Tag "WHO"

Back to homepage
FK News

വുഹാന്‍ മാര്‍ക്കറ്റിന് പങ്കെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: കൊറോണ വൈറസ് വ്യാപനത്തിലോ ഉല്‍ഭവത്തിലോ ചൈനയിലെ വുഹാന്‍ മാര്‍ക്കറ്റിന് പങ്കുണ്ടെന്ന് ആദ്യമായി അംഗീകരിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ഈ വിഷയത്തില്‍ കൂടുതല്‍ ഗവേഷണം ആവശ്യമാണെന്നും സംഘടന വ്യക്തമാക്കി. യുഎസ് അടക്കമുള്ള രാജ്യങ്ങള്‍ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയ ഘട്ടത്തിലും ബെയ്ജിംഗിനെ

FK News

ട്രംപിന്റെ തീരുമാനത്തിനെതിരെ യുഎസ് വിദേശകാര്യ സമിതി അന്വേഷണം

വാഷിംഗ്ടണ്‍: ലോകാരോഗ്യ സംഘടനയ്ക്കുള്ള (ഡബ്ല്യുഎച്ച്ഒ) ധനസഹായം നിര്‍ത്തലാക്കാനുള്ള ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനത്തെക്കുറിച്ച് യുഎസ് വിദേശകാര്യ സമിതി അന്വേഷണം ആരംഭിച്ചതായി കമ്മിറ്റി ചെയര്‍മാന്‍ എലിയറ്റ് ഏംഗല്‍ പറഞ്ഞു.യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയ്ക്ക് അയച്ച കത്തില്‍ ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാരന്‍ ധനസഹായം നിര്‍ത്താനുള്ള

Editorial Slider

ട്രംപിന്റെ തീരുമാനം തെറ്റ്

കോവിഡ് മഹാമാരി ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന വേളയിലാണ് ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിംഗ് തങ്ങള്‍ റദ്ദാക്കുകയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരമൊരു ആഗോള സംഘടനയ്ക്ക് മഹാമാരിയുടെ കാലത്തും അതിനപ്പുറവും പ്രസക്തിയുണ്ട്. അതില്‍ തര്‍ക്കമില്ല. 1948 ലാണ് ആഗോള ആരോഗ്യ സംഘടനയെന്ന നിലയില്‍

FK News

കോവിഡ്-19: യുഎന്‍-ലോകാരോഗ്യ സംഘടനയുടെ പ്രചാരണത്തില്‍ പങ്കുചേരും

ന്യൂഡല്‍ഹി: ഇന്ത്യയിലെ രണ്ട് പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളായ മോഹന്‍ബഗാനും, ഈസ്റ്റ് ബംഗാളും യുഎന്‍-ലോകാരോഗ്യ സംഘടന തുടങ്ങിയ സംഘടനകള്‍ ആഗോളതലത്തില്‍ നടത്തുന്ന പ്രചാരണത്തില്‍ പങ്കുചേരും. കോവിഡ്-19 മൂലം ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ വീടിനുള്ളില്‍ കഴിയുമ്പോള്‍ എങ്ങനെയാണ് ഉത്സാഹത്തോടെയും സജീവമായും കഴിയേണ്ടതെന്ന് അവരെ പ്രേരിപ്പിക്കുന്നതാണ്

FK News Slider

കൊറോണ ബാധിതര്‍ ദശലക്ഷം കടക്കും: ഡബ്ല്യുഎച്ച്ഒ

ജെനീവ: വരും ദിവസങ്ങളില്‍ കോവിഡ്-19 ബാധിതരുടെ എണ്ണം ദശലക്ഷത്തിലേക്കെത്തുമെന്ന് ലോക ആരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ്. മരണസംഖ്യ അന്‍പതിനായിരം കടക്കുമെന്നും സംഘടന അനുമാനിക്കുന്നു. കഴിഞ്ഞ അഞ്ച് ആഴ്ചകളായി രോഗബാധിതരുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന ദൃശ്യമാവുന്നുണ്ട്. മാര്‍ച്ച് ഒന്നിന് 88,585 രോഗികളാണ് ലോകത്തുണ്ടായിരുന്നത്.

