തിരുവനന്തപുരം: അച്ചടി മാര്‍ക്കറ്റിംഗ് പ്രചാരണത്തിനായുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) സുവര്‍ണ പുരസ്ക്കാരം കേരള ടൂറിസത്തിന്. വെര്‍ച്വലായി നടന്ന ചടങ്ങില്‍ പാറ്റ സിഇഒ ലിസ് ഒര്ട്ടിഗുവേര,...
Image
ന്യൂ ഡൽഹി: റവന്യൂകമ്മി നികത്തുന്നതിനുള്ള സഹായധനത്തിന്റെ ഏഴാം ഗഡുവായി 14 സംസ്ഥാനങ്ങൾക്ക് 7,183.42 കോടി രൂപ കേന്ദ്ര ധനമന്ത്രാലയത്തിനു കീഴിലുള്ള ധന വിനിയോഗ വകുപ്പ് അനുവദിച്ചു. പതിനഞ്ചാം...
കൊച്ചി:ഇന്ത്യയിലെ പുതിയ പ്രീമിയര്‍ സ്പോര്‍ട്സ് നെറ്റ്വര്ക്കായ വയാകോം18 സ്പോര്‍ട്സ്, ഫിഫ വേള്‍ഡ് കപ്പ് ഖത്തര്‍ 2022മായി ബന്ധപ്പെട്ട എല്ലാ മത്സരങ്ങളും ജിയോ സിനിമയില്‍ ലൈവ്-സ്ട്രീം ചെയ്യുമെന്നും ക്യൂറേറ്റ്...
കോഴിക്കോട് : നെൽമണികൾകൊണ്ട് വിസ്മയം തീർത്ത് കൊൽക്കത്ത സ്വദേശിനി പുതുൽ ദാസ് മിത്ര. കോഴിക്കോട് സ്വപ്നനഗരിയിൽ വ്യവസായ- വാണിജ്യ വകുപ്പ് സംഘടിപ്പിച്ച മലബാർ ക്രാഫ്റ്റ് മേളയിലാണ് സന്ദർശകരിൽ...
തിരുവനന്തപുരം: ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ലോക ബഹിരാകാശവാരത്തിന്റെ ഉത്ഘാടനം കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ വിക്രം സാരാഭായ് സ്പെയ്സ് സെന്ററിൽ നിർവ്വഹിച്ചു. ബഹിരാകാശ മേഖലയിൽ...
ന്യൂഡൽഹി: പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2022 ഒകേ്ടാബര്‍ 5 ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും, അവിടെ അദ്ദേഹം 3650 കോടിയിലധികം രൂപയുടെ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും...
തിരുവനന്തപുരം: കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ (കെഎസ് യുഎം) നേതൃത്വത്തില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാല നടപ്പിലാക്കുന്ന റിസര്‍ച്ച് ഇന്‍കുബേഷന്‍ പ്രോഗ്രാമിലേക്ക് (ആര്‍ഐഎന്‍പി) അപേക്ഷ ക്ഷണിക്കുന്നു. കേരളത്തിലെ ഗവേഷക വിദ്യാര്‍ത്ഥികള്‍,...
ന്യൂഡല്‍ഹി: പുതിയ സാങ്കേതികയുഗത്തിനു തുടക്കമിട്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ പ്രഗതി മൈതാനിയിൽ 5ജി സേവനങ്ങൾക്കു തുടക്കംകുറിച്ചു. ഇന്ത്യ മൊബൈൽ കോൺഗ്രസിന്റെ ആറാം പതിപ്പും പ്രധാനമന്ത്രി...
കൊച്ചി: സെപ്തംബര്‍ മാസത്തില്‍ 7265 വാഹനങ്ങള്‍ വിറ്റഴിച്ച് നിസ്സാന്‍ മോട്ടോര്‍ ഇന്ത്യ. 2022 സെപ്തംബര്‍ മാസത്തെ കണക്കുകള്‍ പ്രകാരം 3177 കാറുകള്‍ ഇന്ത്യക്കകത്തും 4088 കാറുകള്‍ വിദേശത്തേക്കും...
ന്യൂ ഡൽഹി: ജനറൽ അനിൽ ചൗഹാൻ സംയുക്ത സൈനിക മേധാവിയായി (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് - CDS) ചുമതലയേറ്റു. മൂന്നു സൈനിക വിഭാഗങ്ങളുടെയും കാര്യങ്ങളിൽ രാജ്യ...