September 14, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

സ്റ്റവ് ക്രാഫ്റ്റ് ഐപിഒ ജനുവരി 25 മുതല്‍

1 min read

കൊച്ചി: അടുക്കള ഉപകരണ രംഗത്തെ മുന്‍നിര ബ്രാന്‍ഡുകളിലൊന്നായ സ്റ്റവ് ക്രാഫ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പന ജനുവരി 25-ന് ആരംഭിക്കും. 384 രൂപ മുതല്‍ 385 രൂപ വരെയാണ് പ്രൈസ് ബാന്‍ഡ്. ജനുവരി 28-ന് ഐപിഒ അവസാനിക്കും. 95 കോടി രൂപയുടെ പുതിയ ഓഹരികളും പ്രമോട്ടര്‍മാരുടേത് അടക്കമുള്ള 8,250,000 ഓഹരികളും അടങ്ങിയതാണ് ഐപിഒ. കുറഞ്ഞത് 38 ഓഹരികളുടെ മടങ്ങുകള്‍ക്കായി നിക്ഷേപകര്‍ക്ക് അപേക്ഷിക്കാം.

  നോര്‍ത്തേണ്‍ ആര്‍ക്ക് ക്യാപിറ്റല്‍ ഐപിഒ
Maintained By : Studio3