Tag "Wipro"

Back to homepage
FK News

കാംപസ് നിയമനം ഇരട്ടിപ്പിച്ച് വിപ്രോ

ആഗോള സോഫ്റ്റ്‌വെയര്‍ ഭീമനായ വിപ്രോ ഈ വര്‍ഷം കാംപസ് നിയമനങ്ങള്‍ ഇരട്ടിപ്പിച്ചു. കമ്പനിയുടെ യുഎസ് കേന്ദ്രത്തില്‍ പ്രാദേശിക ജോലിക്കാരുടെ എണ്ണം കഴിഞ്ഞ മൂന്നു വര്‍ഷമായി വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. യുഎസില്‍ ഇതിനായി ഒരു പ്രാദേശിക കാംപസ് നിയമന പദ്ധതി തന്നെ ആവിഷ്‌കരിച്ചതായി വിപ്രോ

FK News

തൊഴിലാളികളുടെ യാത്ര: വിപ്രോ ഇവി കമ്പനികളുമായി സഹകരിക്കും

മുംബൈ: ബെംഗളുരു ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌പോര്‍ട്ട് സേവന സ്റ്റാര്‍ട്ടപ്പായ ലിതിയം അര്‍ബന്‍ ടെക്‌നോളജീസുമായി വിപ്രോ സഹകരിക്കുന്നു. രാജ്യത്തെ വിപ്രോയിലെ തൊഴിലാളികളുടെ യാത്രാ സൗകര്യത്തിനായാണ് കമ്പനി ലിതിയം അര്‍ബന്‍ ടെക്‌നോളജീസുമായി കൈകോര്‍ക്കുന്നത്. അടുത്ത 12-18 മാസത്തേക്ക് കമ്പനി ജോലിക്കാര്‍ക്ക് മതിയായ യാത്രാ സേവനം

FK News Slider

ഐടി പാറ്റന്റ് അപേക്ഷകള്‍: വിപ്രോ ഒന്നാമത്

അപേക്ഷകളില്‍ 5.3 ശതമാനത്തിന്റെ വാര്‍ഷിക വര്‍ധന ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മഹാരാഷ്ട്രയില്‍ നിന്ന്; കേരളം പത്താം സ്ഥാനത്ത് ന്യൂഡെല്‍ഹി: ഐടി മേഖലയില്‍ ഏറ്റവും കൂടുതല്‍ പാറ്റന്റ് അപേക്ഷകള്‍ സമര്‍പ്പിച്ച കമ്പനിയെന്ന നേട്ടം അസിം പ്രേംജിയുടെ ഉടമസ്ഥതയിലുള്ള വിപ്രോക്ക്. കേന്ദ്ര വാണിജ്യ, വ്യവസായ

FK News

റിഷാദ് പ്രേംജിക്ക് മുന്നില്‍ വലിയ വെല്ലുവിളികള്‍

നോയിഡ: പിതാവ് അസിം പ്രേംജി ഒഴിയുന്നതോടെ വിപ്രോയുടെ തലപ്പത്തേക്ക് എത്തുന്ന മൂത്ത മകന്‍ റിഷാദ് പ്രേംജിയെ കാത്തിരിക്കുന്നത് നിരവധി വെല്ലുവിളികള്‍. മൂന്നാമത്തെ വലിയ ഐടി സേവന കമ്പനിയെന്ന സ്ഥാനം അടുത്തിടെ എച്ച്‌സിഎല്‍ ടെക്‌നോളജീസിന് അടിയറ വെച്ച കമ്പനി, തിരിച്ചടികള്‍ നേരിടുന്ന സമയത്താണ്

Business & Economy

ഈ വര്‍ഷം ക്യാംപസ് റിക്രൂട്ട്‌മെന്റ് ഇരട്ടിപ്പിക്കുമെന്ന് വിപ്രോ

ബെംഗളുരു: രാജ്യത്തെ മുന്‍നിര ഐടി കമ്പനികളിലൊന്നായ വിപ്രോ ഈ വര്‍ഷം ക്യാംപസ് നിയമനം ഇരട്ടിപ്പിക്കും. മികച്ച വളര്‍ച്ച കമ്പനി പ്രകടിപ്പിക്കുന്നതിനാലാണ് ഈ നീക്കം. 2018ന്റെ തുടക്കത്തിലെ മാന്ദ്യത്തിലുള്ള വളര്‍ച്ച മൂലം കോളേജ് ക്യാംപസുകളില്‍ നിന്നുള്ള റിക്രൂട്ട്‌മെന്റ് വിപ്രോ കുറച്ചിരുന്നു. വിപ്രോ മാത്രമല്ല

