കൊച്ചി: സോണി ഇന്ത്യ ഏറ്റവും പുതിയ ബ്രാവിയ തിയറ്റര്‍ ബാര്‍ 8, ബ്രാവിയ തിയറ്റര്‍ ബാര്‍ 9 എന്നിവ വിപണിയില്‍ അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ശബ്ദമികവില്‍ സോണിയുടെ വൈദഗ്ധ്യം...
Tech
തിരുവനന്തപുരം: കേരളത്തിലെ ഐടി ആവാസവ്യവസ്ഥയുമായി സഹകരിച്ച് നൂതന സാങ്കേതികവിദ്യാ സംരംഭങ്ങള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്താനും ടെക് മേഖലയില്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും യുകെ സന്നദ്ധമാണെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷനിലെ ടെക്...
തിരുവനന്തപുരം: ജനറേറ്റീവ് എഐ ഇന്റര്‍നാഷണല്‍ കോണ്‍ക്ലേവിനുള്ള ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍...
കൊച്ചി: ലോകോത്തര ഷോപ്പിങിന്റെ പേരില്‍ അറിയപ്പെടുന്ന പാരീസിലെ ഗാലറീസ് ലഫായെറ്റിലെ പതാക വാഹക സ്റ്റോറില്‍ യുപിഐ സൗകര്യം ഏര്‍പ്പെടുത്തി. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പെയ്മെന്റ്സ് ഫ്രാന്‍സിലെ ഇ-കോമേഴ്സ് സുരക്ഷാ,...
തിരുവനന്തപുരം: ഗെയിമിങ്ങിലൂടെ ബിസിനസ് വിജ്ഞാനവും നൈപുണ്യവും വളര്‍ത്തുന്നതിനായി ഐടി ജീവനക്കാര്‍ക്കായി സംഘടിപ്പിക്കുന്ന പ്രഥമ ബിസിനസ് ക്വിസ് ലീഗിന് ടെക്നോപാര്‍ക്ക് വേദിയാകും. ആറു മാസം നീളുന്ന ലീഗ് ആഗസ്റ്റിലാണ്...
കൊച്ചി: ഇന്ത്യയിലെ മുന്‍നിര എസ്യുവി നിര്‍മാതാക്കളായ മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡ് സ്കോര്‍പിയോ-എന്‍ ഇസഡ്8 ശ്രേണിയില്‍ പുതിയ പ്രീമിയം ഫീച്ചറുകള്‍ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സൗകര്യവും സുരക്ഷയും...
തിരുവനന്തപുരം: എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസ് സോഫ്റ്റ് വെയറിനെ തെരഞ്ഞെടുത്തു. ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച...
കൊച്ചി: നോർവേ ആസ്ഥനമായിട്ടുള്ള വിൽസൺ എ.എസ്.എ, യിൽ നിന്നും എട്ട് 6300 ടി.ഡി.ഡബ്ല്യു. ഡ്രൈ കാർഗോ വെസലുകൾക്കുള്ള ഫോളോ അപ്പ് ഓർഡർ കരസ്ഥമാക്കി കൊണ്ട്, കൊച്ചിൻ ഷിപ്പ്യാർഡ്...
തിരുവനന്തപുരം: കേരളത്തിലെ ഐടി കമ്പനികളുടെ കൂട്ടായ്മയായ ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസിന്റെ (ജിടെക്) ചെയര്‍മാനായി ഐബിഎസ് സോഫ്റ്റ് വെയര്‍ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ വി.കെ മാത്യൂസിനെ തെരഞ്ഞെടുത്തു....
കൊച്ചി: ജാവ യെസ്ഡി മോട്ടോര്‍സൈക്കിള്‍സ് ജാവ 350യുടെ പുതിയ ശ്രേണി അവതരിപ്പിച്ചു. അലോയ് വേരിയന്റില്‍ വരുന്ന പുതിയ മോഡലിന് 1.99 ലക്ഷം രൂപയാണ് പ്രാരംഭ വില. ഇപ്പോള്‍...