September 4, 2025

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

POLITICS

ചെന്നൈ: ഡിഎംകെയും കോണ്‍ഗ്രസും തമ്മിലുള്ള സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ വഴിമുട്ടി. ഡിഎംകെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുമായ എംകെ സ്റ്റാലിന്‍ കോണ്‍ഗ്രസിന് 18ലധികം സീറ്റുകള്‍ നല്‍കാന്‍ കഴിയില്ലന്ന നിലപാടുസ്വീകരിച്ചതോടെയാണ്...

അഹമ്മദാബാദ്: ഗുജറാത്തിലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിനെ തുടര്‍ന്ന് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ അമിത് ചാവ്ദയും പ്രതിപക്ഷ പാര്‍ട്ടി നേതാവ് പരേഷ് ധനാനിയും രാജിവെച്ചു. കോണ്‍ഗ്രസ്...

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ചതിന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിനെതിരെ ജമ്മുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. പാര്‍ട്ടി പതാകകള്‍ കയ്യില്‍...

ന്യൂഡെല്‍ഹി: വര്‍ഗീയ കക്ഷികളുമായി കോണ്‍ഗ്രസ് കൂട്ടുകെട്ടുണ്ടാക്കുന്നതിനെ വിമര്‍ശിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ. പശ്ചിമ ബംഗാളിലെ മുസ്ലിം പുരോഹിതന്‍ അബ്ബാസ് സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സെക്കുലര്‍...

കാഠ്മണ്ഡു: നേപ്പാള്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ ശുപാര്‍ശയെത്തുടര്‍ന്ന് പ്രസിഡന്‍റ് ബിദ്യാദേവി ഭണ്ഡാരി മാര്‍ച്ച് 7 ന് ജനപ്രതിനിധിസഭ വിളിച്ചുചേര്‍ത്തു. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരം...

ചെന്നൈ: തമിഴ്നാട്ടിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും തങ്ങളുടെ രാഷ്ട്രീയ നിലനില്‍പ്പിനായി പോരാടുകയാണ്. തെക്കന്‍ സംസ്ഥാനത്ത് ദ്രാവിഡ പാര്‍ട്ടികളാണ് കാലങ്ങളായി അധികാരത്തില്‍ വരാറുള്ളത്. ഇക്കാരണത്താല്‍ ഏതെങ്കിലും ഒരു...

തിരുവനന്തപുരം: ഇപ്പോള്‍ റദ്ദാക്കിയ ആഴക്കടല്‍ മത്സ്യബന്ധന പദ്ധതിയെക്കുറിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിഅമ്മ നിരന്തരം നുണ പറയുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല .മന്ത്രിയുടെ രാജി ആവശ്യപ്പെട്ട...

1 min read

ഗുവഹത്തി: ആസാമില്‍ ഭരണകക്ഷിയായ ബിജെപിക്ക് തിരിച്ചടി നല്‍കിക്കൊണ്ട് അവരുടെ സഖ്യകക്ഷിയായിരുന്ന ബോഡോലാന്‍റ് പീപ്പിള്‍സ് ഫ്രണ്ട് (ബിപിഎഫ്) കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തില്‍ ചേര്‍ന്നു. ദിവസങ്ങള്‍ക്കുമുമ്പുതന്നെ ബപിപിഎഫ് ബിജെപിയുമായി പിരിഞ്ഞെങ്കിലും...

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാവിലെ ഏഴു മണി മുതല്‍ വൈകിട്ട് ഏഴു വരെയാണ് വോട്ടെടുപ്പെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. നക്സല്‍ ബാധിത...

കേരളത്തില്‍ തെരഞ്ഞെടുപ്പ് ഒറ്റ ഘട്ടമായി മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു മലപ്പുറം ലോക്സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതിനോടൊപ്പം ...................................... ന്യൂഡെല്‍ഹി: കേരളം ഉള്‍പ്പടെ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ...

Maintained By : Studio3