കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മൊത്തം 18 ദശലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തു കൊച്ചി : കയറ്റുമതിയിലെ മികച്ച പ്രകടനത്തിന്‍റെ പിന്‍ബലത്തോടെ ഇന്ത്യയിലെ മോട്ടോര്‍ സൈക്കിള്‍ വിഭാഗത്തില്‍ ഒന്നാമതെത്തിക്കൊണ്ട്...
BUSINESS & ECONOMY
ചണ്ഡിഗഡ്: അസംസ്കൃത വസ്തുക്കളുടെ ക്ഷാമവും വില വര്‍ധനയും ഫാര്‍മ മേഖല അഭിമുഖീകരിക്കുകയാണെന്ന് വ്യാവസായിക സംഘടനയായ അസോചത്തിന്‍റെ വിലയിരുത്തല്‍. ആക്റ്റീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രീഡിയന്‍സ് (എപിഐ) എന്നറിയപ്പെടുന്ന ഇവയില്‍ 85...
നാല് അളവുകോലുകളുടെ അടിസ്ഥാനത്തില്‍ പ്രകടനം വിലയിരുത്തിയാണ് ആല്‍ഫ ബ്രാന്‍ഡുകള്‍ തിരഞ്ഞെടുത്തത് ന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ട രൂക്ഷമായ പ്രതിസന്ധികള്‍ രാജ്യം അഭിമുഖീകരിക്കുമ്പോള്‍ ഉപഭോക്തൃ സമീപനങ്ങളിലും വലിയ...
നിലവില്‍ 43.20 ശതമാനം ഓഹരികളാണ് മഹീന്ദ്ര കയ്യാളുന്നത് മുംബൈ: മെരു ട്രാവല്‍ സൊലൂഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ (മെരു) മറ്റ് ഓഹരി ഉടമകളുമായി കരാറില്‍ ഏര്‍പ്പെടുമെന്ന് മഹീന്ദ്ര...
ന്യൂഡെല്‍ഹി: മികച്ച നഗരങ്ങളിലെ ഭവന വില്‍പ്പന ദുര്‍ബലമായതിനാല്‍ ഗോദ്റെജ് ഗ്രൂപ്പിന്‍റെ ഭാഗമായ ഗോദ്റെജ് പ്രോപ്പര്‍ട്ടീസ് നാലാം പാദത്തില്‍ 192 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. കമ്പനിയുടെ മൊത്തം...
കൊച്ചി : ഇന്ത്യയിലെ പ്രമുഖ സ്വകാര്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഏജിയസ് ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഈ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 119 കോടി രൂപയുടെ അറ്റാദായം...
ന്യൂഡെല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ഭവന വായ്പ പലിശനിരക്ക് 6.95 ശതമാനത്തില്‍ നിന്ന് 6.70 ശതമാനമായി കുറച്ചു. 30 ലക്ഷം രൂപ വരെയുള്ള പുതിയ...
കൊറൊണയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ കയറ്റുമതിക്ക് വലിയ തടസങ്ങള്‍ നേരിട്ടിരുന്നു ന്യൂഡെല്‍ഹി: ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതി 30.21 ബില്യണ്‍ ഡോളറിലേക്കെത്തി. 2020 ഏപ്രിലില്‍ രേഖപ്പെടുത്തിയ...
ന്യൂഡെല്‍ഹി: പകര്‍ച്ചവ്യാധി മൂലമുണ്ടായ തകര്‍ച്ചയില്‍ നിന്ന് സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിനിടെ ജിഎസ്ടി സമാഹരണം പുതിയ റെക്കോഡില്‍. ഏപ്രിലില്‍ ഇന്ത്യയുടെ ചരക്ക് സേവന നികുതി പിരിവ് എക്കാലത്തെയും ഉയര്‍ന്ന നിലയില്‍...
ദുര്‍ബലമായ ഇന്ത്യന്‍ രൂപയും വിദേശ നിക്ഷേകരെ കഴിഞ്ഞ മാസം പിന്‍വലിക്കലിന് പ്രേരിപ്പിച്ചു മുംബൈ: രാജ്യത്തെ മൂലധന വിപണികളില്‍ തുടര്‍ച്ചയായി 6 മാസം അറ്റ വാങ്ങലുകാരായി തുടര്‍ന്ന വിദേശ...