തിരുവനന്തപുരം : കേന്ദ്ര മൈക്രോ, ചെറുകിട, ഇടത്തരം വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷൻ (കെവിഐസി) 2022-23ൽ 1,34,630 കോടി രൂപയുടെ വിറ്റുവരവ്...
TOP STORIES
കൊച്ചി: ഫോക്സ്വാഗണ് ഇന്ത്യ വെബ്സൈറ്റ് വഴിയുള്ള മാര്ക്യൂ ജിടി എഡ്ജ് ലിമിറ്റഡ് കളക്ഷനിലായുള്ള എക്സ്ക്ലൂസീവ് ഓണ്ലൈന് ബുക്കിംഗുകള്ക്കൊപ്പം ഇന്ത്യ 2.0 കാര്ലൈനുകളുടെ പുതിയ വേരിയന്റുകളായ ടൈഗൂണ്, വെര്ടസ്...
കൊച്ചി: എയര് ഏഷ്യാ ഇന്ത്യയുമായി സഹകരിച്ച് എയര് ഇന്ത്യ എക്സ്പ്രസ് കഴിഞ്ഞ ഒരു വർഷത്തിനുള്ളില് 816 കാബിന് ക്രൂ അംഗങ്ങളെ നിയമിച്ചു. രാജ്യവ്യാപകമായി നടത്തിയ വാക്ക് ഇന്...
കൊച്ചി: ആദിത്യ ബിർള ഗ്രൂപ്പ് ഏകദേശം 5000 കോടി രൂപ മുതൽമുടക്കിൽ ബ്രാൻഡഡ് ജ്വല്ലറി റീട്ടെയിൽ ബിസിനസിലേക്ക് കടക്കാൻ ഒരുങ്ങുന്നു. നോവൽ ജ്വല്ലറി ലിമിറ്റഡ് എന്ന പേരിലുള്ള...
തിരുവനന്തപുരം: സ്റ്റാര്ട്ടപ്പ് ഉത്പന്നങ്ങള് അവതരിപ്പിച്ച് കോര്പ്പറേറ്റ്, വ്യവസായ സ്ഥാപനങ്ങളുമായി സ്റ്റാര്ട്ടപ്പുകളെ ബന്ധപ്പെടുത്താന് കേരള സ്റ്റാര്ട്ടപ്പ് മിഷന് (കെഎസ് യുഎം) ബിഗ് ഡെമോ ഡേ സംഘടിപ്പിക്കുന്നു. ബിഗ് ഡെമോ...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ എല്ലാ കോളജുകളിലും നാലു വർഷ ബിരുദ കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. സർവകലാശാലകൾക്കു...
മുംബൈ: പരിക്കേറ്റവർക്ക് സൗജന്യ മരുന്നുകൾ, അപകടത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് ചികിത്സ, ആംബുലൻസുകൾക്ക് ജിയോ-ബിപി നെറ്റ്വർക്ക് വഴി സൗജന്യ ഇന്ധനം, ദുരന്ത ബാധിത കുടുംബങ്ങൾക്ക് അടുത്ത ആറ് മാസത്തേക്ക്...
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പിന് കീഴില് പ്രവര്ത്തിക്കുന്ന കേരള ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല് സ്റ്റഡീസ് (കിറ്റ്സ്) വനിതകള്ക്കായി സ്കോളര്ഷിപ്പോടു കൂടിയ ടൂറിസം -ഹോസ്പിറ്റാലിറ്റി കോഴ്സുകളും...
തിരുവനന്തപുരം: സംസ്ഥാനത്തെ ബീച്ചുകളുടെ ശുചിത്വ പരിപാലനത്തിനായി 'ബീറ്റ് പ്ലാസ്റ്റിക്' പദ്ധതിയുമായി ടൂറിസം വകുപ്പ്. ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി 'ബീറ്റ് പ്ലാസ്റ്റിക്ക് പൊല്യൂഷന്' എന്ന കാഴ്ചപ്പാടില് കോവളം...
മുംബൈ : രാജ്യത്തുടനീളം കാന്സര് ചികിത്സയും ഗവേഷണ കേന്ദ്രങ്ങളും നടത്തുന്ന പ്രമുഖ സ്ഥാപനമായ ടാറ്റ മെമ്മോറിയല് സെന്ററിന് (ടിഎംസി) ഐസിഐസിഐ ബാങ്ക് 1200 കോടി രൂപ സംഭാവന...