കൊച്ചി: ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പന (ഐപിഒ) 2024 മെയ് 8 മുതല്‍ 10 വരെ നടക്കും. 1,000 കോടി കോടി രൂപയുടെ...
BUSINESS & ECONOMY
കൊച്ചി: ഇന്ത്യന്‍ ബാങ്കിങ് മേഖലയുടെ ശക്തമായ വളര്‍ച്ച ഉപയോഗപ്പെടുത്തുന്നതിന് ആക്സിസ് മ്യൂച്വല്‍ ഫണ്ട് പുതിയ ഫണ്ട് ഓഫറായ (എന്‍എഫ്ഒ) ആക്സിസ് നിഫ്റ്റി ബാങ്ക് ഇന്‍ഡക്സ് ഫണ്ട് അവതരിപ്പിച്ചു....
തിരുവനന്തപുരം: ആഗോള സമ്പദ് വ്യവസ്ഥയില്‍ നിര്‍മ്മിത ബുദ്ധിയുടെ (എഐ) സ്വാധീനം പത്ത് വര്‍ഷത്തിനുള്ളില്‍ 7 ട്രില്യണ്‍ മുതല്‍ 15 ട്രില്യണ്‍ ഡോളര്‍ വരെയാകുമെന്ന് ഡിജിമെന്‍റേഴ്സ് സിഇഒയും സഹസ്ഥാപകനുമായ...
കൊച്ചി: സിഎസ്ബി ബാങ്ക് 2024 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 567 കോടി രൂപ അറ്റാദായം കൈവരിച്ചു. മുന്‍വര്‍ഷത്തെ 547 കോടി രൂപയേക്കാള്‍ 4 ശതമാനം...
കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് 2024 സാമ്പത്തിക വര്‍ഷത്തെ നാലാം പാദ ഫലവും വാര്‍ഷിക ഫലവും പ്രഖ്യാപിച്ചു. 2024 സാമ്പത്തിക വര്‍ഷത്തില്‍...
കൊച്ചി: റിസര്‍വ് ബാങ്കിന്‍റെ പ്രോഗ്രാമബിള്‍ സിബിഡിസി പൈലറ്റ് പദ്ധതി ആദ്യമായി നടപ്പാക്കുന്ന ആദ്യ ബാങ്ക് എന്ന ബഹുമതി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് സ്വന്തമാക്കി. കാര്‍ബണ്‍ ക്രെഡിറ്റ് സൃഷ്ടിക്കുന്നതിനു പകരമായി...
മുംബൈ: 2024 സാമ്പത്തികവര്ഷം ഉപഭോക്തൃ ബിസിനസുകളിലെയും അപ്‌സ്ട്രീം ബിസിനസിലെയും തുടർച്ചയായ വളർച്ചയുടെ പിന്തുണയോടെ റിലയൻസിന്റെ വാർഷിക ഏകീകൃത വരുമാനം 2.6% വർദ്ധിച്ച് ₹1,000,122 കോടി ($119.9 ബില്യൺ)...
മുംബൈ: റിലയൻസ് ജിയോയുടെ നാലാം പാദത്തിലെ അറ്റാദായത്തിൽ 13% വർദ്ധന. ജനുവരി-മാർച്ച് പാദത്തിലെ വരുമാനം മുൻവർഷത്തിലെ 4716 കോടിയിൽ നിന്ന് 5337 കോടിയായി വർദ്ധിച്ചു. പ്രവർത്തനങ്ങളിൽ നിന്നുള്ള...
കൊച്ചി: രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ സംയോജിത സോളാര്‍ സെല്‍, സോളാര്‍ മൊഡ്യൂള്‍ നിര്‍മാതാക്കളായ പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്‍പനയ്ക്ക് (ഐപിഒ) അനുമതി തേടി...
കൊച്ചി: സോണി ഇന്ത്യ, ഹോം സിനിമാറ്റിക് അനുഭവത്തെ പുനര്‍നിര്‍വചിക്കുന്ന തകര്പ്പന്‍ ഓഡിയോ സിസ്റ്റമായ ബ്രാവിയ തിയറ്റര് ക്വാഡ് വിപണിയില്‍ അവതരിപ്പിച്ചു. ഹോം എന്‍റര്‍ടെയ്ന്‍മെന്‍റ് രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന...
