Tech

Back to homepage
Tech

വിപണിയില്‍ നിന്ന് ചൈനയെ ‘തൂത്തെറിയാന്‍’ സാംസംഗ്

ന്യൂഡെല്‍ഹി: വില്‍പ്പനയില്‍ ലോകത്തില്‍ സാംസംഗിനെ കടത്തിവെട്ടാന്‍ ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. പക്ഷേ ഇന്ത്യയില്‍ ഒരുകാലത്ത് വിപണിയിലെ രാജാക്കന്മാരായിരുന്ന സാംസംഗിനെ വിലക്കുറവെന്ന തന്ത്രമിറക്കി ചൈനീസ് എതിരാളിയായ ഷിഓമി അല്‍പ്പം ഞെട്ടിച്ചു. എന്നാല്‍ പുതിയ തന്ത്രങ്ങളിലൂടെ ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ വിപണികളിലൊന്നായ

Tech

ഐ ഫോണിനെ നിര്‍വീര്യമാക്കി വാവേയ്

  ചൈനയില്‍ സ്മാര്‍ട്ട്‌ഫോണുകളുടെ മൊത്തത്തിലുള്ള മാര്‍ക്കറ്റ് ചുരുങ്ങിക്കൊണ്ടിരിക്കുകയാണെങ്കിലും വാവേയ് കമ്പനി പുറത്തിറക്കുന്ന സ്മാര്‍ട്ട് ഉപകരണങ്ങളുടെ ഡിമാന്‍ഡ് വര്‍ധിച്ചു. 2018 വര്‍ഷത്തിലെ അവസാനപാദത്തില്‍ വാവേയ് കമ്പനിയുടെ സ്മാര്‍ട്ട് ഉപകരണങ്ങളുടെ ചൈനയിലെ വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. വാവേയ് കമ്പനിക്കെതിരേ യുഎസ് ഭരണകൂടം

Tech

ഇന്ത്യയില്‍ ബി ടു ബി ടെക് സ്റ്റാര്‍ട്ടപ്പുകള്‍ വളരുന്നു: മൈക്രോസോഫ്റ്റ്

സിഡ്‌നി: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വലിയ മുന്നേറ്റം പ്രകടമാക്കുന്ന ഇന്ത്യ, ഇപ്പോള്‍ ബിസിനസ് ടു ബിസിനസ് ടെക് സ്റ്റാര്‍ട്ടപ്പുകളുടെ വളര്‍ച്ചയ്്ക്ക് സാക്ഷ്യം വഹിക്കുകയാണ് പ്രമുഖ ആഗോള ഐടി കമ്പനിയായ മൈക്രോസോഫ്റ്റിന്റെ വിലയിരുത്തല്‍. ആഭ്യന്തര തലത്തില്‍ നിലനില്‍ക്കുന്ന യഥാര്‍ത്ഥ ആവശ്യങ്ങള്‍

Tech

വേഗതയേറിയ നെറ്റ്‌വര്‍ക്ക് എയര്‍ടെല്‍ തന്നെ

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം മുന്നും നാലും പാദങ്ങളില്‍ രാജ്യത്തെ ടെലികോം കമ്പനികളില്‍ ഡാറ്റാ വേഗതയില്‍ മുന്നിലെത്തിയത് എയര്‍ടെല്‍. 11.23 എംബിപിഎസ് ആയിരുന്നു എയര്‍ടെലിന്റെ ശരാശരി 4ജി എല്‍ടിഇ വേഗത. 9.13 എംബിപിഎസ് വേഗതയോടെ വോഡഫോണ്‍ ആണ് രണ്ടാം സ്ഥാനത്ത് എത്തിയിട്ടുള്ളത്. ജിയോയും

Tech

ട്വിറ്ററിനെതിരെ നടപടിയുണ്ടായേക്കും

ഐടി സംബന്ധിച്ച പാര്‍ലമെന്ററി സമിതിക്ക് മുന്നില്‍ ഹാജരാവാന്‍ വിസമ്മതിച്ച സാമൂഹ്യ മാധ്യമമായ ട്വിറ്ററിനെതിരെ നടപടിക്ക് സാധ്യത. പാര്‍ലമെന്ററി അവകാശ ലംഘനത്തിന് യുഎസ് ആസ്ഥാനമായ സാമൂഹ്യ മാധ്യമത്തിനെതിരെ നടപടി എടുത്തേക്കുമെന്ന് സമിതി അധ്യക്ഷനും ബിജെപി എംപിയുമായ അനുരാഗ് താക്കൂര്‍ പ്രതികരിച്ചു. സമിതിക്ക് മുന്നില്‍