FK News

വിപ്രോയുടെ അറ്റലാഭത്തില്‍ 9.9% ഇടിവ്

ബെംഗളൂരു: നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തെ പ്രമുഖ സോഫ്റ്റ്‌വെയര്‍ കമ്പനിയായ വിപ്രോയുടെ സംയോജിത അറ്റാദായത്തില്‍ 9.9 ശതമാനം ഇടിവ്. രൂപയുടെ മൂല്യശോഷണവും വമ്പന്‍ കരാറുകള്‍ സ്വന്തമാക്കാനായതും കമ്പനിക്ക് നേട്ടമായില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 1,885 കോടി രൂപയുടെ അറ്റാദായം നേടിയ

Business & Economy

പുതിയതായി ജോലിക്ക് കയറുന്നവരുടെ ശമ്പളം വിപ്രോ വര്‍ധിപ്പിച്ചു

ബെംഗളുരു: പുതിയതായി ജോലിക്ക് പ്രവേശിക്കുന്നവരുടെ ശമ്പളം വര്‍ധിപ്പിച്ചതായി രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ വിപ്രോ അറിയിച്ചു. ക്യാമ്പസ് റിക്രൂട്ടുമെന്റ് വഴി നിയമിക്കുന്നവരുടെ ശമ്പളത്തിലാണ് വര്‍ധന വരുത്തിയത്. നിലവില്‍ 3.2 ലക്ഷം രൂപയാണ് ഇവര്‍ക്ക് നല്‍കിയിരുന്ന വാര്‍ഷിക ശമ്പളം. ഈതുകയില്‍ 30,000 രൂപയാണ്

FK News

വിപ്രോ യുകെയില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു

ന്യൂഡെല്‍ഹി: പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ യുകെയിലെ റീഡിംഗ്‌സില്‍ ഇന്നൊവേഷന്‍ ആന്‍ഡ് ടാലന്റ് ഹബ്ബ് തുറന്നു. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരികള്‍ക്കും തൊഴില്‍ പരിശീലനത്തിന്റെ ഭാഗമായി ബിരുദപഠനം നടത്തുന്നവര്‍ക്കും ഡിജിറ്റല്‍ സാങ്കേതികവിദ്യകളില്‍ പരിശീലനം നല്‍കുകയാണ് ലക്ഷ്യം. വിവിധ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വിപ്രോയുടെ

Business & Economy

വിപ്രോയ്ക്ക് 10,500 കോടിയുടെ വമ്പന്‍ കരാര്‍

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ സോഫ്റ്റ്‌വെയര്‍ സര്‍വീസസ് കയറ്റുമതി കമ്പനിയായ വിപ്രോയ്ക്ക് 10,500 കോടി രൂപയുടെ ഭീമന്‍ കരാര്‍ ലഭിച്ചു. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കരാറാണിത്. യുഎസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അലൈറ്റ് സൊലൂഷന്‍സ് എല്‍എല്‍സിയില്‍ നിന്നാണ് ഡിജിറ്റല്‍ സേവനങ്ങള്‍ക്കായുള്ള കരാര്‍ ലഭിച്ചതെന്ന്

Auto

വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും

ബെംഗളൂരു : ഇന്ത്യന്‍ ഐടി സര്‍വീസസ് കമ്പനിയായ വിപ്രോ ഓട്ടോണമസ് വാഹനങ്ങള്‍ വികസിപ്പിക്കും. ഇതിനായി മുംബൈ ആസ്ഥാനമായ ജെനസിസ് ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു. ഓട്ടോണമസ് കാര്‍ രംഗത്തെ അവസരങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ധാരണപത്രമനുസരിച്ച് എച്ച്ഡി മാപ്പുകള്‍,

Business & Economy Slider

വിപ്രോയെ പിന്തള്ളി ഐടി കമ്പനികളില്‍ എച്ച്‌സിഎല്‍ മുന്നില്‍

  ബംഗളൂരു: വിപ്രോയെ പിന്തള്ളി രാജ്യത്തെ ഏറ്റവും വലിയ ഐടി കമ്പനികളില്‍ എച്ച്‌സിഎല്‍ മൂന്നാമത്.  സോഫ്റ്റ്വെയര്‍ കമ്പനികളുടെ ഡോളര്‍ വരുമാനം വിലയിരുത്തിയാണ് റാങ്കിംഗ്. ഏപ്രില്‍ ജൂണ്‍ ത്രൈമാസത്തില്‍ 205 കോടി ഡോളറായിരുന്നു എച്ച്‌സിഎലിന്റെ വരുമാനം. അതേസമയം, വിപ്രോയുടെ വരുമാനം 205 കോടി ഡോളറാണ്.

