തിരുവനന്തപുരം: ഉപഭോക്താക്കള്‍ക്ക് ഒന്നിലധികം റെസ്റ്റോറന്റുകളില്‍ നിന്ന് ഒരു ബില്ലില്‍ ഭക്ഷണം തെരഞ്ഞെടുക്കാനും നിയുക്ത സ്ഥലങ്ങളില്‍ നിന്ന് അവ സ്വീകരിക്കുന്നതിനുമായി ഒരു സ്റ്റാര്‍ട്ടപ്പ്. കേരളത്തിലെ മൂന്ന് യുവ സംരംഭകരാണ്...
BUSINESS & ECONOMY
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും മികച്ച ട്രാവല്‍ ടെക്നോളജി കമ്പനികളിലൊന്നായ ഐബിഎസ് സോഫ്റ്റ് വെയര്‍ 25 വര്‍ഷം പൂര്‍ത്തിയാക്കുന്നു. 1997 ല്‍ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ 8000 ചതുരശ്ര അടി...
കൊച്ചി: ഇടപാടുകാര്‍ക്ക് ഡിജിറ്റലായി ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഐസിഐസിഐ ബാങ്ക് നാല് ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ (ഡിബിയു) തുറന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തിന്റെ ഭാഗമായി നിരവധി...
കൊച്ചി: രാജ്യത്തെ ഒന്നാംനിര നഗരങ്ങളിലെ (മെട്രോ ഒഴികെ) നിക്ഷേപകര്‍ ഏറ്റവും ഇഷ്ടപ്പെടുന്നത് സ്വര്‍ണത്തെയാണോ? ഏറ്റവും വിശ്വാസ്യതയുള്ള നിക്ഷേപമായി സ്വര്‍ണത്തെ അവര്‍ കരുതുന്നുണ്ടോ? പ്രമുഖ ഉപഭോക്തൃ ഡാറ്റാ ഇന്റലിജന്‍സ്...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില്‍ ദുബായ് ജൈടെക്സ് എക്സ്പോയില്‍ പങ്കെടുത്ത കേരളത്തിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് 130 കോടി രൂപയുടെ ബിസിനസ് നേട്ടം. ആഗോളതലത്തില്‍...
ന്യൂ ഡൽഹി: ടെക്സസിലെ ഹൂസ്റ്റണിൽ നടന്ന വട്ടമേശ സമ്മേളനത്തിൽ, "ഇന്ത്യ-യുഎസ് തന്ത്രപരമായ പങ്കാളിത്തത്തിലെ അവസരങ്ങൾ" എന്ന വിഷയത്തെ ആധാരമാക്കി സംസാരിക്കവെ അടുത്ത 2 പതിറ്റാണ്ടിനുള്ളിൽ ആഗോള ഊർജ...
കൊച്ചി: എസ്ബിഐ കൈകാര്യം ചെയ്യുന്ന ഭവന വായ്പകള്‍ ആറു ട്രില്യണ്‍ രൂപ കടന്നു. ഈ നേട്ടം കൈവരിച്ചതിന്റെ ഭാഗമായും ആഘേഷ വേളയോട് അനുബന്ധിച്ചും ബാങ്കിന്റെ ഭവന വായ്പകള്‍ക്ക്...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന് (കെഎസ് യുഎം) 'ബിഗ് ഡെമോ ഡേ' എട്ടാം പതിപ്പിന്റെ ഭാഗമായുള്ള ഓണ്‍ലൈന്‍ എക്സിബിഷനില്‍ 11 ഓളം ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍ ഉല്‍പ്പന്നങ്ങളും സേവനങ്ങളും...
തിരുവനന്തപുരം: ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്നതിനും വാണിജ്യ-നിക്ഷേപ സാധ്യതകള്‍ ഉപയോഗപ്പെടുത്തുന്നതിനുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 40 സ്റ്റാര്‍ട്ടപ്പുകള്‍ ദുബായിയില്‍ നടക്കുന്ന ജൈടെക്സ് സമ്മേളനത്തില്‍ പങ്കെടുക്കും. ഒക്ടോബര്‍ പത്തു മുതല്‍ നാലു...
കൊച്ചി:ഇന്ത്യയിലെ പുതിയ പ്രീമിയര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കായ വയാകോം18 സ്പോര്‍ട്സ്, ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും ജിയോ സിനിമയില്‍ ലൈവ്-സ്ട്രീം ചെയ്യുമെന്നും ക്യൂറേറ്റ്...