Tech

29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്നും ഒഴിവാക്കി ഗൂഗിള്‍

ഇന്ത്യയില്‍ വന്‍തോതില്‍ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട 29 ബ്യൂട്ടി കാമറ ആപ്പുകളെ പ്ലേ സ്റ്റോറില്‍ നിന്ന് ഗൂഗിള്‍ ഒഴിവാക്കി. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതിനാലാണ് ഈ തിരുമാനം.ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുക ,പോണ്‍ കണ്ടെന്റ് ഫോര്‍വേഡ് ചെയ്യുക എന്നിങ്ങനെയായിരുന്നു ഈ ആപ്പുകളുടെ പ്രവര്‍ത്തനരീതി. ഈ ആപ്പുകള്‍

Tech Top Stories

പ്രതിസന്ധികളില്‍ തളരാതെ വാവേ

സെല്‍ഫോണ്‍ വില്‍പ്പനയില്‍ രണ്ടാംസ്ഥാനവുമായി ആപ്പിളിനെ പോലും തട്ടിത്തെറിപ്പിച്ച ചൈനീസ് ടെക് ഭീമനാണ് വാവേ. 170 രാജ്യങ്ങളിലായി പരന്നുകിടക്കുന്നതാണ് തങ്ങളുടെ വിപണിയെന്ന് വാവേ അവകാശപ്പെടുമ്പോള്‍ കുറച്ച് നാളുകളായി പല രാജ്യങ്ങളും വാവേക്ക് നേരെ മുഖം തിരിക്കുകയാണ്. സാങ്കേതികവിദ്യ ചൈനീസ് ചാരവൃത്തിക്കായി ഉപയോഗിക്കുന്നുവെന്ന ആരോപണം

Tech

സാംസംഗ് ഫോള്‍ഡിംഗ് ഫോണ്‍ ഫെബ്രുവരി 20ന് എത്തും

സാംസംഗിന്റെ ഫോള്‍ഡിങ് ഫോണ്‍ ടീസര്‍ വീഡിയോ പുറത്ത് വിട്ടു. ഫോണ്‍ ഫെബ്രുവരി 20ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഫോണിന്റെ ടീസര്‍ സാംസംഗ് പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്‌സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക. മുന്‍പ്

Tech

വാട്‌സാപ്പിന്റെ ഫേസ് ഐഡിയും ടച്ച് ഐഡിയും ഐഒഎസില്‍ എത്തി

ജനപ്രിയ മെസേജിംഗ് ആപ്ലിക്കേഷനായ വാട്‌സാപ്പിന്റെ പുതിയ പ്രത്യേകതകളിലൊന്നായ ഫേസ് ലോക്കും ടച്ച് ഐഡിയും അവതരിപ്പിച്ചു. ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ പരീക്ഷണാര്‍ത്ഥമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. എന്നാല്‍ എല്ലാ ഐഫോണുകളിലും ഈ ബീറ്റാപതിപ്പ് തുടക്കത്തില്‍ ലഭിക്കില്ല വാട്‌സാപ്പ് ഐഒഎസ് 2.19.20 പതിപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.എല്ലാവര്‍ക്കും

Tech

3ഡി ക്യാമറയുമായി ഐ ഫോണ്‍ വരുന്നു

കാലിഫോര്‍ണിയ: അടുത്ത വര്‍ഷം ആദ്യം തന്നെ കൂടുതല്‍ ശക്തമായ 3ഡി എആര്‍ (ഓഗ്‌മെന്റഡ് റിയല്‍റ്റി) ക്യാമറയുള്ള ഐ ഫോണ്‍ അവതരിപ്പിക്കാന്‍ ആപ്പിള്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. ഓഗ്‌മെന്റഡ് റിയല്‍റ്റി എന്ന സാങ്കേതികവിദ്യയിലേക്കു ചുവടുവയ്ക്കുന്ന കമ്പനിക്ക് 3ഡി ക്യാമറ അവതരിപ്പിക്കുന്നതിലൂടെ കൂടുതല്‍ മുന്നേറാനാകുമെന്നാണു കരുതുന്നത്.

