ഐപിഒയ്ക്ക് മുമ്പ് തന്നെ പേടിഎമ്മില്‍ നിന്ന് ആലിബാബ ഒഴിഞ്ഞേക്കും 22,000 കോടി രൂപ സമാഹരിക്കാനാണ് പേടിഎം ഒരുങ്ങുന്നത് നടക്കാനിരിക്കുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ ഓഹരി വില്‍പ്പന മുംബൈ:...
BUSINESS & ECONOMY
രണ്ടാമത്തെ കോവിഡ് -19 തരംഗത്തിന്‍റെ ആക്രമണം ഏപ്രില്‍ രണ്ടാം വാരം മുതല്‍ ഈ മേഖലയെ ബാധിച്ചു മുംബൈ: ഇന്ത്യയുടെ മൈക്രോഫിനാന്‍സ് മേഖലയുടെ മൊത്ത വായ്പാ പോര്‍ട്ട്ഫോളിയോ വാര്‍ഷികാടിസ്ഥാനത്തില്‍...
ഏഴ് വര്‍ഷത്തിനിടെ ഒരു മാസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന വിലക്കയറ്റമാണിത് ദുബായ്: ദുബായിലെ പ്രോപ്പര്‍ട്ടി വില ഏപ്രിലില്‍ 2.5 ശതമാനം കൂടി. 2014 മാര്‍ച്ചിന് ശേഷം ഒരു...
പ്രധാന കയറ്റുമതി ഉല്‍പ്പന്നം എണ്ണ തന്നെ റിയാദ്: സൗദി അറേബ്യയുടെ എണ്ണക്കയറ്റുമതിയില്‍ 75 ശതമാനം വളര്‍ച്ച. മാര്‍ച്ചില്‍ 13.95 ബില്യണ്‍ ഡോളറിന്റെ (52.3 ബില്യണ്‍ സൗദി റിയാല്‍)...
ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്, ജിയോമാര്‍ട്ട് എന്നിവരുമായി നേരിട്ട് മല്‍സരത്തിന് ടാറ്റ ഉന്നമിടുന്നത് ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയില്‍ മുഖ്യ ഇടം നിരവധി പുതുതലമുറ സംരംഭങ്ങളെയും ടാറ്റ ഉന്നം വെക്കുന്നു ബെംഗളൂരു:...
ന്യൂഡെല്‍ഹി: അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചത് ജൂണ്‍ 30 വരെ നീട്ടുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലേക്കും പുറത്തേക്കും ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര വാണിജ്യ...
ഇന്ത്യക്ക് കോവിഡ് സഹായം; ശ്രീലങ്കയ്ക്കുവേണ്ടി സാമ്പത്തിക സഹകരണം ഈ സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 5.8 ശതമാനം രേഖപ്പെടുത്തും ന്യൂഡെല്‍ഹി: ബംഗ്ലാദേശ് ക്രമേണ അവരുടെ സാമ്പത്തിക...
മുന്‍വര്‍ഷത്തെ അപേക്ഷിച്ച് വിദേശ ആസ്തികളില്‍ 0.4 ശതമാനം വര്‍ധനയാണ് ഉണ്ടായത് ദുബായ്: യുഎഇ കേന്ദ്രബാങ്കിന്റെ (സിബിയുഎഇ) ഉടമസ്ഥതയിലുള്ള വിദേശ ആസ്തികളുടെ മൂല്യം 2021 ആദ്യപാദത്തോടെ 392.4 ബില്യണ്‍...
മുംബൈ: നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് (എന്‍എസ്ഇ) സൂചികയായ നിഫ്റ്റി 50 വ്യാപാരം അവസാനിപ്പിച്ചത് റെക്കോഡ് തലത്തില്‍. 36.40 പോയിന്‍റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 15,337.85ല്‍ ക്ലോസ്...
സ്വകാര്യ മേഖലയില്‍ ആവശ്യകത കൂടണമെന്ന് കേന്ദ്ര ബാങ്ക് നിക്ഷേപം കൂടിയാലേ തിരിച്ചുവരവ് വേഗത്തിലാകൂ മുംബൈ: കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഒന്നാം തരംഗത്തിലെ...