Tech

വിപ്രോയുടെ പ്രസിഡന്റായി രാജന്‍ കോഹ്ലി

ബംഗളുരു: ഇന്ത്യയിലെ മൂന്നാമത്തെ വലിയ സോഫ്റ്റ് വെയര്‍ സേവനദാതാക്കളായ വിപ്രോയുടെ പ്രസിഡന്റായി രാജന്‍ കോഹ്ലി തിരഞ്ഞെടുക്കപ്പെട്ടു. വിപ്രോയുടെ ഡിജിറ്റല്‍ ബിസിനസ്സ് തലവനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു അദ്ദേഹം. ഡിജിറ്റല്‍ ടെക് സര്‍വ്വീസിനെ 2 ബില്ല്യണ്‍ ഡോളറിന്റെ ലാഭത്തിലേക്ക് എത്തിച്ചത് കോഹ്ലിയായിരുന്നു. പ്രസിഡന്റായതിനു ശേഷവും

Slider Tech

എച്ച്1ബി വിസ: അമേരിക്കയില്‍ ഇന്ത്യന്‍ തൊഴിലാളികളെ വെട്ടിക്കുറച്ച് വിപ്രോ

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ തദ്ദേശീയരായ തൊഴിലാൡകള്‍ക്ക് തന്നെയാണ് മുന്‍ഗണന നല്‍കുന്നതെന്ന് ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ. കമ്പനിയുടെ അമേരിക്കന്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന 14,000 ജീവനക്കാരില്‍ 58 ശതമാനം ആളുകളും യുഎസ് പൗരന്‍മാരാണെന്നും വിപ്രോ ചീഫ് സ്ട്രാറ്റജി ഓഫീസര്‍ റിഷാദ് പ്രേംജി ന്യൂയോര്‍ക്കില്‍

Business & Economy

ഡെനി ഗ്രൂപ്പില്‍ 8.8 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് വിപ്രോ

ബെംഗളുരു: യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആപ്ലിക്കേഷന്‍ സെക്യൂരിറ്റി കമ്പനിയായ ഡെനിം ഗ്രൂപ്പില്‍ നിക്ഷേപത്തിനൊരുങ്ങുകയാണ് ഇന്ത്യയിലെ മൂന്നാമത്തെ വലിയ ഐടി സേവന കയറ്റുമതി കമ്പനിയായ വിപ്രോ. ഡെനിം ഗ്രൂപ്പിലെ 33.3 ശതമാനം ഓഹരി ഏറ്റെടുക്കുന്നതിന് 8.8 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തുമെന്ന് വിപ്രോ

Business & Economy World

2016ല്‍ ഏഴ് മുന്‍നിര ഇന്ത്യന്‍ കമ്പനികളുടെ എച്ച് 1 ബി വിസകളില്‍ ഇടിവ്

ട്രംപ് അധികാരത്തിലേറുന്നതിന് മുമ്പ് നല്‍കിയ അപേക്ഷകളുടെ എണ്ണത്തിലാണ് ഈ ഇടിവുണ്ടായത് ന്യൂഡെല്‍ഹി: 2015മായി താരതമ്യം ചെയ്യുമ്പോള്‍ ഏഴ് മുന്‍നിര ഇന്ത്യന്‍ ഔട്ട്‌സോഴ്‌സിംഗ് കമ്പനികള്‍ക്ക് യുഎസില്‍ നിന്ന് 2016ല്‍ ലഭിച്ച എച്ച് 1 ബി വിസകളുടെ എണ്ണത്തില്‍ കുറവെന്ന് റിപ്പോര്‍ട്ട്. വിസയില്‍ 37

