Tag "Japan"

Back to homepage
World

ഉദയസൂര്യന്റെ നാട്ടില്‍ പുതുചരിത്രമെഴുതി അബെ

ടോക്കിയോ: ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം സേവനമനുഷ്ഠിച്ച പ്രധാനമന്ത്രിയായി ഷിന്‍സോ അബെ ചരിത്രപുസ്തകങ്ങളില്‍ ഇടംപിടിച്ചു. ഇന്നലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ 2,887-ാം ദിവസമായിരുന്നു. 1901 നും 1913 നും ഇടയില്‍ മൂന്ന് തവണ പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ച ടാരോ കത്സുര സ്ഥാപിച്ച റെക്കോര്‍ഡാണ്

FK News

ദക്ഷിണ കൊറിയക്കെതിരെ ‘സാമ്പത്തിക യുദ്ധം’ പ്രഖ്യാപിച്ച് ജപ്പാന്‍

ജപ്പാന്റെ ഏറ്റവും വലിയ മൂന്നാമത്തെ വ്യാപാര പങ്കാളിയാണ് ദക്ഷിണ കൊറിയ ഏകദേശം 54 ബില്യണ്‍ ഡോളറിന്റെ ജാപ്പനീസ് ഉല്‍പ്പന്നങ്ങളാണ് ദക്ഷിണ കൊറിയ വാങ്ങുന്നത് ചിപ്പുകളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന മൂന്ന് രാസവസ്തുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം ദക്ഷിണ കൊറിയയുടെ ചിപ്പ് വ്യവസായം തകര്‍ന്നടിയും ആഗോള സ്മാര്‍ട്ട്‌ഫോണ്‍

Arabia

പശ്ചിമേഷ്യയില്‍ ജപ്പാന്‍ നയതന്ത്രം: പ്രശ്‌നങ്ങളില്‍ മധ്യസ്ഥത വഹിക്കാന്‍ തയാറെന്ന് വിദേശകാര്യ മന്ത്രി

പശ്ചിമേഷ്യയുടെ സ്ഥിരതയാണ് ജപ്പാന്റെ ലക്ഷ്യമെന്ന് ടറോ കോണോ ‘അമേരിക്കയുടെ പലസ്തീന്‍–ഇസ്രയേല്‍ സമാധാന ദൗത്യം മികച്ചത്’ സൗദി അറേബ്യയുടെ വിഷന്‍ 2030ക്ക് ജപ്പാന്റെ എല്ലാവിധ പിന്തുണയും ടോക്യോ: പശ്ചിമേഷ്യയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ മിക്ക ലോകശക്തികളും വിമുഖത കാണിക്കാറുണ്ട്. ചിലപ്പോഴൊക്കെ ലോകരാജ്യങ്ങള്‍ ആ

World

ലോകത്തെ മൂല്യമേറിയ പാസ്‌പോര്‍ട്ട് ജപ്പാന്റേത്

ലണ്ടന്‍: ലണ്ടന്‍ ആസ്ഥാനമായ ഹെന്‍ലി & പാര്‍ട്‌ണേഴ്‌സ് തയാറാക്കിയ പാസ്‌പോട്ട് ഇന്‍ഡെക്‌സില്‍ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുള്ള രാജ്യമായി ജപ്പാന്‍ തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ജപ്പാന്‍ നേട്ടം കൈവരിക്കുന്നത്. 190 ലോക രാജ്യങ്ങളില്‍ അംഗീകരിക്കപ്പെടുന്ന ഏറ്റവും യാത്രാ-സൗഹൃദ പാസ്‌പോര്‍ട്ടും ജപ്പാന്റേതാണ്. 189

Slider World

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ഈ ഏഷ്യന്‍ രാജ്യത്തിന്റേത്

ന്യൂഡെല്‍ഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേത്. ഹെനെലി പാസ്‌പോര്‍ട്ട് സൂചികയനുസരിച്ച് രണ്ടാം തവണയാണ് ഈ ഏഷ്യന്‍ രാജ്യം പട്ടികയില്‍ ഒന്നാമതെത്തുന്നത്. ജപ്പാന്റെ പാസ്‌പോര്‍ട്ട് ഉള്ള പൗരന്‍മാര്‍ക്ക് വിസയില്ലാതെ 190 രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒക്‌റ്റോബറിലെ സൂചികയില്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തായിരുന്ന

