Tag "Innovation"

Back to homepage
Business & Economy Slider

ഇന്നൊവേഷന്റെ പുതുവര്‍ഷം

ഒരു പുതുവര്‍ഷത്തെക്കൂടി ലോകം വരവേറ്റിരിക്കുന്നു. പ്രതീക്ഷാനിര്‍ഭരമായ കണ്ണുകളോടെയാണ് ബിസിനസ് ലോകം പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്. ഇന്നൊവേഷന്‍ രംഗത്തായിരിക്കും ഈ വര്‍ഷം കൂടുതല്‍ പേരും നിക്ഷേപമിറക്കുകയെന്നു വിലയിരുത്തപ്പെടുന്നു. മത്സരരംഗത്ത് ഒരുപടികൂടി മുന്നേറാനുള്ള ഒരു ഉപാധിയായിട്ടായിരിക്കാം അതിനെ ലോകം നോക്കിക്കാണുന്നത്. മുമ്പോട്ടുള്ള പാതയില്‍ പുതിയൊരു

Editorial Slider

ഇന്നൊവേഷന്‍, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്

ലേകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന പ്രധാന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യ. ചൈനയുടെ വളര്‍ച്ചാനിരക്കിനെപ്പോലും അപ്രസക്തമാക്കിയാണ് ഇന്ത്യയുടെ മുന്നേറ്റം. പലതരത്തിലുള്ള സാമ്പത്തിക അനിശ്ചിതാവസ്ത്ഥകളെയും പക്വതയോടെയ അതിജീവിക്കാന്‍ ഭാരതത്തിന് സാധിച്ചു. ശക്തമായ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയും രാജ്യത്ത് രൂപപ്പെട്ടുവരുന്നു. ഇതിന് ഉപോല്‍പ്പലകമായ രീതിയില്‍ തന്നെ ശക്തിപ്പെടേണ്ടതാണ്

Editorial Slider

ഇന്നൊവേഷനില്‍ അധിഷ്ഠിതമാകട്ടെ കമ്പനികള്‍

സാങ്കേതികവിദ്യയിലും മറ്റും അതിവേഗം സംഭവിക്കുന്ന നൂതനാത്മകമായ മാറ്റങ്ങള്‍ പകര്‍ത്തുന്നതോടൊപ്പം തന്നെ സ്വന്തമായി ഇന്നൊവേഷന്‍ സംസ്‌കാരം വികസിപ്പിച്ചെടുത്തെങ്കില്‍ മാത്രമേ ഏതൊരു സംരംഭത്തിനും ഇനിയുള്ള കാലത്ത് അതിജീവനം സാധ്യമാകുകയുള്ളൂ. കമ്പനികളുടെ ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഭാഗമെന്നോണം തന്നെ ഇന്നൊവേറ്റീവായ വഴിത്തിരിവുകള്‍ക്ക് വേണ്ടിയുള്ള ഗവേഷണം വേണം. മാത്രമല്ല,

FK News

പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കണം : പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവല്‍ക്കരണം നടത്തേണ്ടതിന്റെയും പാരസ്ഥിതിക ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കേണ്ടതിന്റെയും ആവശ്യകത ഊന്നിപറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ച് ആളുകള്‍ കൂടുതല്‍ ചര്‍ച്ചചെയ്യേണ്ടതും ഏഴുതേണ്ടതുമുണ്ട്. അതേ സമയം തന്നെ ഈ മേഖലയിലെ ഗവേഷണങ്ങളെയും ഇന്നൊവേഷനുകളെയും പ്രോല്‍സാഹിപ്പിക്കേണ്ടതും ആവശ്യമാണ്.

Business & Economy FK News Slider Top Stories

സമൂഹ പുരോഗതിക്കായി ഇന്നൊവേഷന്‍ നടത്തുക: നരേന്ദ്രമോദി

മുംബൈ: മാനവസമൂഹത്തിന്റെ പുരോഗതിക്കായി ഇന്നൊവേഷനുകള്‍ നടത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിദ്യാര്‍ത്ഥികളോട് ആഹ്വാനം ചെയ്തു. ഈ ലക്ഷ്യത്തോടെ കാലാവസ്ഥാ വ്യതിയാനം കുറച്ചുകൊണ്ട് കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുക, മലിനീകരണ വിമുക്തമായ ഊര്‍ജം ഉല്‍പ്പാദിപ്പിക്കുക, ജല സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇന്നൊവേഷനുകള്‍ നടത്താന്‍ അദ്ദേഹം വിദ്യാര്‍ത്ഥികളെ പ്രോല്‍സാഹിപ്പിച്ചു.

