തിരുവനന്തപുരം: വിനോദസഞ്ചാര മേഖലയിലെ നൂതന പദ്ധതിയായ 'കാരവന്‍ കേരള'യുടെ ഭാഗമായി സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്ന പരിസ്ഥിതി സൗഹൃദമായ കാരവന്‍ പാര്‍ക്കുകള്‍ സന്ദര്‍ശകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന്...
CURRENT AFFAIRS
ഡൽഹി: കഴിഞ്ഞ വർഷം കോവിഡ് മൂലം പിന്നോട്ടടിച്ച രത്നആഭരണങ്ങളുടെ കയറ്റുമതി ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയോടെ പൂർവാധികം ശോഭയോടെ തിരിച്ചുവരുകയും ശക്തി പ്രാപിക്കുകയും ചെയ്തു. ലോകമെമ്പാടും...
എച്ച്എസ്ബിസി ഗ്ലോബൽ റീസെർച് റിപ്പോർട്ട് അനുസരിച്ച് കഴിഞ്ഞ 15 മാസത്തിനിടയിലുണ്ടായ ഇന്ധനവില വർദ്ധന ഉയർന്ന ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും ഉള്ള കാറുകളുടെ, പ്രത്യേകിച്ചും 10 ലക്ഷം രൂപയിൽ...
ഇന്ത്യയിൽ നിയമന പ്രവർത്തനങ്ങളിൽ പുത്തൻ ഉണർവുണ്ടാകുന്നതിനൊപ്പം ഡിജിറ്റൽ രംഗത്തെ പ്രതിഭശാലികളുടെ ആവശ്യകതയും വർദ്ധിക്കുന്നതായി റിപ്പോർട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വിവരസാങ്കേതികവിദ്യ (ഐടി) സേവനദാതാക്കളായ ടാറ്റാ കൺസൾട്ടൻസി സർവീസസ്...
ഡൽഹി: 2021 ആദ്യ ഒമ്പത് മാസങ്ങളിലെ ദ്രുതഗതിയിലുള്ള ഉഭയകക്ഷി വ്യാപാര വളർച്ചയിൽ, ചൈനയെ മറികടന്ന് അമേരിക്ക ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി. ജനുവരി മുതൽ സെപ്റ്റംബർ...
ഇപ്പോഴത്തെ വേഗതയിൽ വാക്‌സിനേഷൻ പുരോഗമിച്ചാൽ ഡിസംബർ അവസാനത്തോടെ ഇന്ത്യയിലെ മുഴുവൻ മുതിർന്ന പൗരന്മാരുടെയും വാക്‌സിനേഷൻ പൂർത്തീകരിക്കാൻ ഇന്ത്യയ്ക്കു കഴിയുമെന്നാണ് ലോക ആരോഗ്യ സംഘടനയുടെ വിലയിരുത്തൽ. 97.23 കോടി...
ന്യൂഡെൽഹി: ഭക്ഷ്യ-സംസ്കരണ റീട്ടെയിൽ മേഖലകളിൽ ഇന്ത്യയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ലുലു ഗ്രൂപ്പ് ഉദ്ദേശിക്കുന്നതായി ചെയർമാൻ എം.എ. യൂസഫലി. ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ...
ഡൽഹി: ഏഴ് പുതിയ പ്രതിരോധ കമ്പനികളെ രാഷ്ട്രത്തിന് സമർപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി. ഓർഡനൻസ് ഫാക്ടറികളുടെ പുന:സംഘടനയും പുതിയ...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അന്താരാഷ്ട്ര ചരക്കു നീക്കം തുടങ്ങുന്നതിന്റെ ഉദ്ഘാടനം ഒക്ടോബര്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ് മിഷന്‍റെ (കെഎസ് യുഎം) പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് 'ഓപ്പണ്‍'-ന് 753 കോടി രൂപയുടെ (നൂറ് മില്യണ്‍ ഡോളര്‍) ആഗോള നിക്ഷേപം ലഭിച്ചു....