ഐസ്വാള്‍: മ്യാന്‍മാറിലെ സൈനിക അട്ടിമറിക്കുശേഷം അവിടെനിന്നും ഇന്ത്യയിലേക്ക് കടക്കുന്നവരുടെ സംഖ്യ വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്. ചില മ്യാന്‍മര്‍ പോലീസ് ഉദ്യോഗസ്ഥരും സാധാരണജനങ്ങളും ഇന്ത്യയിലേക്ക് കടന്ന് മിസോറാമില്‍ അഭയം തേടുകയാണെന്ന്...
WORLD
ഇസ്ലാമബാദ്: പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ദേശീയ അസംബ്ലിയില്‍ വിശ്വാസവോട്ടുതേടും. ഉപരിസഭയിലെ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്‍റെ ധനമന്ത്രി പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് ഇങ്ങനഎയൊരു സ്ഥിതിവിശേഷം ഉണ്ടായത്. മൂന്നുവര്‍ഷമായ ഖാന്‍ സര്‍ക്കാരിനെ...
വാഷിംഗ്ടണ്‍/ന്യൂഡെല്‍ഹി: ട്രംപ് ഭരണകൂടത്തിന്‍റെ ചൈന നയത്തിന് അനുസൃതമായി, തെയ്വാന്‍, ഹോങ്കോംഗ്, സിന്‍ജിയാങ്, ടിബറ്റ് എന്നിവിടങ്ങളിലെ മനുഷ്യാവകാശങ്ങളെ യുഎസ് പിന്തുണയ്ക്കുമെന്ന് ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ...
ജപ്പാന്റെ ഏറ്റവും വലിയ ഇന്ധന ദാതാവെന്ന സ്ഥാനം സൗദി അറേബ്യ നിലനിര്‍ത്തി ജനുവരിയില്‍ 36.54 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയിലാണ് സൗദിയില്‍ നിന്നും ജപ്പാനിലേക്ക് എത്തിയത് ടോക്യോ:...
ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്കായിരിക്കും ഇതിനുള്ള സൗകര്യം ലഭിക്കുക ദുബായ്: എമിറേറ്റ്‌സ് വിമാനങ്ങളില്‍ ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഇനി മുതല്‍ അരികിലായി മൂന്ന് ആളൊഴിഞ്ഞ സീറ്റികള്‍...
ഒമാന്‍ ഉള്‍ക്കടലില്‍ ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള കപ്പലിന് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഇറാനാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചിരുന്നു ടെഹ്‌റാന്‍: ഒമാന്‍ ഉള്‍ക്കടലില്‍ കഴിഞ്ഞ ആഴ്ച ഇസ്രയേല്‍ ഉടമസ്ഥതയിലുള്ള...
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണിന്റെ ഒരു ഡോസിലുള്ള കോവിഡ് വാക്‌സിന് അമേരിക്ക അനുമതി നല്‍കിയതിന് പിന്നാലെയാണ് ചൈനയിലും Ad5-nCoV എന്ന സിംഗിള്‍ ഡോസ് വാക്‌സിന്‍ പുറത്തിറങ്ങിയിരിക്കുന്നത് ബെയ്ജിംഗ്: ജോണ്‍സണ്‍...
ബെയ്ജിംഗ്: ചൈനയിലെ പ്രായമാകുന്ന ജനസംഖ്യ അവരുടെ സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഇത് ബെയ്ജിംഗിന്‍റെ ഒരുകുട്ടി നയത്തേക്കാള്‍ അപകടമാകുമെന്ന് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ ഏതാനും...
ന്യൂയോര്‍ക്ക്: 2024ല്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന മുന്നറിയിപ്പുമായി വീണ്ടും ഡൊണാള്‍ഡ് ട്രംപ്. ആറ് ആഴ്ച മുമ്പ് വൈറ്റ് ഹൗസ് വിട്ടതിനുശേഷം ആദ്യമായി നടന്ന പൊതുപരിപാടിയില്‍ 2020 ലെ...
വാഷിംഗ്ടണ്‍: 2035 ഓടെ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇരട്ടിയാക്കാനുള്ള അസുലഭ അവസരമാണ് ഇപ്പോള്‍ ചൈനക്ക് കൈവന്നിരിക്കുന്നതെന്ന് ബാങ്ക് ഓഫ് അമേരിക്ക പറയുന്നു. ലോകത്തെ ഏറ്റവും വലിയ സമ്പദ്...