ഈ മാസം ആദ്യം റാസ് തനൂറ തുറമുഖവും അരാംകോയുടെ പാര്‍പ്പിട മേഖലയും ലക്ഷ്യമാക്കി ഹൂത്തികള്‍ വ്യോമാക്രമണം നടത്തിയിരുന്നു റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ എണ്ണ സംസ്‌കരണശാലയ്ക്ക് നേരെ...
Day: March 20, 2021
സൗദിയുടെ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഉടമ്പടി റിയാദ്: സൗദി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് (സൗദിയ)ആറ് തദ്ദേശീയ ബാങ്കുകളുമായി 3 ബില്യണ്‍ ഡോളറിന്റെ...
ക്രിപ്‌റ്റോ ആസ്തികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് വേണ്ടിയുള്ള നിയന്ത്രണ ചട്ടക്കൂടിന് ഡിഎംസിസി രൂപം നല്‍കും ദുബായ്: ഉല്‍പ്പന്ന വ്യാപാര സംരംഭങ്ങള്‍ക്ക് മാത്രമായുള്ള സ്വതന്ത്ര വ്യാപാര മേഖലയായ ദുബായ്...
സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, സര്‍വീസ്, വിപണന വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസ് ഇക്കാര്യം സ്ഥിരീകരിച്ചു ന്യൂഡെല്‍ഹി: നാലാം തലമുറ സ്‌കോഡ ഒക്ടാവിയ സെഡാന്‍ അടുത്ത മാസം...
വസ്ത്രം, ഡാറ്റ, മദ്യം എന്നിവയ്ക്കുള്ള ചെലവിടല്‍ കുറഞ്ഞു ന്യൂഡെല്‍ഹി: മുന്‍ സാമ്പത്തികവര്‍ഷത്തെ അപേക്ഷിച്ച് 2019-20ല്‍ ഇന്ത്യന്‍ കുടുംബങ്ങള്‍ ആരോഗ്യം, വിദ്യാഭ്യാസം, റെസ്റ്റോറന്‍റുകള്‍ എന്നിവയ്ക്കായി നടത്തിയ ചെലവിടല്‍ വര്‍ധിച്ചുവെന്ന്...
ന്യൂഡെല്‍ഹി: ചൈനീസ് സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഉഭയകക്ഷി പ്രതിരോധ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാക്കണമെന്ന് ഇന്ത്യയും യുഎസും ആഹ്വാനം ചെയ്തു. ഇന്തോ-പസഫിക് മേഖലയ്ക്കുള്ള നയത്തിന്‍റെ കേന്ദ്ര സ്തംഭമായാണ് ഇന്ത്യയെ...
ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ 10.61.2 വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യണം സാന്‍ ഫ്രാന്‍സിസ്‌കോ: ഗൂഗിള്‍ മാപ്‌സ് ആന്‍ഡ്രോയ്ഡ് ആപ്പിന് ഒടുവില്‍ ഡാര്‍ക്ക് തീം ലഭിച്ചു. ലോകമെങ്ങുമുള്ള ഉപയോക്താക്കള്‍ക്ക് ഈ...
തിരുവനന്തപുരം: പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ കമ്പനിയായ യു എസ് ടി 'കോവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ഡ്രൈവ് ' സംഘടിപ്പിച്ചു. യു എസ് ടി യുടെ കളര്‍ റോസ്...
ന്യൂഡെല്‍ഹി: ഒരു ഇന്ത്യന്‍ കമ്പനിയില്‍ പ്രവാസികളായ ഇന്ത്യക്കാര്‍ (എന്‍ആര്‍ഐ) നടത്തുന്ന നിക്ഷേപം നോണ്‍-റീപാട്രിയേഷന്‍ വ്യവസ്ഥയില്‍ ആണെങ്കില്‍ ആഭ്യന്തര നിക്ഷേപമായി കണക്കാക്കുമെന്ന് ഡിപിഐഐടി പത്രക്കുറിപ്പില്‍ പറയുന്നു. പരോക്ഷമായ വിദേശ...
ഹാര്‍ലിയുടെ പരമ്പരാഗത ഡിസൈന്‍ ഘടകങ്ങള്‍ ലഭിച്ച ക്രൂസര്‍ മോട്ടോര്‍സൈക്കിളാണ് വരുന്നത് ചൈനീസ് ഇരുചക്ര വാഹന നിര്‍മാതാക്കളായ ക്വിയാന്‍ജിയാംഗുമായി (ബെനെല്ലിയുടെ മാതൃ കമ്പനി) പങ്കാളിത്തം സ്ഥാപിച്ച കാര്യം 2019...