Tag "Kerala"

Back to homepage
FK Special Slider

നിലമ്പൂര്‍ തേക്ക് മുതല്‍ തലനാടന്‍ ഗ്രാമ്പൂ വരെ…

ആറന്മുള കണ്ണാടി, മുതലമട മാമ്പഴം, മറയൂര്‍ ശര്‍ക്കര, തുടങ്ങി തിരൂര്‍ വെറ്റിലയും തലനാട് ഗ്രാമ്പുവും വരെ ഭൗമ സൂചിക പദവി നേടിയ ഉല്‍പ്പന്നങ്ങളാണ് വിപണിയില്‍ വേറിട്ട് നില്‍ക്കുകയാണ്. കാര്‍ഷിക മേഖല കാശായിച്ചുകൊണ്ടിരിക്കുകയാണ് എന്ന് പറയപ്പെടുമ്പോഴും ഭൗമ സൂചിക പദവി ലഭിക്കിച്ച ഉല്‍പ്പന്നങ്ങളുടെ

FK Special Slider

ജനകീയ മുഖ്യമന്ത്രിയായുള്ള പിണറായിയുടെ പരിണാമം

പി വേണുഗോപാല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി ആയ ശേഷം അദ്ദേഹത്തെപ്പറ്റി ഉയര്‍ന്ന പ്രധാന ആരോപണം അദ്ദേഹത്തിന് ഒരു ഭജനകീയ മുഖം’ ഇല്ല എന്നതാണ്. ഭഇരട്ട ചങ്കന്‍’ എന്ന് അദ്ദേഹത്തിന് ഒരു പരിഹാസപ്പേര് വന്നതുതന്നെ അദ്ദേഹത്തെ ധാര്‍ഷ്ട്യനും പിടിവാശിക്കാരനുമായി പലരും ചിത്രീകരിച്ചതുകൊണ്ടാണ്. വളരെ

FK News Slider

സുസ്ഥിര വികസനത്തില്‍ കേരളം മുന്നില്‍

ന്യൂഡെല്‍ഹി: ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികന ലക്ഷ്യങ്ങള്‍ (എസ്ഡിജി) നടപ്പാക്കുന്നതില്‍ മുന്നിലെത്തി കേരളം. എസ്ഡിജി നടപ്പാക്കലിലെ നേട്ടങ്ങള്‍ വിലയിരുത്തി നിതി ആയോഗ് തയാറാക്കിയ പട്ടികയിലാണ് കേരളവും ഹിമാചല്‍ പ്രദേശും ആന്ധ്ര പ്രദേശും തമിഴ്‌നാടും മുന്നിലെത്തിയത്. 100 സൂചികകളില്‍ നിന്നുള്ള വിവരങ്ങളാണ് നിതി

FK Special Slider

ലഹരിയില്‍ മുങ്ങിക്കൊണ്ടിരിക്കുന്ന കേരളം

ഒരു കാലത്ത് മുതിര്‍ന്ന ആളുകള്‍ മാത്രമായിരുന്നു ലഹരിക്ക് അടിമപ്പെട്ടിരുന്നതെങ്കില്‍ ഇന്ന് ലിംഗ വ്യത്യാസമില്ലാതെ സ്‌കൂളുകളിലെ/കോളേജുകളിലെ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ലഹരിയില്‍ മയങ്ങുകയും അടിമപ്പെട്ടു ശിഷ്ട ജീവിതം തള്ളിനീക്കാന്‍ വിധിക്കപ്പെടുകയും ചെയ്യുന്നു എന്നതാണ് ദുഃഖ സത്യം. നാഷണല്‍ ക്രൈം സ്റ്റാറ്റിസ്റ്റിക്‌സ് കണക്കുകള്‍ പ്രകാരം ലഹരിയുടെ

FK Special Slider

പ്രളയം ആവര്‍ത്തനത്തിനെത്തുന്നു…നാമെന്ത് പാഠം പഠിച്ചു?

മനുഷ്യ ജീവനും അവന്‍ കെട്ടിയുയര്‍ത്തിയ സമ്പത്തിനും മേലേക്ക് ഇടിഞ്ഞു വീഴുന്ന മലകളും കുത്തിയൊലിക്കുന്ന വെള്ളവുമാണ് ഈയാഴ്ചയിലെ കേരളം. വീണ്ടുമൊരു ദുരിതകാലത്തേക്ക് മലയാളികള്‍ വലിച്ചെറിയപ്പെട്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങളാലും മിത കാലാവസ്ഥയാലും അനുഗ്രഹീതമായ കേരളത്തിന് പൊടുന്നനെ എന്താണ് സംഭവിച്ചിരിക്കുന്നത്? തിരുവനന്തപുരത്ത് നിന്ന് ഏകദേശം 945