World

ട്വിറ്ററില്‍ ഏറ്റവുമധികം റീ ട്വീറ്റ് ചെയ്ത സന്ദേശം പോസ്റ്റ് ചെയ്ത് ജപ്പാന്‍ കോടീശ്വരന്‍ ചരിത്രം കുറിച്ചു

ടോക്യോ: ട്വിറ്ററിന്റെ 13 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്ത സന്ദേശം പോസ്റ്റ് ചെയ്തതിന് റെക്കോര്‍ഡ് ബുക്കില്‍ ജാപ്പനീസ് കോടീശ്വരന്‍ യൂസാകു മെസാവ സ്ഥാനം പിടിച്ചു. ജപ്പാനിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലറായ സോസോ ടൗണിന്റെ (Zozotown) സ്ഥാപകനും സിഇഒയുമാണു

World

മഹാറാണി പദവി: അരക്ഷിതാവസ്ഥ തോന്നുന്നതായി ജപ്പാനിലെ കിരീടാവകാശി

ടോക്യോ: മഹാറാണി പദവിയിലിരുന്നു നിര്‍വഹിക്കേണ്ട കടമകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ അരക്ഷിതാവസ്ഥ തോന്നുന്നതായി ജപ്പാനിലെ കിരീടാവകാശി നരുഹിതോയുടെ ഭാര്യ മസാക്കോ പറഞ്ഞു. താന്‍ മാനസിക പിരിമുറക്കവുമായി ബന്ധപ്പെട്ട രോഗത്തിനു ചികിത്സ നടത്തുന്ന വ്യക്തിയാണെന്നും ഈ പശ്ചാത്തലത്തിലാണു മഹാറാണിയുടെ പദവി കൈവരുന്നതെന്നും മസാക്കോ പറഞ്ഞു. ഈ

FK News

തൊഴിലാളി ക്ഷാമം; വിസ നിയമത്തില്‍ ഭേദഗതിയുമായി ജപ്പാന്‍

ടോക്ക്യോ: ആഗോള സാങ്കേതിക- സാമ്പത്തിക രംഗത്ത് അതിവേഗ വളര്‍ച്ച കൈവരിച്ചുകൊണ്ടിരിക്കുന്ന ജപ്പാന്‍ വിദേശ തൊഴിലാളികള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതിന് ജപ്പാന്‍ ഒരുങ്ങുന്നു. കനത്ത തൊഴിലാളി ദൗര്‍ലഭ്യം അഭിമുഖീകരിക്കുന്നതിനാല്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിക്കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. ജനസംഖ്യയില്‍ തൊഴില്‍ ക്ഷമതയിലുള്ള പ്രായപരിധിയുടെ

Slider World

വിദേശ തൊഴിലാളികള്‍ക്കായി ജപ്പാന്‍ വാതില്‍ തുറക്കുന്നു

ഒരിക്കല്‍, ലോകത്തെ ഏറ്റവും ഏകാത്മകഭാവമുള്ള സമൂഹങ്ങളിലൊന്നായിട്ടാണു (homogenous societies) ജപ്പാന്‍ അറിയപ്പെട്ടിരുന്നത്. ജപ്പാനില്‍, ജപ്പാനിതര (non-japanese) ജനസംഖ്യ അഥവാ ജപ്പാന്‍കാരല്ലാത്തവര്‍ വെറും രണ്ട് ശതമാനം മാത്രമാണ് ഇപ്പോഴുമുള്ളത്. വലിയ തോതിലുള്ള കുടിയേറ്റത്തോടു പരമ്പരാഗതമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഒരു രാജ്യം കൂടിയായിരുന്നു ജപ്പാന്‍.

Current Affairs

75 ബില്യണ്‍ ഡോളറിന്റെ കരാറിലൊപ്പിട്ട് ഇന്ത്യയും ജപ്പാനും

ന്യൂഡല്‍ഹി: 75 ബില്യണ്‍ ഡോളറിന്റെ കരാറുകളില്‍ ഇന്ത്യയും ജപ്പാനും ഒപ്പുവച്ചു. കറന്‍സി കൈമാറ്റമടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുന്നു. കറന്‍സി കൈമാറ്റ കരാറിലൂടെ ഇന്ത്യയിലെ മൂലധന വിപണിയും രൂപയും കൂടുതല്‍ ശക്തിപ്പെടുമെന്നാണ് പ്രതീക്ഷ. ബംഗ്ലാദേശ്, മ്യാന്മര്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്കായി വിദേശകാര്യ

