November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ജിഎസ്ടി നഷ്ടപരിഹാരം 6000 കോടി കൈമാറി

1 min read

ജിഎസ്ടി നഷ്ടപരിഹാരത്തിലെ കുടിശിത പരിഹരിക്കുന്നതിന്റെ 13-ാം ഗഡുവായി കേന്ദ്ര ധനമന്ത്രാലയം ഇന്നലെ 6,000 കോടി രൂപ സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തു. ഇത്തരത്തില്‍ മൊത്തം കൈമാറിയ ഫണ്ട് 78,000 കോടി രൂപയായി. ഇതുവരെ കണക്കാക്കിയ ജിഎസ്ടി നഷ്ടപരിഹാരട കുടിശികയുടെ 70 ശതമാനവും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും (യുടി) ഇതുവരെ വിതരണം ചെയ്തിട്ടുണ്ട്. കുടിശ്ശിക തീര്‍പ്പാക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക വായ്പാ ജാലകം സജ്ജീകരിച്ചിരുന്നു.

  സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ ഇന്നവേഷന്‍ ആന്‍ഡ് ഒണ്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്‍റ് സെന്‍റര്‍ പുതിയ ആയിരത്തോളം സ്ഥാപനങ്ങളില്‍ കൂടി
Maintained By : Studio3