FK News

പ്രവാസികള്‍ക്ക് കേരള ബാങ്കില്‍ നിക്ഷേപിക്കാം

കേരളത്തിന്റെ പ്രധാന വിദേശ നാണ്യ സ്രോതസായ പ്രവാസികളുടെ ക്ഷേമത്തിനായി 81 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. വിദേശത്തു നിന്ന് തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന മലയാളികള്‍ക്ക് കൈത്താങ്ങേകുന്ന സാന്ത്വനം പദ്ധതിക്ക് 25 കോടി രൂപ അനുവദിച്ചു. ആഗോളതലത്തിലുള്ള പ്രവാസികളുടെ പൊതുവേദിയായ ലോക കേരള

Current Affairs Slider

സിഎന്‍എന്‍ ലിസ്റ്റ്: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളില്‍ കേരളവും

കൊച്ചി: 2019ല്‍ കണ്ടിരിക്കേണ്ട 19 സ്ഥലങ്ങളുടെ പട്ടികയില്‍ ദൈവത്തിന്റെ സ്വന്തം രാജ്യവും. സിഎന്‍എന്‍ ട്രാവല്‍ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് ഇടം നേടിയ ഏക ഇന്ത്യന്‍ സംസ്ഥാനവും കേരളമാണ്. പ്രകൃതിദുരന്തങ്ങളുള്‍പ്പെടെ ദുരിതകാലത്തിനുശേഷം സാധാരണജീവിതത്തിലേക്കു മടങ്ങിയെത്തിയ സ്ഥലങ്ങള്‍ക്കു മുന്‍ഗണന നല്‍കിയാണു യുഎസ് ആസ്ഥാനമായ ചാനലിന്റെ

Current Affairs

കണ്ടിരിക്കേണ്ട ഇടങ്ങളില്‍ കേരളവും

ന്യൂഡെല്‍ഹി: പ്രളയത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടെങ്കിലും ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ മനോഹാരിത ഒട്ടും ചോര്‍ന്നു പോയിട്ടില്ലെന്ന് പ്രമുഖ അമേരിക്കന്‍ മാധ്യമമായ സിഎന്‍എനിന്റെ വിലയിരുത്തല്‍. പ്രളയം, ഭൂമികുലുക്കം, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതിദുരന്തങ്ങള്‍ ഏല്‍പ്പിച്ച ആഘാതങ്ങളില്‍ നിന്നും തിരിച്ച് പൂര്‍വസ്ഥിതിയിലേക്ക് എത്തിയ പത്തൊമ്പത് സ്ഥലങ്ങളുടെ

Editorial Slider

കേരളത്തിന്റെ ദുരവസ്ഥ…

പ്രളയാനന്തരം പുതിയ പ്രതീക്ഷയോടെ നവകരേളം കെട്ടിപ്പടുക്കാമെന്ന മലയാളികളുടെ സ്വപ്‌നത്തിന് കേരളത്തിലെ നിലവിലെ രാഷ്ട്രീയ, സാമൂഹ്യ അന്തരീക്ഷം വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പരസ്പരം പോരടിക്കുന്നതിനായി തെരുവുകളെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കീഴടക്കുമ്പോള്‍ ജനാധിപത്യ മൂല്യങ്ങളും പൗരാവകാശങ്ങളുമാണ് അട്ടിമറിക്കപ്പെടുന്നത്. നിസഹായനായി നോക്കി നില്‍ക്കാനേ ജനത്തിന് സാധിക്കുന്നുള്ളൂ.

Top Stories

ഒരു വര്‍ഷത്തേക്ക് ആഘോഷ പരിപാടികളില്ല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി. കേരളം നേരിട്ട രൂക്ഷമായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. സംസ്ഥാന സ്‌കൂള്‍ കലോത്സവം, ചലച്ചിത്രോല്‍സവം തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഒഴിവാക്കുന്നതായി അറിയിച്ചാണ്

FK News

കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 30,000 കോടി വേണമെന്ന് തോമസ് ഐസക്ക്

ആലപ്പുഴ: കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് 30,000 കോടി രൂപ ആവശ്യമാണെന്ന് ധന മന്ത്രി തോമസ് ഐസക്. മൂലധനച്ചെലവിലേക്ക് 20,000 കോടി രൂപയും വരുമാന ചെലവിലേക്ക് (റവന്യു ചെലവ്) 10,000 കോടി രൂപയും അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. പണമായും മറ്റും വിവിധ മാര്‍ഗങ്ങളിലൂടെ ഈ

Current Affairs Slider

ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്: കേരളം കഴിഞ്ഞ് ഗോവ!

