Tech

Back to homepage
Tech

പുതിയ ഫീച്ചര്‍ ഫോണുമായി നോക്കിയ 110

ന്യൂഡല്‍ഹി: നോക്കിയ 110 എന്ന പുതിയ ഫീച്ചര്‍ ഫോണ്‍, ഫിന്നിഷ് കമ്പനിയായ എച്ച്എംഡി ഗ്ലോബല്‍ 1,599 രൂപയ്ക്ക് ഇന്ത്യയില്‍ പുറത്തിറക്കി. ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഗാര്‍ഹിക ഉപകരണങ്ങള്‍ എന്നിവയ്ക്കുള്ള ലോകത്തെ പ്രമുഖ വ്യാപാര പ്രദര്‍ശനമായ ഐഎഫ്എ 2019-ലാണ് ആദ്യമായി ഈ ഫോണ്‍ അവതരിപ്പിച്ചത്.

Tech

ഇന്‍സ്റ്റയല്ല, ഫിന്‍സ്റ്റയാണു യുവാക്കളുടെ പുതിയ ആശ്വാസ കേന്ദ്രം

കാലിഫോര്‍ണിയ: ഫോട്ടോ ഷെയറിംഗ് സൈറ്റുകള്‍, ഹാഷ് ടാഗ്, മറ്റ് ഓണ്‍ലൈന്‍ ടൂളുകള്‍ എന്നിവ ഓരോരുത്തര്‍ക്കും ഓണ്‍ലൈനില്‍ സാമൂഹിക അടയാളങ്ങള്‍ രേഖപ്പെടുത്താനും, സാന്നിധ്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നവയാണ്. എന്നാല്‍ അവയെല്ലാം ഒരുതരം സമ്മര്‍ദ്ദം ചെലുത്തുന്നവയുമാണ്. എല്ലാം തികഞ്ഞവരാണെന്ന് ലോകത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി എഡിറ്റ്

Tech

ഹോങ്കോങ് സമരവുമായി ബന്ധപ്പെട്ട ആപ്പ് നീക്കം ചെയ്ത് ആപ്പിളും ഗൂഗിളും

കാലിഫോര്‍ണിയ: ഹോങ്കോങില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ആപ്പ് ഡിജിറ്റല്‍ സ്റ്റോറുകളില്‍നിന്നും യുഎസ് കമ്പനികളായ ആപ്പിളും, ഗൂഗിളും നീക്കം ചെയ്തു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ നിരീക്ഷിക്കാന്‍ സഹായിക്കുന്ന ക്രൗഡ് സോഴ്‌സ്ഡ് മാപ്പ് സര്‍വീസ് ആപ്പിളിന്റെ ആപ്പ് സ്റ്റോറിലുണ്ടായിരുന്നു. ഇൗ ആപ്പിന്റെ പേര്

Tech

ടിക് ടോക്കിനെ നേരിടാന്‍ ഗൂഗിള്‍ ഫയര്‍വര്‍ക്കിനെ നോട്ടമിടുന്നു

കാലിഫോര്‍ണിയ: ഹ്രസ്വ ഫോര്‍മാറ്റിലുള്ള വീഡിയോകള്‍ സൃഷ്ടിക്കാനും അവ ഷെയര്‍ ചെയ്യാനും അഥവാ പങ്കിടാനും ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പ് ആയ ഫയര്‍വര്‍ക്കിനെ സ്വന്തമാക്കാന്‍ ഗൂഗിള്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. ലോകമെമ്പാടുമായി പ്രതിമാസം 500 ദശലക്ഷത്തിലധികം ഉപയോക്താക്കളുള്ള വീഡിയോ ആപ്പ് ആയ ടിക് ടോക്കിനോടു മല്‍സരിക്കാന്‍

Tech

ഫേസ്ബുക്കില്‍ ഇനി മുതല്‍ ലൈക്കുകളുടെ എണ്ണം കാണുവാന്‍ സാധിക്കില്ല

കാലിഫോര്‍ണിയ: മാനസിക സംഘര്‍ഷം ലഘൂകരിക്കുക അതുവഴി ഉപയോക്താക്കളുടെ ക്ഷേമം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫേസ്ബുക്ക്, ലൈക്കുകള്‍, കമന്റ് ഉള്‍പ്പെടെയുള്ള പ്രതികരണങ്ങള്‍, വീഡിയോ കാഴ്ചകള്‍ അഥവാ വ്യൂസ് എന്നിവയുടെ എണ്ണം മറയ്ക്കാന്‍ തീരുമാനിക്കുന്നു. ഒരു യൂസര്‍ക്ക് മറ്റ് യൂസറുടെ പോസ്റ്റിന്റെ ലൈക്കുകളും, കമന്റുകളും,

