കൊച്ചി: എന്‍എസ്ഇയുടെ ഇന്‍ഡെക്സ് സര്‍വീസ് സബ്സിഡിയറിയായ എന്‍എസ്ഇ ഇന്‍ഡിസസ് ലിമിറ്റഡ് ഇന്ത്യയിലെ ആദ്യ മുനിസിപ്പല്‍ ബോണ്ട് സൂചികയായ നിഫ്റ്റി ഇന്ത്യ മുനിസിപ്പല്‍ ബോണ്ട് ഇന്‍ഡെക്സ് പുറത്തിറക്കി. സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ ഇഷ്യൂ അനുസരിച്ചുള്ള മുനിസിപ്പല്‍ ബോണ്ടുകളും 2015 ലെ മുനിസിപ്പല്‍ ഡെറ്റ് സെക്യൂരിറ്റീസ് റെഗുലേഷനുകളുടെ ലിസ്റ്റിംഗും ഈ സൂചികയില്‍ ഉള്‍പ്പെടുന്നു. നിലവില്‍ എഎ റേറ്റിംഗ് വിഭാഗത്തില്‍ ക്രെഡിറ്റ് റേറ്റിംഗ് ഉള്ള 10 വിതരണക്കാര്‍ നല്കിയ 28 മുനിസിപ്പല്‍ ബോണ്ടുകള്‍ സൂചികയിലുണ്ട്. മൂലധന വിപണികളില്‍ നിന്ന് പണം സ്വരൂപിക്കുന്നത് മുനിസിപ്പല്‍...
Image
കൊച്ചി: പ്രത്യേക വിഭാഗമായി സോഷ്യല്‍ സ്റ്റോക് എക്സ്ചേഞ്ച് (എസ്എസ്ഇ) ആരംഭിക്കുന്നതിന് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയ്ക്ക് (എന്‍എസ്ഇ) സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അന്തിമ അനുമതി നല്കി. സാമൂഹ്യ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന നോണ്‍ പ്രോഫിറ്റ് ഓര്ഗനൈസേഷന് (എന്‍പിഒ), ഫോര്‍ പ്രോഫിറ്റ് സോഷ്യല്‍ എന്റര്‍പ്രൈസസ് (എഫ്പിഇ) തുടങ്ങിയ സാമൂഹ്യ സംരംഭങ്ങള്‍ക്ക് എസ്എസ്ഇ വിഭാഗത്തില്‍ ലിസ്റ്റ് ചെയ്യാം. യോഗ്യതയുള്ള എന്‍പിഒകള്‍ക്ക് സോഷ്യല്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വിഭാഗത്തില്‍ രജിസ്ട്രേഷന് നടത്തിയതിനുശേഷം ധനശേഖരണം നടത്താം. സീറോ കൂപ്പണ്‍ സീറോ പ്രിന്‍സിപ്പല്‍ (ഇസഡ്സിഇസഡ്പി) വഴി പബ്ളിക്...
വിഴിഞ്ഞം: അന്താരാഷ്ട്ര തുറമുഖം യാഥാർഥ്യമാക്കി, വരുന്ന ഓണക്കാലത്ത് ആദ്യ കപ്പൽ എത്തിക്കുകയാണു ലക്ഷ്യമെന്നു തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. ഇതിനായി സർക്കാരും നാട്ടുകാരും കരാർ കമ്പനിയും...
തിരുവനന്തപുരം: ട്രാവല്‍, ട്രാന്സ്പോര്ട്ടേഷന് മേഖലയിലെ പ്രമുഖ സോഫ്റ്റ് വെയര്‍ ദാതാവായ ഐബിഎസ്., അക്സെന്‍ചര്‍ ഫ്രെയ്റ്റ് ആന്‍ഡ് ലോജിസ്റ്റിക്സ് സോഫ്റ്റ് വെയറിനെ (എഎഫ്എല്‍എസ്) ഏറ്റെടുക്കുന്നു. ഇതു സംബന്ധിച്ചുള്ള എല്ലാ നടപടികളും...
തിരുവനന്തപുരം : ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി 2023 ഫെബ്രുവരി 25 മുതല്‍ 28 വരെ കേരളത്തില്‍ നടക്കും. ഉത്തരവാദിത്ത ടൂറിസം പ്രവര്‍ത്തനങ്ങളിലൂടെ ലോക ശ്രദ്ധയിലേക്കുയര്‍ന്ന കുമരകത്താണ് ഉച്ചകോടി...
തിരുവനന്തപുരം: ടൂറിസം മേഖലയിലെ രാജ്യത്തെ ഏറ്റവും വലിയ ബയര്‍-സെല്ലര്‍ മേളയായ കേരള ട്രാവല്‍ മാര്‍ട്ടിന്റെ (കെടിഎം) വെര്‍ച്വല്‍ മീറ്റ് മെയ് മൂന്ന് മുതല്‍ ആറ് വരെ നടത്തുമെന്ന് സംസ്ഥാന...
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ തങ്ങളുടെ ഏറ്റവും പരിസ്ഥിതി സൗഹൃദ സ്മാര്‍ട്ട്ഫോണായ നോക്കിയ എക്സ്30 5ജി അവതരിപ്പിച്ചു. 6.43 ഇഞ്ച് അമോലെഡ് പ്യൂവര്‍ഡിസ്പ്ലേ ഉള്‍പ്പെടെയുള്ള...
തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖലയുടെയും തൊഴിലാളികളുടെയും ഉന്നമനം ലക്ഷ്യമിട്ട് സര്‍ക്കാര്‍ പുതുതായി ആരംഭിച്ച പ്ലാന്റേഷന് ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ പ്ലാന്റേഷന് എക്സ്പോ സംഘടിപ്പിക്കുന്നു. ആഗോളതലത്തില്‍ കേരളാ പ്ലാന്റേഷന് എന്ന ബ്രാന്‍ഡ്...
കൊച്ചി: ഉപഭോക്താക്കള്‍ക്കും ഡീലര്‍മാര്‍ക്കും വിവിധ ഫൈനാന്‍സ് സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് സൗത്ത് ഇന്ത്യന്‍ ബാങ്ക് മാരുതി സുസുകിയുമായി ധാരണയിലെത്തി. ഡീലര്‍മാരെ വാഹന വില്‍പ്പന വര്‍ധിപ്പിക്കാന്‍ സഹായിക്കുകയും മാരുതി സുസുകി...
തിരുവനന്തപുരം: അമേരിക്കയിലെ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്നതിനു വേണ്ടി കേരള ടൂറിസം ന്യൂയോര്‍ക്ക്, ലോസ് എയ്ഞ്ചല്‍സ്, സാന്‍ഫ്രാന്‍സിസ്കോ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് മികച്ച പ്രതികരണം. കേരളത്തിലെ പുതിയ ടൂറിസം...