Business & Economy

പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായതായി വിപ്രോ

വരുമാനം 1.7 ശതമാനം വര്‍ധിച്ച് 1.95 ബില്യണ്‍ ഡോളറിലെത്തി ബെംഗളൂരു: 2016-17 സാമ്പത്തിക വര്‍ഷം മാര്‍ച്ചില്‍ അവസാനിച്ച പാദത്തിലെ ഫലം വിപ്രോ പുറത്തുവിട്ടു. നാലാം പാദത്തില്‍ പ്രതീക്ഷിച്ചതിലും മികച്ച വരുമാനം നേടാനായിട്ടുണ്ടെന്നാണ് കമ്പനി അവകാശപ്പെടുന്നത്. നടപ്പു സാമ്പത്തിക വര്‍ഷം അവസാനത്തോടെ വ്യാവസായിക

Business & Economy FK Special Top Stories

ഓഹരി തിരികെ വാങ്ങലിനൊരുങ്ങി വിപ്രൊയും

ന്യൂഡെല്‍ഹി: ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസിനും ഇന്‍ഫൊസിസിനും പിന്നാലെ ഇന്ത്യന്‍ ഐടി രംഗത്തെ മറ്റൊരു പ്രമുഖ സ്ഥാപനമായ വിപ്രൊയും ഓഹരി തിരികെ വാങ്ങലിനെ കുറിച്ച് ആലോചിക്കുന്നു. 3000- 4000 കോടി രൂപയുടെ ഓഹരികള്‍ നിക്ഷേപകരില്‍ നിന്ന് തിരികെവാങ്ങാനാണ് കമ്പനി ലക്ഷ്യം വെക്കുന്നത്. മുമ്പ്

Branding

മൈക്രോസോഫ്റ്റ് അക്‌സിലറേറ്ററും വിപ്രോയും കൈകോര്‍ക്കുന്നു

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗോ-റ്റു-മാര്‍ക്കറ്റ് അവസരങ്ങള്‍ ഒരുക്കുന്നതിനായി മൈക്രോസോഫ്റ്റ് ആക്‌സിലറേറ്റര്‍ വിപ്രോയുമായി സഹകരിച്ച് പ്രവര്‍ത്തിക്കും. മൈക്രോസോഫ്റ്റ് ആക്‌സിലറേറ്ററിന്റെ കോഇന്നൊവേറ്റ് പ്രോഗ്രാമിന്റെ ഭാഗമായാണ് സഹകരണം. പദ്ധതിയുടെ ഭാഗമായി ജൂണില്‍ ടിസിഎസുമായും മൈക്രോസോഫ്റ്റ് കൈകോര്‍ത്തിരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ ഉല്‍പ്പന്നങ്ങളെ വിപ്രോയുടെ സേവനങ്ങളുമായി സമന്വയിപ്പിക്കുവാനുള്ള അവസരം, കമ്പനിയുടെ

Branding

ഓപ്പണ്‍ ബാങ്കിംഗ് എപിഐ സംവിധാനം വിപ്രോ ലോഞ്ച് ചെയ്തു

ബെംഗളൂരു: ഓപ്പണ്‍ ബാങ്കിംഗ് എപിഐ (ആപ്ലിക്കേഷന്‍ പ്രോഗ്രാമിംഗ് ഇന്റര്‍ഫേസ്) സംവിധാനം പുറത്തിറക്കിയതായി പ്രമുഖ ഐടി സ്ഥാപനമായ വിപ്രോ അറിയിച്ചു. ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഓപ്പണ്‍ ബാങ്കിംഗ് സംവിധാനം ആരംഭിക്കുന്നതിനും പുതിയ രൂപത്തിലുള്ള വിതരണ ശൃംഖലകളും സേവന സംവിധാനങ്ങളും ആവിഷ്‌കരിക്കുന്നതിനും എപിഐ സൗകര്യമൊരുക്കും.

Branding

ഇന്ത്യന്‍ ഐടി മേഖലയ്ക്ക് സ്വയം പരിവര്‍ത്തനത്തിന് ശേഷിയുണ്ട്: ആബിദലി നിമുച്‌വാല

ബെംഗളൂരു: ഇന്ത്യന്‍ ഐടി രംഗം കൂപ്പുകുത്തലിലേക്ക് നീങ്ങുകയാണ് എന്നതിനോട് യോജിപ്പില്ലെന്ന് വിപ്രോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആബിദലി നിമുച്‌വാല. വിവരസാങ്കേതികവിദ്യയ്ക്ക് സ്വയം പരിവര്‍ത്തനത്തിലേക്ക് പോകാനുള്ള ശേഷിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐടി രംഗം ഏറെ ഭദ്രതയുള്ള മേഖലയാണ്. വലിയൊരു വിഭാഗത്തിന് പരിശീലനം നല്‍കാനുള്ള