റിച്ചാര്‍ഡ് ബ്രാന്‍സന്‍റെ സ്പേസ് ട്രിപ്പ് ജൂലൈ 11ന് സ്പേസ് യാത്രയുടെ വാണിജ്യവല്‍ക്കരണത്തില്‍ പുതുഅധ്യായം യാത്ര വിര്‍ജിന്‍റെ വിഎസ്എസ് യൂണിറ്റി സ്പേസ് പ്ലെയിനില്‍ ന്യൂയോര്‍ക്ക്: ബഹിരാകാശ സ്വപ്ന സഞ്ചാരിയും...
Year: 2021
ഇലക്ട്രിക് വാഹനങ്ങളില്‍ ലിഥിയം ബാറ്ററിക്ക് പകരം അലുമിനിയം ഉപയോഗപ്പെടുത്താന്‍ ഇന്ത്യ വിജയിച്ചാല്‍ വിപണിയില്‍ പുതുവിപ്ലവം നയിക്കും ഇന്ത്യ ചൈനയില്‍ നിന്നുള്ള ഇറക്കുമതി കുറയ്ക്കുകയാണ് ഉദ്ദേശ്യം ന്യൂഡെല്‍ഹി: ബാറ്ററി...
റേറ്റിംഗ്‌സ് ഏജന്‍സിയായ ഫിച്ചിന്റെ കണക്കുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം അവസാനം വരെ 580 ബില്യണ്‍ ഡോളറിന്റെ വിദേശ ആസ്തികളാണ് ഫണ്ടിനുണ്ടായിരുന്നത് കുവൈറ്റ് സിറ്റി: കുവൈറ്റിലെ സോവറീന്‍ ഫണ്ടായ...
ഒറ്റത്തവണ സന്ദര്‍ശിക്കുന്നതിന് 95 ദിര്‍ഹവും ആറ് മാസത്തേക്കുള്ള പാസിന് 495 ദിര്‍ഹവുമാണ് നിരക്ക് ദുബായ് :എക്‌സ്‌പോ 2020 ദുബായുടെ ടിക്കറ്റ് നിരക്കുകള്‍ പ്രഖ്യാപിച്ചു. ജൂലൈ 18 മുതല്‍...
1.2 ബില്യണ്‍ ഡോളറിന്റേതാണ് ഇടപാട് ദുബായ്: ലോകത്തിലെ ഏറ്റവും വലിയ തുറമുഖ നടത്തിപ്പ് കമ്പനികളില്‍ ഒന്നായ ഡിപി വേള്‍ഡ് അമേരിക്ക ആസ്ഥാനമായ സിന്‍ക്രിയോണ്‍ ഹോള്‍ഡിംഗ്‌സിനെ 1.2 ബില്യണ്‍...
ഇസ്രയേലി വിദേശകാര്യമന്ത്രി യയിര്‍ ലപിഡിന്റെ യുഎഇ സന്ദര്‍ശനത്തിന് പിന്നാലെയാണ് പ്രഖ്യാപനം ദുബായ്: ഇസ്രയേലിലെയും യുഎഇയിലെയും ദേശീയ വിമാനക്കമ്പനികള്‍ കോഡ്‌ഷെയര്‍ സഹകരണ കരാര്‍ പ്രഖ്യാപിച്ചു. സെപ്റ്റംബറില്‍ ഇസ്രയേല്‍ -...
ഫിനാന്‍സ്, സര്‍വീസ് ഓപ്ഷനുകള്‍, വാറന്റി, ഇന്‍ഷുറന്‍സ്, റോഡ് സൈഡ് അസിസ്റ്റന്‍സ് എന്നിവ ഉള്‍പ്പെടുന്നതാണ് ലെക്സസ് ലൈഫ് ന്യൂഡെല്‍ഹി: ആഡംബര കാര്‍ നിര്‍മാതാക്കളായ ലെക്സസ് പുതുതായി 'ലെക്സസ്...
ഒരു ലക്ഷം രൂപ നല്‍കി ഇപ്പോള്‍ പുതിയ ഹയബൂസ ബുക്ക് ചെയ്യാം ന്യൂഡെല്‍ഹി: 2021 സുസുകി ഹയബൂസ മോട്ടോര്‍സൈക്കിളിന്റെ ബുക്കിംഗ് ഇന്ത്യയില്‍ പുനരാരംഭിച്ചു. മൂന്നാം തലമുറ മോഡലിന്റെ...
ഡിസ്ട്രിബ്യൂഷന്‍ ക്ലൗഡ്, എഡ്ജ് സൊല്യൂഷനുകള്‍ വലിയ തോതില്‍ വികസിപ്പിക്കുന്നത് വന്‍കിട സേവനദാതാക്കള്‍ തുടരുകയാണ് ന്യൂഡെല്‍ഹി: ആഗോള തലത്തില്‍ ഇന്‍ഫ്രാസ്ട്രക്ചര്‍-എ-സര്‍വീസ് (കമമടഅയാഎസ്) വിപണി 2020 ല്‍ 40.7 ശതമാനം...
ഡാറ്റയും ജനസംഖ്യാപരമായ നേട്ടവും ഇന്ത്യക്ക് ഗുണം ചെയ്യും മുന്നിലുള്ളത് വളരെ വലിയ അവസരം ഡിജിറ്റല്‍ ഇന്ത്യ പദ്ധതി വരുത്തിയത് വലിയ മാറ്റങ്ങള്‍ ന്യൂഡെല്‍ഹി: ഡാറ്റയും ജനസംഖ്യാപരമായ നേട്ടവും...