ഇന്ത്യന്‍ കറന്‍സിയായ രൂപയുടെ ദുര്‍ബലാവസ്ഥയും രാജ്യത്തു നിന്നുള്ള വിദേശ ഫണ്ടുകളുടെ ഒഴുക്കിന് കാരണമായി മുംബൈ: കോവിഡ് കേസുകളുടെ എണ്ണത്തിലുണ്ടായ തിരിച്ചുവരവ് ആഗോള, ഇന്ത്യന്‍ വിപണികളില്‍ ആശങ്ക വിതയ്ക്കുകയാണ്....
BUSINESS & ECONOMY
ദുബായുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന സ്ഥാനം ചൈന നിലനിര്‍ത്തി രണ്ടാംസ്ഥാനം ഇന്ത്യക്ക് ഏറ്റവുമധികം വ്യാപാരം നടന്ന ഉല്‍പ്പന്നം സ്വര്‍ണം ദുബായ്: കോവിഡ്-19 പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ക്കിടയിലും...
സൗദി അറേബ്യയിലെ സുദൈര്‍ സൗരോര്‍ജ നിലയത്തിന്റെ നിര്‍മാണ കരാറാണ് മുംബൈ ആസ്ഥാനമായ എല്‍ ആന്‍ഡ് ടി നേടിയിരിക്കുന്നത് റിയാദ്: സൗദി അറേബ്യയിലെ സുദൈര്‍ സോളാര്‍ പിവി പ്രോജക്ട്...
10 സൂചകങ്ങളില്‍ ആറെണ്ണം മാര്‍ച്ചില്‍ പോസിറ്റീവ് പാസഞ്ചര്‍ വെഹിക്കിള്‍ വില്‍പ്പനയില്‍ വമ്പന്‍ കുതിപ്പ് കോവിഡ് വാക്സിനേഷന്‍ കൂടുന്നത് പ്രതീക്ഷ നല്‍കുന്നു മുംബൈ: മാര്‍ച്ച് മാസത്തില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍...
മുംബൈ: പ്രഥമ ഓഹരി വില്‍പ്പന (ഐപിഒ) വഴി 800 കോടി രൂപ സമാഹരിക്കുന്നതിനായി ശ്രീരാം പ്രോപ്പര്‍ട്ടീസ് ലിമിറ്റഡ് തയാറെടുക്കുകയാണ്. ഇതിനായി സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയ്ക്ക്...
ഡീസല്‍ ഉപഭോഗം തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടിഞ്ഞു മുംബൈ: 2020-2021 സാമ്പത്തിക വര്‍ഷത്തില്‍ മൊത്തമായി രാജ്യത്തിന്‍റെ ഇന്ധന ഉപഭോഗത്തില്‍ ഒമ്പത് ശതമാനം ഇടിവ് രേഖപ്പെടുത്തി. കോവിഡ് -19...
സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യ പാദത്തിലും വീണ്ടെടുപ്പ് കൂടുതല്‍ കരുത്താര്‍ജിക്കുന്നുണ്ട് ന്യൂഡെല്‍ഹി: ഈ വര്‍ഷം 12.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യ, കോവിഡ് -19 മഹാമാരിയുടെ ഫലമായി...
കൊച്ചി: ജീപ്പ് ഉപഭോക്താക്കള്‍ക്കും ജീപ്പ് ബ്രാന്‍ഡ് ഡീലര്‍മാര്‍ക്കും ധനകാര്യ സേവനം ലഭ്യമാക്കുന്നതിന് ജീപ്പ് ഇന്ത്യ, ആക്സിസ് ബാങ്കുമായി പങ്കാളിത്തം പ്രഖ്യാപിച്ചു. 'ജീപ്പ് ഫിനാന്‍ഷ്യല്‍ സര്‍വീസസ്'എന്ന പേരിലുള്ള ഈ...
ന്യൂഡെല്‍ഹി: ഏപ്രില്‍ 2 ന് അവസാനിച്ച ആഴ്ചയില്‍ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം 2.415 ബില്യണ്‍ ഡോളറിന്‍റെ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) പ്രതിവാര...
2021 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യന്‍ റിയല്‍റ്റി മേഖലയില്‍ എന്‍ആര്‍ഐകള്‍ നിക്ഷേപിച്ചത് 13.3 ബില്യണ്‍ ഡോളര്‍ റിയല്‍റ്റി മേഖലയിലെ നിക്ഷേപ നിയന്ത്രണങ്ങള്‍ ഉദാരമാകുന്നതായി വിലയിരുത്തല്‍ സര്‍ക്കാരിന്‍റെ ഉത്തേജന പാക്കേജുകള്‍...