FK News

ഇന്ത്യയുടേത് കരുത്തുറ്റ നടപടികള്‍: ലോകാരോഗ്യ സംഘടന

യുഎന്‍: കോവിഡ്-19 വൈറസിന്റെ വ്യാപനത്തിന് തടയിടുന്നതിനുള്ള ഇന്ത്യയുടെ നടപടികള്‍ക്ക് ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) പ്രശംസ. 21 ദിവസത്തേക്ക് പ്രധാന മന്ത്രി പ്രഖ്യാപിച്ചിരിക്കുന്ന സമ്പൂര്‍ണ അടച്ചിടല്‍ സമഗ്രവും സുദൃഢവുമായ നീക്കമാണെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇന്ത്യയിലുള്ള സംഘടനയുടെ പ്രതിനിധി ഹെന്‍ക് ബെകെദാമാണ് ഈ നിരീക്ഷണം

FK News

ലോകാരോഗ്യ സംഘടനയുടെ ഡോക്ടര്‍മാരുമായി പ്രിയങ്ക ചോപ്ര സംവദിച്ചു

ന്യൂയോര്‍ക്ക്: കഴിഞ്ഞ ഏതാനും ആഴ്ചകളായി ന്യൂയോര്‍ക്കില്‍ ഏകാന്തവാസത്തിലായിരുന്ന ( ൂൗമൃമിശേില) നടി പ്രിയങ്ക ചോപ്ര കോവിഡ്-19 സംബന്ധിച്ച പ്രധാനപ്പെട്ട സംശയങ്ങള്‍ ലോകാരോഗ്യ സംഘടനയുടെ ഡോ. ടെഡ്രോസ് അഥനോം ഗെബ്രിയേസസ്, ഡോ. മരിയ വാന്‍ കെര്‍ഖോവ് എന്നിവരോട് ചോദിച്ചു. യൂനിസെഫ് ഗുഡ്‌വില്‍ അംബാസഡര്‍

FK News Slider

ലോക സമ്പദ്‌വ്യവസ്ഥ ആശങ്കയില്‍

ലോകത്തിന്റെ നിര്‍മാണ ഹബ്ബായി മാറിയ ചൈനയിലെ ഉല്‍പ്പാദനം താറുമാറാകുമെന്ന് ഭീതി കപ്പല്‍ ഗതാഗതം നിയന്ത്രിച്ചതോടെ ചരക്കുകള്‍ വുഹാനിലെ തുറമുഖത്ത് കെട്ടിക്കിടക്കുന്നു ഏറ്റവും ആഘാതമേല്‍ക്കുക ടൂറിസം, വ്യോമയാന മേഖലകള്‍ക്കെന്ന് സാമ്പത്തിക വിദഗ്ധര്‍ ബെയ്ജിംഗ്: ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട എന്‍കോവ് കൊറോണ വൈറസ് ആഗോള സമ്പദ്

Health

അതിവേഗ പോഷണപദ്ധതികളിലൂടെ 3.7 ദശലക്ഷം പേരെ രക്ഷിക്കാം

ആരോഗ്യ സേവനദാതാക്കള്‍ പോഷകാഹാരമെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കിയാല്‍ 2025 ഓടെ 3.7 ദശലക്ഷം പേരുടെ ജീവന്‍ രക്ഷിക്കാനാകുമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ)യുടെ മുന്നറിയിപ്പ്. അവശ്യപോഷണ നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ടിലാണ് സാര്‍വത്രിക ആരോഗ്യ പരിരക്ഷയുടെ അടിസ്ഥാനമായി പ്രാഥമിക ആരോഗ്യ സംരക്ഷണത്തിന്റെ പങ്ക് ഊന്നിപ്പറയുന്നത്. ആരോഗ്യദായകമായ

Health Slider

2019-ല്‍ ആഗോള ആരോഗ്യത്തിന് 10 ഭീഷണികള്‍

. ആഗോളതലത്തില്‍ ആരോഗ്യത്തിന് ഈ വര്‍ഷം 10 വലിയ ഭീഷണികളുണ്ടാകുമെന്നാണ് ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പട്ടികയില്‍ സൂചിപ്പിക്കുന്നത്. ഡബ്ല്യുഎച്ച്ഒയുടെ പട്ടികയില്‍ കാലാവസ്ഥ വ്യതിയാനം മുതല്‍ സൂപ്പര്‍ ബഗ്ഗുകള്‍ വരെ സ്ഥാനം പിടിച്ചിട്ടുമുണ്ട്. ഈ ഭീഷണികള്‍ നേരിട്ടില്ലെങ്കില്‍ ദശലക്ഷക്കണക്കിനു