പനാജി: കേരളം നേരിടുന്ന പ്രളയക്കെടുതിയും ദുരന്തവും ഇനി ഗോവയാവും നേരിടേണ്ടി വരികയെന്ന് പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലിന്റെ മുന്നറിയിപ്പ്. പരിസ്ഥിതി സംരക്ഷണത്തിന് ആവശ്യമായ നടപടികളെടുത്തില്ലെങ്കില്‍ ഗോവയുടെ അവസ്ഥയും മോശമാകുമെന്ന് പനാജിയില്‍ വെച്ച് അദ്ദേഹം പറഞ്ഞു. 2011 ലെ പശ്ചിമ ഘട്ട

Current Affairs

ദുരിതാശ്വാസ നിധിയിലേക്ക് എം എ യൂസഫലി അഞ്ച് കോടി നല്‍കും

കൊച്ചി: കേരളത്തില്‍ പ്രളയദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ എം എ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കും. കേരളത്തിലെ രണ്ട് പ്രമുഖ പത്രങ്ങളുടെ ദുരിതാശ്വാസ ഫണ്ടിലേക്കായി എം എ യൂസഫലി കഴിഞ്ഞ

Current Affairs FK News

ദുരിതപെയ്ത്ത്; എട്ട് ജില്ലകളില്‍ റെഡ് അലെര്‍ട്ട്

കൊച്ചി: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എട്ട് ജില്ലകളില്‍ ദുരന്തനിവാരണ സേന റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം, ഇടുക്കി, എറണാകുളം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളിലാണ് റെഡ് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന്

FK News

ഓണത്തിന് 5.95 ലക്ഷം സൗജന്യ കിറ്റ് നല്‍കാന്‍ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: ഓണത്തിന് സംസ്ഥാനത്ത് 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണക്കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക. അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ടവര്‍ക്കാണ് കിറ്റ് ലഭിക്കുക. ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം

Business & Economy FK News Kerala Business

കേരളത്തിന്റെ വ്യവസായ ഭാവി ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍: ഡോ. ഇളങ്കോവന്‍

കൊച്ചി: കേരളത്തില്‍ വ്യവസായ വികസനത്തിന്റെ പ്രതീക്ഷകള്‍ സൂക്ഷമ, ചെറുകിട, ഇടത്തരം സ്ഥാപനങ്ങളിലാ(എംഎസ്എംഇ)ണെന്ന് സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ ഇളങ്കോവന്‍ ഐഎഎസ്. വ്യവസായവല്‍ക്കരണത്തിനുള്ള ഊര്‍ജസ്രോതസായി മാറാന്‍ എംഎസ്എംഇകള്‍ക്ക് കഴിയും. കേരളത്തിന്റെ പുതിയ വ്യവസായ നയവും ബിസിനസ് സൗഹൃദ

FK News Slider

പരേതര്‍ ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നു!

തിരുവനന്തപുരം: പരേതരായ അരലക്ഷത്തോളം ആളുകള്‍ ഇപ്പോഴും സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ കൈ പറ്റുന്നതായി റിപ്പോര്‍ട്ട്. ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്‌സേഷന്‍ നടത്തിയ പെന്‍ഷന്‍ സര്‍വെയില്‍ ആണ് ഈ വിവരങ്ങള്‍ പുറത്ത് വന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് പതിവ്

Slider Top Stories

ഭരണനിര്‍വഹണത്തില്‍ കേരളം ഒന്നാമത്

  ബംഗളൂരു: വിവിധ സം സംസ്ഥാനങ്ങളിലെ ഭരണനിര്‍വഹണ മികവ് അടിസ്ഥാനമാക്കി പബ്ലിക് അഫയേഴ്‌സ് സെന്റര്‍ (പിഎസി) തയാറാക്കിയ സൂചികയില്‍ കേരളം വീണ്ടും ഒന്നാമത്. 2016 മുതല്‍ തുടര്‍ച്ചയായി മൂന്നാമത്തെ വര്‍ഷമാണ് കേരളം പബ്ലിക് അഫയേഴ്‌സ് സൂചികയിലെ വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തില്‍ ഒന്നാം

Business & Economy FK News Kerala Business Slider

ഡിജിറ്റല്‍ ഹബ്ബ്: നിസാന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാനിന്റെ ഡിജിറ്റല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്‌നോസിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 30 ഏക്കറും, രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനാണ് നിസാന് അനുവാദം നല്‍കിയിട്ടുള്ളത്. ഇലക്ട്രിക്,

Banking FK News Slider

പെന്‍ഷന്‍ വിതരണം ഇനി പ്രത്യേക കമ്പനി വഴി

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി ഒരു പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിര്‍ദ്ദിഷ്ട കമ്പനിയ്ക്ക് ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ വഹിക്കും. വിവിധ സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ നിര്‍വ്വഹണവും വിതരണവുമായി ബന്ധപ്പെട്ട ക്ഷേമനിധി ബോര്‍ഡുകളിലൂടെയാണ് ഇപ്പോള്‍