എഐ ഉപയോഗത്തില്‍ കേന്ദ്ര സ്ഥാനത്ത് ധാര്‍മികത വരണമെന്നും ലോകാരോഗ്യ സംഘടന ജനീവ: ആഗോളതലത്തില്‍ ആരോഗ്യസംരക്ഷണത്തിന്‍റെയും മരുന്നുകളുടെയും വിതരണത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) വലിയ സാധ്യതകളാണ് വാഗ്ദാനം ചെയ്യുന്നതെന്ന്...
Future Kerala
ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യ വികസനത്തിന് 50,000 കോടി കോവിഡ് ബാധിത മേഖലകള്‍ക്കായി 1.1 ലക്ഷം കോടിയുടെ വായ്പാ ഗ്യാരന്‍റി 25 ലക്ഷം പേര്‍ക്ക് പ്രയോജനം ലഭിക്കുന്ന പദ്ധതി ന്യൂഡെല്‍ഹി:...
ഈ വര്‍ഷത്തിന്‍റെ അവസാനത്തോടെ എന്‍ബിഎഫ്സി മേഖലയില്‍ ആരോഗ്യകരമായ പുനരുജ്ജീവനം പ്രതീക്ഷിക്കാം ന്യൂഡെല്‍ഹി: കോവിഡ് -19 മഹാമാരിയുടെ വ്യാപനം തടയുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണുകളും നിയന്ത്രണങ്ങളും ഏപ്രില്‍-...
2025 ആകുമ്പോഴേക്കും 10 ഇലക്ട്രിക് വെഹിക്കിള്‍ മോഡലുകള്‍ പുറത്തിറക്കും ഗ്രീന്‍ മൊബിലിറ്റി മുന്നേറ്റത്തെ ടാറ്റ നയിക്കുമെന്നും ചന്ദ്ര ഹോട്ടല്‍ ബിസിനസിലും കമ്പനിക്ക് വന്‍ പദ്ധതികള്‍ മുംബൈ: ഓട്ടോമൊബീല്‍...
ന്യൂഡെല്‍ഹി: ഹെലിയോസ് ലൈഫ്സ്റ്റൈല്‍ പ്രൈവറ്റ് ലിമിറ്റഡിലെ തങ്ങളുടെ തന്ത്രപരമായ ഓഹരി പങ്കാളിത്തം 45 ശതമാനത്തിലേക്ക് ഉയര്‍ത്തിയിരിക്കുകയാണ് എഫ്എംസിജി കമ്പനിയായ ഇമാമി ലിമിറ്റഡ്. 33.09 ശതമാനം ഓഹരി പങ്കാളിത്തമാണ്...
2021 ജൂലൈ ഒന്നുമുതല്‍ ഡിസംബര്‍ വരെയാണ് പ്രാബല്യത്തില്‍ ഉണ്ടാവുക തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ചെറുകിട വ്യവസായമേഖലയില്‍ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി സംസ്ഥാന...
കൊച്ചി: സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതലായി ജനങ്ങളിലേക്ക് എത്തിക്കുന്നത് മോട്ടോര്‍വാഹന വകുപ്പിന് കീഴില്‍ ഇ- സേവാ കിയോസ്കുകള്‍ വരുന്നു. പൊതുജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലാണ് കിയോസ്കുകളിലൂടെ സേവനം എത്തിക്കുക....
ചൊവ്വാഴ്ചയാണ് ഇനി ഇളവുകള്‍ പരിശോധിക്കുന്നതിന് യോഗം ചേരുന്നത് തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് 19 രോഗവ്യാപനത്തിന്‍റെ തോതില്‍ തുടര്‍ച്ചയായ കുറവ് പ്രകടമാക്കാത്തത് നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരാന്‍ സംസ്ഥാന സര്‍ക്കാരിനെ...
മൊത്തം ക്രെഡിറ്റ് കാര്‍ഡ് അടിത്തറ 8.5 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 62.3 ദശലക്ഷമായി ഉയര്‍ന്നു. ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) യുടെ കണക്കുകള്‍ പ്രകാരം...
കോവിഡ് 19-മായി ബന്ധപ്പെട്ട ഡാറ്റാ വിശകലനത്തിന് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്പ്രിങ്ക്ലറിന്‍റെ സഹായം തേടിയിരുന്നു ന്യൂയോര്‍ക്ക്: ഓഹരി വിലയിലുണ്ടായ വന്‍ കുതിപ്പിനെ തുടര്‍ന്ന് സ്പ്രിങ്കലര്‍ സ്ഥാപകനും മലയാളിയുമായ...