Education

വിദ്യാര്‍ത്ഥികള്‍ ഗവേഷണത്തിനും ഇന്നൊവേഷനും പ്രധാന്യം നല്‍കണം : രാഷ്ട്രപതി

ഹൈദരാബാദ്: വിദ്യാര്‍ത്ഥികള്‍ നാലാം വ്യവസായവിപ്ലവത്തിന് സഹായിക്കുന്ന ഗവേഷണത്തിനും ഇന്നൊവേഷനും പ്രധാന്യം നല്‍കണമെന്ന് രാഷ്ട്രപതി റാം നാഥ് കോവിന്ദ്. ഐഐടി ഹൈദരാബാദിന്റെ ഈ വര്‍ഷത്തെ ബിരുദദാനചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാലാം വ്യവസായിക വിപ്ലവം 21 ാം നൂറ്റാണ്ടിന്റെ കഥ തന്നെ മാറ്റിമറിക്കുമെന്നും

Motivation

എഴുതുമ്പോള്‍ വാക്കുകള്‍ എണ്ണാവുന്ന പേനയുമായി ഒമ്പത് വയസ്സുകാരന്‍

ശ്രീനഗര്‍: എഴുതുമ്പോള്‍ തന്നെ വാക്കുകള്‍ എണ്ണാവുന്ന പേന കണ്ടുപിടിച്ച് ഒന്‍പത് വയസുകാരന്‍. വടക്കന്‍ കശ്മീരിലെ മുസാഫര്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തന്റെ കണ്ടുപിടുത്തം കൊണ്ട് വിസ്മയം തീര്‍ത്തത്. എഴുതി തുടങ്ങുമ്പോള്‍ പേനയുടെ പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന ചിപ്പ് വഴി വാക്കുകള്‍ എണ്ണിതിട്ടപ്പെടുത്തുകയാണ്

Branding

ആദ്യടാറ്റാ മോട്ടോഴ്‌സ് ഇന്നൊവേഷന്‍ സെന്റര്‍ സിലിക്കണ്‍വാലിയില്‍

  ന്യുഡെല്‍ഹി: ടാറ്റാ മോട്ടോഴ്‌സ് ആഗോളതലത്തില്‍ ഇന്നൊവേഷന്‍ സെന്ററുകള്‍ ആരംഭിക്കാന്‍ പദ്ധതിയിടുന്നു. ആദ്യത്തെ ഇന്നൊവേഷന്‍ സെന്റര്‍ സിലിക്കണ്‍വാലിയില്‍ സ്ഥാപിക്കാനാണ് സാധ്യത. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി 2019 ആകുന്നതോടെ ഇന്ത്യയിലെ യാത്ര വാഹന നിര്‍മ്മാണ മേഖലയിലെ മികച്ച മൂന്നു കമ്പനികളിലൊന്നാവാനാണ് ലക്ഷ്യമിടുന്നത്.

FK Special

ധവളവിപ്ലവത്തിലെ’അമ്പാടിയില്‍’ ഇന്നൊവേഷന്‍

അമ്പാടിപ്പയ്യുകള്‍ മേയും കാണാതീരത്ത്…. എന്ന കവിഭാവനയെ അന്വര്‍ത്ഥമാക്കുംവിധമാണ് ചെങ്ങന്നൂരിന് സമീപമുള്ള തിരുവന്‍വണ്ടൂര്‍ നന്നാട് അമ്പാടിയില്‍ അനില്‍ കുമാറിന്റെ പ്രവര്‍ത്തനങ്ങള്‍. ഹൈടെക് ഡെയറി ഫാമിലൂടെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച കേരളത്തിലെ പ്രമുഖ ഡയറി ഫാമാണിത്. ഇന്ന് സമൂഹം വ്യവസായത്തോട് താല്‍പര്യം കാണിക്കുന്നുണ്ട്. എങ്കിലും ക്ഷീരകൃഷിമേഖലയില്‍

Business & Economy

നിയന്ത്രണങ്ങള്‍ക്ക് മുകളിലായിരിക്കും പുതിയ കണ്ടെത്തലുകള്‍: അമിതാഭ് കാന്ത്

  ന്യൂഡെല്‍ഹി: നിയമങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും മുകളിലായിരിക്കും പുതിയ കണ്ടെത്തലുകള്‍ക്കുള്ള സ്ഥാനമെന്ന് നിതി ആയോഗ് സിഇഒ അമിതാഭ് കാന്ത്. നവസംരംഭങ്ങള്‍ക്ക് പലപ്പോഴും പഴയ നിയമങ്ങളുടെ കുരുക്കില്‍ പെട്ട് മുമ്പോട്ട് പോകാനാവതെ വരുന്ന സാഹചര്യമാണ് നിലവിലുള്ളത്. പുതിയ മാറ്റങ്ങളെ ഗവണ്‍മെന്റ് സ്വീകരിക്കേണ്ടതുണ്ട്. യുഎസ് ആസ്ഥാനമായി

