തിരുവനന്തപുരം: കേരളത്തെ സാഹസിക വിനോദസഞ്ചാര കേന്ദ്രമായി അടയാളപ്പെടുത്തുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സര്‍ഫിംഗ് ഫെസ്റ്റിവലിന് വര്‍ക്കല ഇടവ ബീച്ചില്‍ മാര്‍ച്ച് 29 ന് തുടക്കമാകും....
Day: March 28, 2024
തിരുവനന്തപുരം: രോഗകാരികളായ ആശുപത്രി മാലിന്യങ്ങള്‍ ജൈവവളമാക്കുന്ന നൂതന സംവിധാനം അവതരിപ്പിച്ച് സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി. എന്‍ഐഐഎസ്ടിയുടെ പാപ്പനംകോട് കാമ്പസില്‍ നടന്ന ബയോമെഡിക്കല്‍ വേസ്റ്റ് മാനേജ്മെന്‍റ് കോണ്‍ക്ലേവിലാണ് ഈ സാങ്കേതികവിദ്യ അവതരിപ്പിച്ചത്....
കൊച്ചി: മഹാരാഷ്ട്രയിലെ ഏറ്റവും വലിയ രണ്ടാമത്തെ ജ്വല്ലറി കമ്പനിയായ പി എന്‍ ഗാഡ്ഗില്‍ ജ്വല്ലേഴ്സ് ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് കരടുരേഖ...
തിരുവനന്തപുരം: പൊതുജനങ്ങളില്‍ ആരോഗ്യ പരിപാലനവും കായികക്ഷമതയും വ്യായാമവും ഒരു ശീലമാക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക വകുപ്പിനു കീഴിലുള്ള സ്‌പോര്‍ട്‌സ് കേരള ഫൗണ്ടേഷന്‍ സംസ്ഥാനത്തുടനീളം തുടക്കമിട്ട ഫിറ്റ്‌നസ് സെന്ററുകള്‍ക്ക്...
കൊച്ചി: ഫോക്സ്വാഗണ്‍ ഇന്ത്യ പുതിയ ടൈഗണ്‍ ജിടി പ്ലസ് സ്പോര്‍ട്, ജിടി ലൈന്‍ വേരിയന്‍റുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. കമ്പനിയുടെ വാര്‍ഷിക ബ്രാന്‍ഡ് കോണ്‍ഫറന്സ് 2024ലാണ് പുതിയ ഉത്പന്ന...