കൊച്ചി: ആക്‌സിസ് ബാങ്ക് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 5,797 കോടി രൂപ അറ്റാദായം കൈവരിച്ചു. വാര്‍ഷികാടിസ്ഥാനത്തില്‍ 41 ശതമാനം വളര്‍ച്ചയാണിത്. അറ്റ പലിശ വരുമാനത്തില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 27 ശതമാനം വര്‍ധനവും കൈവരിച്ചിട്ടുണ്ട്. ആഭ്യന്തര...
Day: July 26, 2023
തിരുവനന്തപുരം: ദേശിയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്യുന്ന പുതിയ സ്കൂൾ പാഠ്യപദ്ധതിയിലേക്ക് കാലക്രമേണ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് മാറേണ്ടി വരുമെന്ന് ഐസർ തിരുവനന്തപുരം ഡയറക്ടർ പ്രൊഫ. ജെ...
കൊച്ചി: എസ്ബിഐ ലൈഫ് ഈ വര്‍ഷം ജൂണ്‍ 30-ന് അവസാനിച്ച ത്രൈമാസത്തില്‍ 6,207 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം സമാഹരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 18 ശതമാനം വര്‍ധനവാണിത്. പരിരക്ഷാ വിഭാഗത്തിലെ പുതിയ ബിസിനസ്...