ഈ വര്‍ഷം തുടക്കത്തില്‍ സൗദിയും മറ്റ് ഒപെക് രാഷ്ട്രങ്ങളും ഉല്‍പ്പാദനം വെട്ടിക്കുറച്ചതിനെതിരേ ഇന്ത്യ എതിര്‍പ്പ് ഉന്നയിച്ചിരുന്നു ന്യൂഡെല്‍ഹി: സൗദിയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മേയില്‍ വെട്ടിക്കുറച്ച ഇന്ത്യന്‍...
BUSINESS & ECONOMY
ന്യൂഡെല്‍ഹി: കോവിഡ് -19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍, ആമസോണ്‍ ഡോട്ട് കോം കാനഡയിലും ഇന്ത്യയിലും നടക്കേണ്ട വാര്‍ഷിക പ്രൈം ഡേ വില്‍പ്പന താല്‍ക്കാലികമായി മാറ്റിവെച്ചു. എന്നാല്‍ യുഎസിലെ പ്രൈം...
ജിയോയില്‍ കഴിഞ്ഞ വര്‍ഷം മുബദല 4.3 ബില്യണ്‍ ദിര്‍ഹം നിക്ഷേപിച്ചിരുന്നു അബുദാബി: അബുദാബിയുടെ തന്ത്രപ്രധാന നിക്ഷേപക സ്ഥാപനമായ മുബദല ഇന്‍വെസ്റ്റ്മെന്റ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വരുമാനത്തില്‍ 36...
ആഗോളതലത്തില്‍ ചെറുകിട ബിസിനസുകള്‍ക്ക് നേരെയുള്ള സൈബര്‍ ആക്രമണങ്ങള്‍ 2019ലെ 8.5 മില്യണില്‍ നിന്നും 2020ല്‍ 10 മില്യണായി ഉയര്‍ന്നു. ദുബായ്: യുഎഇ, പശ്ചിമേഷ്യ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചെറുകിട...
പ്രൈം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി എന്നത് ഒരു നിര്‍ദ്ദിഷ്ട സ്ഥലത്തെ ഏറ്റവും മികവുറ്റതും ചെലവേറിയതുമായ ഭവന ആസ്തിയാണ് ന്യൂഡെല്‍ഹി: ലണ്ടന്‍ ആസ്ഥാനമായി ക്നൈറ്റ് ഫ്രാങ്ക് പുറത്തിറക്കിയ പുതിയ പ്രൈം...
കൊച്ചി: വീഡിയോ കെവൈസി എന്നറിയപ്പെടുന്ന, വീഡിയോ അധിഷ്ഠിത ഉപഭോക്തൃ തിരിച്ചറിയല്‍ പ്രക്രിയക്ക് (വി-സിഐപി) സൗകര്യമൊരുക്കി ഐഡിബിഐ ബാങ്ക്. കോവിഡ് നടപടികളുടെ ഭാഗമായി റിസര്‍വ് ബാങ്ക് നടത്തിയ പ്രധാന...
കേരളത്തില്‍ 10.3 ദശലക്ഷം വരിക്കാരാണ് ജിയോക്കുള്ളത് കൊച്ചി: ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സ്പെക്ട്രം ലേലത്തില്‍ റിലയന്‍സ് ജിയോ രാജ്യത്തെ 22 സര്‍ക്കിളുകളിലും സ്പെക്ട്രം ഉപയോഗിക്കാനുള്ള അവകാശം വിജയകരമായി...
ആഗോള തലത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില ഏപ്രിലില്‍ തുടര്‍ച്ചയായി പതിനൊന്നാം മാസത്തിലും ഉയര്‍ച്ച പ്രകടമാക്കി. 2014 മെയ് മുതലുള്ള കാലയളവിലെ ഏറ്റവും ഉയര്‍ന്ന നിലയിലായിരുന്നു ഏപ്രിലിലെ ഭക്ഷ്യവിലക്കയറ്റം. ഇതില്‍...
ഇന്ത്യയില്‍ കോവിഡ് -19 രണ്ടാം തരംഗം സാമ്പത്തിക അന്തരീക്ഷത്തില്‍ വലിയ പ്രത്യാഘാതം സൃഷ്ടിക്കുന്നതായി വ്യക്തമാക്കി ഫിച്ച് സൊല്യൂഷന്‍സിന്റെ റിപ്പോര്‍ട്ട്. നടപ്പു സാമ്പത്തിക വര്‍ഷത്തെ വളര്‍ച്ച സംബന്ധിച്ച നിഗമനം...
ന്യൂഡെല്‍ഹി: കഴിഞ്ഞ മാസം രാജ്യത്തെ സേവന മേഖലയിലെ പ്രവര്‍ത്തനങ്ങളിലുണ്ടായ വളര്‍ച്ച മൂന്നു മാസങ്ങള്‍ക്കിടയിലെ താഴ്ന്ന തലത്തിലായിരുന്നുവെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഏപ്രിലിലെ ഐഎച്ച്എസ് മാര്‍ക്കിറ്റ് പര്‍ച്ചേസിംഗ് മാനേജേര്‍സ് ഇന്റക്സ്...