Slider Tech

6ജി വികസിപ്പിക്കുന്നെന്ന് വാവെയ്

ഷെന്‍സെന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ 5ജി സാങ്കേതിക വിദ്യയുടെ പരീക്ഷണങ്ങള്‍ ആരംഭിക്കാനിരിക്കുന്ന ഘട്ടത്തില്‍ 6ജി സാങ്കേതിക വിദ്യയുടെ സൂചനകള്‍ നല്‍കി ചൈനീസ് ടെലികോം വമ്പനായ വാവെയ്. 6ജി സാങ്കേതികവിദ്യ വികസനത്തിനായുള്ള ഗവേഷണങ്ങള്‍ വളരെ മുന്‍പ് തന്നെ ആരംഭിച്ചെന്ന് കമ്പനി സ്ഥാപകനും സിഇഒയുമായ റെന്‍

Tech

‘റോബോട്ട് ഡോഗ് ‘ വിപണിയില്‍; വില പുതിയ കാറിന്റെ വിലയ്ക്കു തുല്യമായിരിക്കുമെന്നു നിര്‍മാതാക്കള്‍

ന്യൂയോര്‍ക്ക്: ബോസ്റ്റണ്‍ ഡൈനാമിക്‌സ് എന്ന കമ്പനി നിര്‍മിച്ച നായയുടെ രൂപത്തിലുള്ള സ്‌പോട്ട് എന്നു പേരുള്ള റോബോട്ട് ഡോഗ് വിപണിയിലെത്തി. ചൊവ്വാഴ്ച (സെപ്റ്റംബര്‍ 24) സ്‌പോട്ടിന്റെ വിപണിയിലെ ലോഞ്ചിംഗിനോട് ബന്ധപ്പെട്ടു പുറത്തിറക്കിയ അഡ്വര്‍ടൈസിംഗ് വീഡിയോയില്‍ സ്‌പോട്ട് ദുഷ്‌കരമായ ഭൂപ്രദേശത്തിലൂടെ സഞ്ചരിക്കുന്നതും, വസ്തുക്കള്‍ കുത്തിയെടുക്കുന്നതും,

Tech

സാംസങ് ഗ്യാലക്‌സി ഫോള്‍ഡ് നാളെ വിപണിയിലെത്തും

വാഷിംഗ്ടണ്‍: ഫോള്‍ഡ് ചെയ്യാവുന്ന സ്മാര്‍ട്ട്‌ഫോണായ ഗ്യാലക്‌സി ഫോള്‍ഡ് യുഎസിലെ വിപണിയില്‍ നാളെയെത്തുമെന്നു സാംസങ് അറിയിച്ചു. 1,980 ഡോളറായിരിക്കും വില. ഇത് ഏകദേശം 1,40, 797 രൂപയോളം വരും. ഈ വര്‍ഷം ഏപ്രില്‍ 26ന് യുഎസിലെ വിപണയിലിറക്കാനാണു സാംസങ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍

Tech

ശ്രദ്ധേയമാകുന്നു സിറിയന്‍ അഭയാര്‍ത്ഥി സംരംഭകന്റെ മൊബീല്‍ ആപ്പ്

മകളുടെ ജനനം ഔദ്യോഗിക രേഖകളില്‍ ചേര്‍ക്കുന്നതിന് അനുഭവിച്ച കഷ്ടപ്പാടാണ് ഇറാഖിലെ സിറിയന്‍ അഭയാര്‍ത്ഥിയായ അസ്ഹര്‍ അല്‍മദനിയെ ഷിഫര്‍ എന്ന മൊബീല്‍ ആപ്ലിക്കേഷന്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിച്ചത്. പരമ്പരാഗത കൊറിയര്‍, പോസ്റ്റ് സംവിധാനങ്ങളേക്കാള്‍ കൂടുതല്‍ 0േവഗത്തിലും കുറഞ്ഞ ചിലവിലും കത്തുകളും രേഖകളും മറ്റ് സാധനങ്ങളും