Branding

ബിസിനസ് വളര്‍ച്ചയ്ക്ക് കാരണം ഇന്നൊവേഷന്‍: ഒല

  ന്യുഡെല്‍ഹി: ഓഫ്‌ലൈന്‍ ബുക്കിംഗ്, ലോക്കല്‍ ലാംഗ്വേജ് ആപ്പുകള്‍ തുടങ്ങിയ ഇന്ത്യയെ കേന്ദ്രീകരിച്ചുള്ള ഇന്നൊവേഷനുകള്‍ ഒലയുടെ ബിസിനസ് വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും നാലില്‍ മൂന്ന് വിപണി വിഹിതം നേടാന്‍ സഹായിച്ചതായും കമ്പനി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ പ്രണയ് ജിവ്‌രാജ്ക വെളിപ്പെടുത്തി. ഇന്ത്യയില്‍ ഉപഭോക്തൃ

Entrepreneurship

യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളാകാം ഇന്നൊവേഷനിലേക്കുള്ള വഴി: കാര്‍ത്തിക് റോയ്

സൂററ്റ്: യുക്തിരഹിതമായ പ്രവര്‍ത്തനങ്ങളാണ് പലപ്പോഴും ഇന്നൊവേഷനിലേക്കു നയിക്കുന്നതെന്ന് ഓസ്‌ട്രേലിയയിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് സ്റ്റഡീസ് പ്രസിഡന്റ് ഡോ കാര്‍ത്തിക് റോയ് അഭിപ്രായപ്പെട്ടു. വികസനത്തിന്റെ സമകാലീന പ്രശ്‌നങ്ങള്‍ എന്ന വിഷയത്തില്‍ വീര്‍ നര്‍മദ് സൗത്ത് ഗുജറാത്ത് യൂണിവേഴ്‌സിറ്റിയില്‍(വിഎന്‍എസ്ജിയു) സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Education

ഇന്നൊവേഷനെ പ്രോത്സാഹിപ്പിക്കാന്‍ റ്റീനോവേറ്റേഴ്‌സ്

കൊച്ചി: മണിപാല്‍ സര്‍വ്വകലാശാല ഇന്‍കുമായി സഹകരിച്ച് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന നാഷണല്‍ ഇന്നവേഷന്‍ ചലഞ്ച് ‘റ്റീനോവേറ്റേഴ്സിന്റെ പ്രാദേശിക മല്‍സരങ്ങള്‍ കൊച്ചിയില്‍ സംഘടിപ്പിച്ചു. ബ്രിഗേഡര്‍ എ കെ ഫിലിപ്പ് ചടങ്ങിലെ മുഖ്യാതിഥിയായി. അനുനിമിഷം മാറിക്കൊണ്ടിരിക്കുന്ന ലോകത്തിന്റെ വെല്ലുവിളികളെ നേരിടാന്‍ പാകത്തിലുള്ള കണ്ടുപിടിത്തങ്ങളെ പ്രോത്സാഹിപ്പിക്കുക

Business & Economy

ഫിന്‍ടെക് ഇന്നൊവേഷനായി സിംഗപ്പൂര്‍-ആന്ധ്ര സഹകരണം

വിജയവാഡ: സാമ്പത്തിക സേവനമേഖലയിലെ ഇന്നൊവേഷന്‍ പ്രോത്സാഹിപ്പിക്കുന്നതിനായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ആന്ധ്രപ്രദേശും മോണിറ്ററി അതോറിറ്റി ഓഫ് സിംഗപ്പൂരും(മാസ്)ധാരണയായി. ആന്ധ്ര മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിന്റെ സാന്നിധ്യത്തിലാണ് ഇതു സംബന്ധിച്ച കരാറില്‍ ഒപ്പുവെച്ചത്. കരാറനുസരിച്ച് ഡിജിറ്റല്‍ പേയ്‌മെന്റ്, ബ്ലോക്ക് ചെയിന്‍ എന്നീ സാങ്കേതികവിദ്യകള്‍ ഫിന്‍ടെക്

Slider Top Stories

ഫിന്‍ടെക് മേഖലയിലെ ഇന്നൊവേഷന് ആധാര്‍ ഊര്‍ജം പകരുന്നു: വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും ആധാര്‍ സഹായിച്ചു

ന്യൂഡെല്‍ഹി: ആധാര്‍, ഇലക്ട്രോണിക് നോ യുവര്‍ കസ്റ്റമര്‍(ഇകെവൈസി), യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫേസ്(യുപിഐ) എന്നിവ ഫിന്‍ടെക്‌മേഖലയിലെ ഇന്നൊവേഷന് ഊര്‍ജം പകര്‍ന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇവ 400 ദശലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് വായ്പ ലഭിക്കാനും ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്‌മെന്റ് അവസരങ്ങള്‍ക്കും സഹായിച്ചുവെന്ന് കല്ലാരി കാപിറ്റലിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഇവയോടൊപ്പം