ലക്നൗ: ലക്നൗവിൽ നടക്കുന്ന യു പി ആഗോള നിക്ഷേപക ഉച്ചകോടിയിൽ ഇരുപയ്യായിരത്തിൽ അധികം പേർക്ക് പുതിയ തൊഴിൽ അവസരം നൽകി ലുലു ഗ്രൂപ്പിന്റെ വമ്പൻ പ്രഖ്യാപനം. വാരാണസി,...
Image
ന്യൂഡൽഹി: ശ്രീ നരേന്ദ്ര മോദി ഇന്ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്തു. മുംബൈ-സോലാപുർ വന്ദേ ഭാരത്,...
തിരുവനന്തപുരം: കേരള ടൂറിസം സംഘടിപ്പിക്കുന്ന കുട്ടികളുടെ മൂന്നാമത് അന്താരാഷ്ട്ര ഓണ്‍ലൈന്‍ പെയിന്റിംഗ് മത്സരത്തിന് തുടക്കമായി. 'കേരളത്തിന്റെ ഗ്രാമജീവിതം' എന്ന വിഷയത്തെ ആസ്പദമാക്കി ലേകത്തെവിടെയുമുള്ള വിദ്യാര്‍ഥികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാം. https://www.keralatourism.org/contest/icpc/ എന്ന...
ന്യൂഡൽഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് രാജ്യസഭയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് മറുപടി നൽകി. ‘വികസിത ഭാരതം’ എന്ന കാഴ്ചപ്പാട് അവതരിപ്പിച്ച് ഇരുസഭകളെയും...
കൊച്ചി: രാജ്യത്തെ തൊഴിലിടങ്ങളില്‍ 25 ശതമാനത്തില്‍ താഴെ മാത്രമാണ് ഭിന്നശേഷിയുള്ളവരെ ഉള്‍ക്കൊള്ളാനുള്ള കഴിവുള്ളതെന്ന് എച്ച്ആര്‍ സേവന മേഖലയിലെ മുന്‍നിര സ്ഥാപനമായ റാന്‍ഡ്സ്റ്റാഡ് ഇന്ത്യ നടത്തിയ സര്‍വേ ചൂണ്ടിക്കാട്ടുന്നു. എംബ്രേസിംഗ്...
തിരുവനന്തപുരം : ദക്ഷിണേന്ത്യയിലെ ഏറ്റവും തിരക്കേറിയ റെയിൽവേ ടെർമിനൽ സ്റ്റേഷനുകളിലൊന്നാണ് കന്ന്യാകുമാരി. തിരുവനന്തപുരം-നാഗർകോവിൽ റെയിൽവേ റൂട്ടിൽ സ്ഥിതി ചെയ്യുന്ന കന്യാകുമാരി, പ്രശസ്തമായ കന്യാകുമാരി ക്ഷേത്രം, വിവേകാനന്ദ റോക്ക്...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ നിർവ്വഹണവുമായി ബന്ധപ്പെട്ട കോഴ്സുകൾ 'കില'യുമായി ചേർന്ന് വികസിപ്പിച്ച് കേരളത്തിലുടനീളം പഠിതാക്കൾക്കായി നടപ്പിലാക്കാൻ കിലയുമായി സഹകരിച്ചു ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവർത്തിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി...
തിരുവനന്തപുരം: സംസ്ഥാന ക്ഷീരകർഷക സംഗമമായ പടവ് 2023, ഫെബുവരി 10 മുതൽ 15 വരെ കേരള വെറ്റിനറി സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി വെറ്റിനറി കോളേജ് ക്യാമ്പസിൽ നടക്കുമെന്ന് മന്ത്രി...
തിരുവനന്തപുരം: രാജ്യത്തെ ജനാധിപത്യം, ഫെഡറലിസം, വൈവിദ്ധ്യം എന്നിവ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കീഴില്‍ അപടകടത്തിലാണെന്ന നുണപ്രചാരണങ്ങള്‍ക്ക് ആയുസ്സ് കുറവാണെന്ന് മുന്‍ കേന്ദ്ര പരിസ്ഥിതി മന്ത്രിയും ബിജെപിയുടെ കേരളത്തിലെ ചുമതലക്കാരനുമായ പ്രകാശ്...
കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് വെല്‍ത്ത് മാനേജ്മെന്റ് രംഗത്തും ചുവടുറപ്പിക്കുന്നു. നിക്ഷേപ സേവന കമ്പനിയായ ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡുമായി ചേര്‍ന്ന് എസ്ഐബി വെല്‍ത്ത് എന്ന പേരില്‍ പുതിയ...