Current Affairs

ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കിടാന്‍ ജപ്പാന്റെ നീക്കം

ന്യൂഡല്‍ഹി: ഇന്ത്യയുമായി നാവികത്താവളങ്ങള്‍ പങ്കുവയ്ക്കാനുള്ള കരാറിന് ജപ്പാന്‍ നീക്കം ആരംഭിച്ചു. ചൈനയ്‌ക്കെതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമായാണ് നീക്കത്തെ വിലയിരുത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്‍പ്പെടെ ചൈനയുടെ സാന്നിധ്യം ശക്തമാകുന്നത് കണക്കിലെടുത്താണ് ഇന്ത്യയുമായി സൈനികപരമായി കൂടുതല്‍ അടുക്കാനാണ് ജപ്പാന്‍ ലക്ഷ്യമിടുന്നത്. ഈ മാസം വാര്‍ഷിക ഉച്ചകോടിക്കായി പ്രധാനമന്ത്രി

World

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് ജപ്പാന്റേത്

ദുബായ്: ലോകത്തിലെ ഏറ്റവും മൂല്യമുള്ള പാസ്‌പോര്‍ട്ട് ജപ്പാന്റേതെന്ന് റിപ്പോര്‍ട്ട്. സിംഗപ്പുരിനെ പിന്തള്ളിയാണ് ജപ്പാന്‍ ഒന്നാമതെത്തിയത്. ഹെന്‍ലി പാസ്‌പോര്‍ട്ട് ഇന്‍ഡെക്‌സ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. 189 രാജ്യങ്ങളിലേക്ക് വിസയില്ലാതെ സന്ദര്‍ശനം അനുവദിക്കുന്നതാണ് ജപ്പാന്‍ പാസ്‌പോര്‍ട്ടിന്റെ പ്രത്യേകത. ജപ്പാനും സിംഗപ്പൂരും ഏഷ്യയില്‍

Slider World

ചുഴലിക്കാറ്റിനും, വെള്ളപ്പൊക്കത്തിനും ശേഷം ജപ്പാനില്‍ ഭൂകമ്പം

ടോക്യോ: രണ്ട് ദിവസം മുന്‍പ് നാശം വിതച്ച ചുഴലിക്കാറ്റിനു ശേഷം മറ്റൊരു പ്രകൃതി ദുരന്തം ജപ്പാനെ വീണ്ടും തകര്‍ത്തിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ ജപ്പാനിലെ വടക്കന്‍ ദ്വീപായ ഹൊക്കെയ്‌ഡോയില്‍, റിക്ടര്‍ സ്‌കെയ്‌ലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്നു ഏഴ് പേര്‍ കൊല്ലപ്പെട്ടതായും

World

ജപ്പാനിലെ ഈ ഹോട്ടലില്‍ ‘ദിനോസറുകളാണ് ‘ ജീവനക്കാര്‍

ടോക്യോ: ജപ്പാന്റെ തലസ്ഥാനമായ ടോക്യോയിലുള്ള ഹെന്‍ നാ ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെല്ലുന്നവര്‍ക്കു ഒരുപക്ഷേ, ലഭിക്കുന്നതു വിചിത്രമായ അനുഭവമായിരിക്കാം. കാരണം അവിടെ റിസപ്ഷനിലിരിക്കുന്നത് രണ്ട് വലിയ റോബോട്ടിക് ദിനോസറുകളാണ്. ഇവിടെയെത്തുന്നവര്‍ ജാപ്പനീസ്, ഇംഗ്ലീഷ്, ചൈനീസ്, കൊറിയന്‍ ഭാഷ സംസാരിക്കുന്ന ആരുമാകട്ടെ, റോബോട്ടിക് ദിനോസറുകള്‍

World

ജപ്പാന്‍ നേരിടാന്‍ പോകുന്നത് Y2K സമാനമായ പ്രതിസന്ധി

ടോക്യോ: 2019 ജപ്പാനെ സംബന്ധിച്ചു സന്തോഷിക്കാന്‍ വക നല്‍കുന്ന വര്‍ഷമാണ്. കാരണം 2019 ഏപ്രില്‍ 30നു ജപ്പാനിലെ അകിഹിതോ ചക്രവര്‍ത്തി സ്ഥാന ത്യാഗം ചെയ്യുമെന്നും തന്റെ സ്ഥാനത്തേയ്ക്കു മകന്‍ നാരുഹിതോയെ ചക്രവര്‍ത്തി സ്ഥാനത്തേയ്ക്ക് അവരോധിക്കുമെന്നും കരുതുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്തയൊക്കെ നാരുഹിതോയ്ക്കും