October 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

Tech

1 min read

തിരുവനന്തപുരം: ഓസ്ട്രിയ ഉള്‍പ്പെടെയുള്ള യൂറോപ്പിലെ ജര്‍മ്മന്‍ ഭാഷാ മേഖലകളില്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളുമായും ഐടി, ഐടി ഇതര കമ്പനികളുമായും തന്ത്രപരമായ പങ്കാളിത്തം ഉണ്ടാക്കുന്നത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് ഓസ്ട്രിയന്‍...

1 min read

തിരുവനന്തപുരം: ഐടി, അനുബന്ധ വ്യവസായങ്ങളുടെ സോഫ്റ്റ് വെയര്‍ കയറ്റുമതി വരുമാനത്തില്‍ 2023-24 സാമ്പത്തിക വര്‍ഷം 13,255 കോടി വളര്‍ച്ചയുമായി ടെക്നോപാര്‍ക്ക്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 14 ശതമാനത്തിലധികമാണ് വളര്‍ച്ച....

1 min read

തിരുവനന്തപുരം: രാഷ്ട്രനിര്‍മ്മാണത്തിനായി ടെക്നോപാര്‍ക്ക് വളരെയധികം സംഭാവനകള്‍ നല്‍കുന്നുണ്ടെന്ന് ടെക്നോപാര്‍ക്ക് സിഇഒ കേണല്‍(റിട്ട) സഞ്ജീവ് നായര്‍ പറഞ്ഞു. രാജ്യത്തിന്‍റെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ടെക്നോപാര്‍ക്കില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തിയ...

കൊച്ചി: ക്ലാസിക്‌ ലെജന്റ്‌സിന്റെ മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡുകളിലൊന്നായ ബിഎസ്‌എ (ബെര്‍മിങ്ങാം സ്‌മോള്‍ ആംസ്‌ കമ്പനി) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഒരു കാലത്ത്‌ ലോകത്തിലെ ഏറ്റവും വലിയ മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളായിരുന്ന ബിഎസ്‌എ...

1 min read

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങളില്‍ സഹായഹസ്തവുമായി കേരളത്തിലെ ഐടി പാര്‍ക്കുകള്‍. മൂന്ന് ഐടി പാര്‍ക്കുകളില്‍ നിന്നുള്ള 2.1 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...

1 min read

കൊച്ചി: ഇന്ത്യയില്‍ നിയോക്ലാസിക് മോട്ടോര്‍സൈക്കിളുകള്‍ പരിചയപ്പെടുത്തിയ ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ്, 2024 ജാവ 42 മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. ഡിസൈന്‍, പെര്‍ഫോമന്‍സ്, എഞ്ചിനീയറിങ് എന്നിവയുടെ സമാനതകളില്ലാത്ത സംയോജനത്തോടെ...

തിരുവനന്തപുരം: കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ (കെഎസ്ഐഡിസി) ആഗസ്റ്റ് 23ന് കൊച്ചിയില്‍ റോബോട്ടിക് റൗണ്ട് ടേബിള്‍ സംഘടിപ്പിക്കുന്നു. ബോള്‍ഗാട്ടിയിലെ ഗ്രാന്‍റ് ഹയാത്തിലാണ് ഏകദിന സമ്മേളനം നടക്കുന്നത്....

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ആഗോള ഐടി സൊല്യൂഷന്‍ ദാതാവായ റിഫ്ളക്ഷന്‍സ് ഇന്‍ഫോ സിസ്റ്റംസിന് എക്സ്ചേഞ്ച് 4 മീഡിയയുടെ ഈ വര്‍ഷത്തെ മികച്ച ഡിജിറ്റല്‍ ഇന്നൊവേഷന്‍ അവാര്‍ഡ്. റിഫ്ളക്ഷന്‍സ് ഇന്‍ഫോ...

1 min read

കൊച്ചി: സോണി ഇന്ത്യയുടെ ഹോം എന്റര്‍ടെയ്‌ന്‍മെന്റ്‌ സംവിധാനങ്ങളിലേക്ക്‌ പുതുനിര കൂടി കൂട്ടിച്ചേര്‍ത്ത്‌ ബ്രാവിയ 8 ഒഎല്‍ഇഡി ടിവി ശ്രേണി വിപണിയിലെത്തിച്ചു. അത്യാധുനിക ഒഎല്‍ഇഡി സാങ്കേതിക വിദ്യയും നൂതന...

1 min read

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ വിജ്ഞാന സമൂഹമായ നാസ്കോം ഫയ:80യുടെ ആഭിമുഖ്യത്തില്‍ എഐ സാങ്കേതികവിദ്യയായ എഡ്ജ് എഐയെക്കുറിച്ച് സെമിനാര്‍ സംഘടിപ്പിക്കുന്നു. ടെക്നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിംഗിലെ ഫയ 'ഫ്ളോര്‍ ഓഫ് മാഡ്നെസി'ല്‍ ആഗസ്റ്റ്...

Maintained By : Studio3