ഫെബ്രുവരിയിലെ സര്‍വേയില്‍ തൊഴില്‍ നിയമനങ്ങളെ കുറിച്ച് വളര്‍ച്ചാ പ്രതീക്ഷയാണ് പ്രകടമായിരുന്നത് എങ്കില്‍ ജൂണില്‍ എത്തുമ്പോള്‍ നെഗറ്റിവ് വികാരമാണ് പ്രകടമായത് ന്യൂഡെല്‍ഹി: ഇന്ത്യന്‍ കമ്പനികളുടെ ലാഭക്ഷമതയെക്കുറിച്ചുള്ള കാഴ്ചപ്പാട് ആഗോളതലത്തില്‍...
BUSINESS & ECONOMY
ജൂലൈ 2 മുതല്‍ 4 വരെ നടന്ന ത്രിദിന വില്‍പ്പനയില്‍ 84,000 ഓളം വ്യാപാരികള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചു ന്യൂഡെല്‍ഹി: കൊവിഡ് 19 രണ്ടാം തരംഗം സൃഷ്ടിച്ച...
റീട്ടെയില്‍ വില അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പത്തിന് 2-6 ശതമാനം സഹിഷ്ണുതാ പരിധിയാണ് റിസര്‍വ് ബാങ്ക് നിശ്ചയിച്ചിട്ടുള്ളത് ന്യൂഡെല്‍ഹി: രാജ്യത്തെ ഉപഭോക്തൃ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയില്‍ പണപ്പെരുപ്പം ജൂണിലും ആറ്...
ലിസ്റ്റിംഗ് നടക്കുക 2022 മാര്‍ച്ചോടു കൂടി ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍റെ (എല്‍ഐസി) പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) പദ്ധതിക്ക് സാമ്പത്തിക...
ബിസിനസ് രജിസ്ട്രേഷനുകളില്‍ വ്യക്തമാകുന്നത് നിക്ഷേപ താല്‍പ്പര്യവും സാമ്പത്തിക പ്രവര്‍ത്തനങ്ങളിലെ വര്‍ദ്ധനവുമാണ് ന്യൂഡല്‍ഹി: ഇക്കഴിഞ്ഞ ജൂണ്‍ മാസത്തില്‍ 16,600ല്‍ അധികം പിതിയ ബിസിനസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്ന് കോര്‍പ്പറേറ്റ് കാര്യ...
വിജയ് ശേഖര്‍ ശര്‍മയില്‍ നിന്ന് കമ്പനിയുടെ 'പ്രൊമോട്ടര്‍' എന്ന പദവി ഒഴിവാക്കുന്നതിനും അംഗീകാരം ബെംഗളൂരു: പേടിഎം ബ്രാന്‍ഡിന്‍റെ ഉടമകളായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്‍റെ (ഒസിഎല്‍) ഓഹരി...
ന്യൂഡെല്‍ഹി: അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യക്ക് 15 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയായി മാറാമെന്നും ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായി മാറുമെന്നും അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി...
ജിഐഐ, ഓക്‌സ് എന്നിവയാണ് പുതുതായി നിക്ഷേപം നടത്തിയത് ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഇലക്ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്ട്രിക് പുതുതായി സീരീസ് ബി...
നടപ്പ് സാമ്പത്തിക വര്‍ഷം 11.08 ലക്ഷം കോടി രൂപയുടെ സമാഹരണമാണ് ലക്ഷ്യം നിശ്ചയിച്ചിട്ടുള്ളത്. ന്യൂഡെല്‍ഹി: സാമ്പത്തിക വളര്‍ച്ചയെ ബാധിച്ച കോവിഡ് -19 ഇപ്പോഴും തുടരുകയാണെങ്കിലും, ഈ സാമ്പത്തിക...
ന്യൂഡെല്‍ഹി: മേയില്‍ ഒന്‍പത് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് ഇടിഞ്ഞ ഇന്ധന ആവശ്യകത ജൂണില്‍ വീണ്ടെടുപ്പ് പ്രകടമാക്കി. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കപ്പെട്ടതും കൊറോണ വ്യാപനം നിയന്ത്രിക്കപ്പെട്ടതുമാണ് ഇതിന്...