Tech

ഇന്ത്യയില്‍ ആശ്വാസം കണ്ടെത്തുന്ന വാവേയ്

നിരവധി പ്രതിസന്ധികളിലൂടെ കടന്നുപോവുകയാണു വാവേയ് എന്ന ചൈനീസ് ടെലികോം, ടെക്‌നോളജി ഭീമന്‍. വാവേയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മെങ് വാന്‍ഷോയ്‌ക്കെതിരേ യുഎസ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്രിമിനല്‍ കുറ്റം ചുമത്തിയിരിക്കുകയാണ്. 23 കുറ്റങ്ങളാണ് വാവേയ്ക്കു മേല്‍ ചുമത്തിയിരിക്കുന്നത്. യുഎസിന്റെ ദേശീയ സുരക്ഷയെ ബാധിക്കും

Tech

മെസഞ്ചറും, വാട്‌സ് ആപ്പും, ഇന്‍സ്റ്റാഗ്രാമും ഏകോപിപ്പിക്കാനുള്ള തീരുമാനത്തില്‍ പ്രതികരിച്ച് സുക്കര്‍ബെര്‍ഗ്

കാലിഫോര്‍ണിയ: ഫേസ്ബുക്ക് മെസഞ്ചറിനെയും വാട്‌സ് ആപ്പിനെയും ഇന്‍സ്റ്റാഗ്രാമിനെയും ഏകോപിപ്പിക്കാനുള്ള തീരുമാനത്തെ കുറിച്ച് ആദ്യമായി പ്രതികരണം അറിയിച്ച് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് രംഗത്ത്. ഈ മൂന്ന് പ്ലാറ്റ്‌ഫോമുകളും ഒരുമിപ്പിക്കുന്നതിലൂടെ എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ കൂടുതല്‍ സുരക്ഷിതമാകുമെന്ന് അദ്ദേഹം പറഞ്ഞു. ആശയവിനിമയം നടത്തുന്ന ഉപയോക്താക്കള്‍ക്കു

Tech

നാലാം പാദത്തില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി ഫേസ്ബുക്ക്

ന്യൂയോര്‍ക്: ഡാറ്റ സുരക്ഷയടക്കം നിരവധി വിവാദങ്ങള്‍ കത്തിക്കയറുമ്പോഴും വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവുമായി ഫേസ്ബുക്ക്. 16.91 ബില്യണ്‍ ഡോളറാണ് നാലാം പാദത്തില്‍ കമ്പനി നേടിയത്.കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 30 ശതമാനം കൂടുതലാണിത്. 16.4 ബില്യണ്‍ ഡോളറാണ് കമ്പനി നേടുകയെന്നായിരുന്നു അനലിസ്റ്റുകള്‍ നിരീക്ഷിച്ചിരുന്നത്. ഫേസ്ബുക്ക് ഉപയോഗിക്കുന്നവരുടെ

Tech Top Stories

വില്‍പ്പനയിടിവ് ആപ്പിള്‍ ഐ ഫോണിനു വിലകുറയും

ആപ്പിള്‍ കമ്പനിയുടെ വരുമാനത്തില്‍ വലിയൊരു ശതമാനം ഐ ഫോണ്‍ വില്‍പ്പനയിലൂടെ കൈവരിക്കുന്നതാണ്. എന്നാല്‍ ഏഷ്യന്‍ വിപണികളിലടക്കം അതിവേഗം വിറ്റുപോയിരുന്ന ഐഫോണിന്റെ വില്‍പ്പനയില്‍ ഇടിവു വന്നതോടെ ആപ്പിളിന്റെ വരുമാനത്തില്‍ അത് വലിയ പ്രത്യാഘാതമുണ്ടാക്കിയിരിക്കുകയാണ്. പുതിയ സാമ്പത്തികപാദത്തില്‍ കമ്പനിയുടെ ലാഭം 15% കുറഞ്ഞു. ഇതോടെ

Tech

വാട്‌സ് ആപ്പ്, ഇന്‍സ്റ്റാഗ്രാം സംയോജിപ്പിക്കല്‍: ഫേസ്ബുക്കിന് താക്കീത്

ലണ്ടന്‍: വാട്‌സ് ആപ്പ്, ഫോട്ടോ ഷെയറിംഗ് ആപ്പ് ഇന്‍സ്റ്റാഗ്രാം എന്നിവയുമായി മെസഞ്ചറിനെ സംയോജിപ്പിക്കാനുള്ള ഫേസ്ബുക്കിന്റെ നീക്കങ്ങള്‍ക്കെതിരേ താക്കീതുമായി ഐറിഷ് നിരീക്ഷണ സമിതിയായ ദ ഐറിഷ് ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷന്‍ (ഡിപിസി) രംഗത്ത്. മൂന്നു പ്ലാറ്റ്‌ഫോമുകളെ ഏകോപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച് അടിയന്തിരമായി