Tech

ഇന്റര്‍നെറ്റ് വളര്‍ച്ച മന്ദഗതിയില്‍

ന്യൂഡല്‍ഹി: ഇന്റര്‍നെറ്റ് വളര്‍ച്ച മന്ദഗതിയിലെന്ന് യുഎന്നിന്റെ ബ്രോഡ്ബാന്‍ഡ് കമ്മീഷന്‍ ഫോര്‍ സസ്‌റ്റെയ്‌നബിള്‍ ഡവലപ്‌മെന്റിന്റെ റിപ്പോര്‍ട്ട് സൂചിപ്പിച്ചു. ആഗോളതലത്തില്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടുള്ള കുടുംബങ്ങളുടെ ശതമാനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 1.7 ശതമാനം മാത്രമാണ് വളര്‍ന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങളില്‍ ഈ

Tech

യുഎസ് സമ്മര്‍ദത്തിലും തളരാതെ വാവെയ്

ഇതിനോടകം ചൈനീസ് കമ്പനി നേടിയത് 50 5ജി വാണിജ്യ കരാറുകള്‍ 5ജി അടിസ്ഥാനസൗകര്യ വികസനത്തില്‍ നോക്കിയയ്ക്കും എറിക്‌സണും മുമ്പില്‍ വാവെയ് അമേരിക്ക വിലക്കിയാലും വന്‍കിട ഇടപാടുകള്‍ നടത്താന്‍ തങ്ങള്‍ക്ക് ശേഷിയുണ്ടെന്ന് വാവെയ് തെളിയിക്കുന്നു ചൈനീസ് ടെലികോം കമ്പനി വാവെയ്‌ക്കെതിരെ അമേരിക്കയുടെ നീക്കങ്ങള്‍

Tech

ചൈനീസ് സര്‍ക്കാരിന്റെ പിന്തുണയോടെ ഐ ഫോണുകളില്‍ നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ക്ഷുദ്ര വെബ്‌സൈറ്റുകളുടെ (malicious websites) ഒരു വലിയ നിരയെ ഉപയോഗിച്ച് ആരും അറിയാതെ രണ്ട് വര്‍ഷത്തോളം കാലം നിരവധി പേരുടെ ഐ ഫോണുകളെ ആക്രമിച്ച സംഭവം കഴിഞ്ഞയാഴ്ച ഗൂഗിളിന്റെ സൈബര്‍ സെക്യൂരിറ്റി വിഭാഗമായ പ്രൊജക്റ്റ് സീറോയിലെ ഗവേഷകര്‍ കണ്ടെത്തി. ഇത്

Tech

5ജി അടിസ്ഥാന വില കുറയ്ക്കണം: സിഐഐ

ന്യൂഡെല്‍ഹി: 5ജി സ്‌പെക്ട്രത്തിന്റെ അടിസ്ഥാന വില കുറയ്ക്കണമെന്ന് വ്യവസായികളുടെ സംഘടനയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. റേഡിയോ തരംഗങ്ങളുടെ ഉയര്‍ന്ന വില, മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെ തടയുമെന്നും ടെലികോം സേവനങ്ങള്‍ സ്വന്തമാക്കുന്നതില്‍ നിന്ന് ആളുകളെ നിരുത്സാഹപ്പെടുത്തുമെന്നും

Tech

ആപ്പിളിനെയും സാംസംഗിനെയും പിന്തള്ളി വണ്‍പ്ലസ് തേരോട്ടം

മുംബൈ: പ്രീമിയം വിഭാഗത്തില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് ചൈനീസ് ബ്രാന്‍ഡായ വണ്‍പ്ലസ്. 43 ശതമാനം വിപണി വിഹിതത്തോടെ പ്രീമിയം വിഭാഗത്തില്‍ രണ്ടാം പാദത്തില്‍ വണ്‍പ്ലസ് ഒന്നാമതെത്തിയെന്ന് കൗണ്ടര്‍ പോയിന്റ് റിസര്‍ച്ച്. 30,000 രൂപയ്ക്ക് മുകളിലുള്ള ഫോണുകളാണ് പ്രീമിയം വിഭാഗത്തിലുള്ളത്. 45,000 രൂപയ്ക്ക്