ഒല ഇലക്ട്രിക് സ്കൂട്ടറിന്റെ പ്രീ ബുക്കിംഗ് കഴിഞ്ഞ ദിവസമാണ് സ്വീകരിച്ചു തുടങ്ങിയത് ഇരുപത്തിനാല് മണിക്കൂറിനുള്ളില് ഒലയുടെ ഇലക്ട്രിക് സ്കൂട്ടര് നേടിയത് ഒരു ലക്ഷത്തിലധികം പ്രീ ബുക്കിംഗ്....
AUTO
സംസ്ഥാനത്തെ നാലാമത്തെ ഇലക്ട്രിക് വാഹന ഷോറൂമാണ് പ്രവര്ത്തനമാരംഭിച്ചത് കൊച്ചി: പിയാജിയോയുടെ ഇലക്ട്രിക് വാഹന ഷോറൂം കച്ചേരിപ്പടിയില് പ്രവര്ത്തനമാരംഭിച്ചു. കൊച്ചി മേയര് എം അനില്കുമാറും എറണാകുളം ആര്ടിഒ...
റെനോയുടെ നേപ്പാളിലെ വിതരണക്കാരായ അഡ്വാന്സ്ഡ് ഓട്ടോമൊബീല്സ് വഴിയായിരിക്കും ആ രാജ്യത്തെ വില്പ്പന ന്യൂഡെല്ഹി: ഇന്ത്യയില് നിന്ന് റെനോ കൈഗര് സബ്കോംപാക്റ്റ് എസ്യുവി നേപ്പാളിലേക്ക് കയറ്റുമതി ചെയ്തുതുടങ്ങി....
എക്സ് ഷോറൂം വില 43 ലക്ഷം രൂപ 2021 ബിഎംഡബ്ല്യു എക്സ്1 20ഐ എസ്യുവിയുടെ ടെക് എഡിഷന് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 43 ലക്ഷം രൂപയാണ്...
കയറ്റുമതി ചെയ്ത യൂണിറ്റിന്റെ എണ്ണം 27.9 ശതമാനം ഉയര്ന്ന് 1,049,658 യൂണിറ്റായി ന്യൂഡെല്ഹി: കോവിഡ് 19 മഹാമാരി മൂലം ഓട്ടോമൊബൈല് കംപൊണന്റുകളുടെ സംഭരണത്തില് വെല്ലുവിളികള് നേരിട്ടെങ്കിലും, 2021...
ഇന്ത്യ എക്സ് ഷോറൂം വില 1.02 കോടി രൂപ പുണെ: മെഴ്സേഡസ് എഎംജി ഇ53 4മാറ്റിക്പ്ലസ് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 1.02 കോടി രൂപയാണ് രാജ്യമെങ്ങും...
എക്സ് ഷോറൂം വില 1.70 കോടി രൂപ പുണെ: മെഴ്സേഡസ് എഎംജി ഇ63 എസ് 4മാറ്റിക്പ്ലസ് ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 1.70 കോടി രൂപയാണ് എക്സ്...
ഇന്ത്യ എക്സ് ഷോറൂം വില 4.99 കോടി രൂപ ലംബോര്ഗിനി ഹുറാകാന് എസ്ടിഒ ഇന്ത്യന് വിപണിയില് അവതരിപ്പിച്ചു. 4.99 കോടി രൂപയാണ് ഇന്ത്യയിലെങ്ങും എക്സ് ഷോറൂം...
ഇന്ത്യ എക്സ് ഷോറൂം വില 88.06 ലക്ഷം രൂപ മുതൽ ഫേസ് ലിഫ്റ്റ് ചെയ്ത ലാൻഡ് റോവർ ഡിസ്കവറി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 88.06 ലക്ഷം രൂപ...
ഈ പങ്കാളിത്തം വഴിയുള്ള പ്രയോജനം ടാറ്റ മോട്ടോഴ്സിന്റെ എല്ലാ വാണിജ്യ വാഹനങ്ങള്ക്കും ലഭ്യമാകും കൊച്ചി: ഉപയോക്താക്കള്ക്ക് ആകര്ഷക ഫൈനാന്സിംഗ് ഓപ്ഷനുകള് ലഭ്യമാക്കുന്നതിന് ജമ്മു ആൻഡ് കശ്മീര് ബാങ്കുമായി ടാറ്റ...