ഡിജിറ്റല്‍ മീഡിയ കഴിഞ്ഞ വര്‍ഷം അച്ചടി മേഖലയെ പരസ്യ വരുമാനത്തില്‍ മറികടന്നു. ന്യൂഡെല്‍ഹി: ഏറെ വെല്ലുവിളികള്‍ നിറഞ്ഞ 2020നു ശേഷം ആഭ്യന്തര മാധ്യമ-വിനോദ വ്യവസായം 2021 ല്‍...
BUSINESS & ECONOMY
ഷോര്‍ട്ട് സെല്ലിംഗിന് അനുമതി നല്‍കിയ ഗള്‍ഫിലെ ആദ്യ ഓഹരി വിപണിയാണ് തദവുള്‍ റിയാദ്: സൗദി അറേബ്യയിലെ ഓഹരി വിപണിയായ, തദവുള്‍ ഷോര്‍ട്ട് സെല്ലിംഗിനും സ്‌റ്റോക്ക് ലെന്‍ഡിംഗിനുമുള്ള അവസരം...
ആഗോള വ്യാപാരത്തിന്റെ പത്ത് ശതമാനം കടന്നുപോകുന്ന സമുദ്രപാതയാണ് തടസപ്പെട്ടിരിക്കുന്നത്. കെയ്‌റോ ട്രാഫിക്ക് ബ്ലോക്ക് മൂലം സൂയസ് കനാലില്‍ കപ്പലുകള്‍ കെട്ടിക്കിടക്കുന്ന സ്ഥിതി തുടരുന്നതിനാല്‍ ആഗോള തലത്തില്‍ ചരക്ക്...
ബ്രസീലിലെ ബഹിയ സ്റ്റേറ്റിലുള്ള ലന്‍ഡുള്‍ഫോ അല്‍വെസ് റിഫൈനറിയും അനുബന്ധ ലോജിസ്റ്റിക്‌സ് ആസ്തികളുമാണ് ഇടപാടില്‍ ഉള്‍പ്പെടുന്നത് അബുദാബി: അബുദാബിയിലെ മുബദാല ഗ്രൂപ്പ് ബ്രസീലിലെ പൊതുമേഖല എണ്ണക്കമ്പനിയായ പെട്രോബ്രാസിന്റെ റിഫൈനറി,...
എയര്‍ ഇന്ത്യ ഇപ്പോള്‍ പ്രവര്‍ത്തന ലാഭം നേടുമ്പോഴും ഓരോ ദിവസവും 20 കോടി രൂപയുടെ നഷ്ടമാണ് വരുത്തുന്നത് ന്യൂഡെല്‍ഹി: എയര്‍ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സര്‍ക്കാര്‍...
2021 ഏപ്രില്‍ 2 മുതല്‍ പ്രാബല്യത്തില്‍ വരുന്ന തരത്തില്‍ അനിഷ് ഷായെ മാനേജിംഗ് ഡയറക്ടറായും (എംഡി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായും (സിഇഒ) നിയമിച്ചതായി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര...
ക്രൂഡ് ഓയില്‍ വില ബാരലിന് 65 ഡോളറിലെത്തിയാല്‍ ഇടപാടിന് അനുകൂല സാഹചര്യം ഉണ്ടാകുമെന്ന് ജെഫറീസ് റിപ്പോര്‍ട്ട് ന്യൂഡെല്‍ഹി: ക്രൂഡ് ഓയില്‍ വിലയിലുണ്ടായ ഇടിവും 75 ബില്യണ്‍ ഡോളര്‍...
ഓഡിറ്റ് റിപ്പോര്‍ട്ടിംഗിന്‍റെ വ്യാപ്തി വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് മറ്റ് ചില ഭേദഗതികള്‍ ന്യൂഡെല്‍ഹി: ക്രിപ്റ്റോകറന്‍സികളിലെ നിക്ഷേപം വെളിപ്പെടുത്തുന്നത് കമ്പനികള്‍ക്ക് നിര്‍ബന്ധിതമാക്കിക്കൊണ്ട് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം (എംസിഎ) കമ്പനി...
ന്യൂഡെല്‍ഹി: അടുത്തിടെ പാസാക്കിയ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡവലപ്മെന്‍റ് (നഫ്ഫിഡ്) ആക്റ്റിലൂടെ സ്ഥാപിക്കപ്പെടുന്ന ഡെവലപ്മെന്‍റല്‍ ഫിനാന്‍ഷ്യല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) ഇന്ത്യയിലെ അടിസ്ഥാന സൗകര്യ...
ബി കാപ്പിറ്റലുമായി പുതിയ നിക്ഷേപസമാഹരണത്തിന് ചര്‍ച്ച പുതുതായി 600 മില്യണ്‍ സമാഹരിക്കാന്‍ ലക്ഷ്യം മൂല്യം 14-15 ബില്യണ്‍ ഡോളറായി ഉയരും ബെംഗളൂരു: മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്‍റെ...