September 13, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ആഭ്രയുടെ സര്‍വീസ് നൗ ഏറ്റെടുത്ത് യുഎസ്ടി

1 min read

ലോകത്തെ മുന്‍നിര ഡിജിറ്റല്‍ ട്രാന്‍സ്ഫൊര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി പ്രമുഖ ഐ ടി ഓട്ടോമേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ ആഭ്രയുടെ കണ്‍സള്‍ട്ടിങ്ങ്, ഇംപ്ലിമെന്‍റേഷന്‍, എക്സ്റ്റന്‍ഷന്‍, ഇന്‍റഗ്രേഷന്‍ സേവനങ്ങളും സര്‍വീസ് നൗ സേവനങ്ങളും എറ്റെടുത്തു.

ഏറ്റെടുക്കല്‍ ധാരണ പ്രകാരം ആഭ്ര സിഇഒ-യും മാനേജിങ്ങ് പാര്‍ട്ണറുമായ കൈലാഷ് അറ്റല്‍ യുഎസ്ടി-യില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. സാസ് പ്രാക്ടീസസ് ഇന്‍ക്യുബേഷന്‍റെയും മെച്യൂരിറ്റി സംരംഭങ്ങളുടെയും നേതൃത്വം അദ്ദേഹത്തിനായിരിക്കും.

  ജര്‍മ്മന്‍ ഐടി സേവന ദാതാവുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍
Maintained By : Studio3