങ്കണ്‍ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ട്

Business & Economy

എച്ച് 1ബി വിസാ തട്ടിപ്പ്; അയ്യായിരത്തില്‍ അധികം പരാതികള്‍ ലഭിച്ചുവെന്ന് യുഎസ്

വാഷിംഗ്ടണ്‍: എച്ച് 1 ബി വിസയുടെ തട്ടിപ്പും ദുരുപയോഗവും സംബന്ധിച്ച് യുഎസ് ഫെഡറല്‍ ഏജന്‍സിക്ക് ലഭിച്ചത് അയ്യായിരത്തില്‍ അധികം പരാതികള്‍. കഴിഞ്ഞ വര്‍ഷം ട്രംപ് ഭരണകൂടം ആരംഭിച്ച ഇ മെയില്‍ ഹെല്‍പ്‌ലൈന്‍ വഴിയാണ് ഇത്രത്തോളം പരാതികള്‍ ലഭിച്ചത്. മാര്‍ച്ച് 21 വരെ