FK News

ലോകത്തെ ഏറ്റവും മലിനമായ നഗരം ന്യൂഡല്‍ഹിയെന്ന് ലോകാരോഗ്യ സംഘടന

  ന്യൂഡല്‍ഹി: ലോകത്തെ ഏറ്റവും മലിനമായ നഗരം ന്യൂഡല്‍ഹിയെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. പ്രധാന 20 നഗരങ്ങളില്‍ ഡബ്ല്യുഎച്ച്ഒ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്. ന്യൂഡല്‍ഹിക്ക് പിന്നാലെ മുംബൈയും വാരണാസിയും അടക്കം രാജ്യത്തെ 14 നഗരങ്ങളും ഈ പട്ടികയില്‍

Top Stories World

കൗമാരക്കാരുടെ ആഗോള കൊലയാളി റോഡ് അപകടങ്ങള്‍: ഡബ്ല്യുഎച്ച്ഒ

ജനീവ: ആഗോളതലത്തില്‍ കൗമാരക്കാരുടെ ഏറ്റവും വലിയ കൊലപാതകി റോഡ് അപകടങ്ങളാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2015ല്‍ 1.2 മില്യണിലധികം കൗമാരക്കാര്‍ മരണമടഞ്ഞുവെന്നും ഇതില്‍ പത്തില്‍ ഒരാളുടെ മരണത്തിന് കാരണമായത് റോഡ് അപകടങ്ങളാണെന്നും ഡബ്ല്യുഎച്ച്ഒയുടെ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ബിബിസി പറഞ്ഞു.  115,302 അപകട

FK Special Top Stories World

മലിനമായ പരിസ്ഥിതി ഒരു വര്‍ഷം 1.7 മില്യണ്‍ കുട്ടികളെ കൊല്ലുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ

ജനീവ: ആഗോളതലത്തില്‍ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളുടെ മരണത്തില്‍ കാല്‍ഭാഗത്തിനും കാരണമാകുന്നത് അനാരോഗ്യമോ മലിനമോ ആയ പരിസ്ഥിതിയാണെന്ന് ലോകാരോഗ്യ സംഘടന. ശുചിത്വമില്ലാത്തതും മലിനവുമായ സാഹചര്യങ്ങള്‍ മാരകമായ അതിസാരം, മലേറിയ, ന്യൂമോണിയ, എന്നിവയിലേക്കു നയിക്കുമെന്നും ഇതിന് പ്രതിവര്‍ഷം 1.7 മില്യണ്‍ കുട്ടികളെ കൊല്ലാന്‍

Business & Economy

പുകയില ബാധ്യതാ നിയമം കൊണ്ടുവരണമെന്ന് ലോകാരോഗ്യ സംഘടന

ന്യൂഡെല്‍ഹി : പുകയില ഉല്‍പ്പന്നങ്ങള്‍ ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമാകുന്നത് തടയാന്‍ അംഗരാജ്യങ്ങള്‍ പുകയില ബാധ്യതാ നിയമം കൊണ്ടുവരണമെന്ന് ലോകാരോഗ്യ സംഘടനയുടെ ഫ്രെയിംവര്‍ക് കണ്‍വെന്‍ഷന്‍ ഓണ്‍ ടുബാക്കോ കണ്‍ട്രോള്‍ (എഫ്‌സിടിസി) നിര്‍ദ്ദേശിച്ചു. പുകയില വ്യവസായത്തിനുമേല്‍ ബാധ്യതാ നിയമം നടപ്പാക്കണമെന്നാണ് ആവശ്യപ്പെടുന്നത്. ഇ-സിഗരറ്റ് പോലുള്ള

Slider Top Stories

സിക വൈറസ് ഏഷ്യയില്‍ വ്യാപിക്കാനിട: ലോകാരോഗ്യ സംഘടന

  മനില: സിക വൈറസ് ഏഷ്യയില്‍ വ്യാപകമാകാനിടയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകാരോഗ്യ സംഘടന ഡയറക്റ്റര്‍ മാര്‍ഗരറ്റ് ചാനാണ് ഇക്കാര്യം അറിയിച്ചത്. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം വൈറസിനെ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുകയാണെന്നും മാര്‍ഗരറ്റ് ചാന്‍ സൂചിപ്പിച്ചു. ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയില്‍

Slider World

ഭൂരിഭാഗം പേരും ശ്വസിക്കുന്നത് മലിനവായു

  ജനീവ:10-ല്‍ ഒമ്പത് പേരും ശ്വസിക്കുന്നത് മലിനീകരിക്കപ്പെട്ട വായുവാണെന്നു ലോകാരോഗ്യസംഘടന. വര്‍ഷത്തില്‍ 60 ലക്ഷം പേര്‍ അശുദ്ധവായു ശ്വസിക്കുന്നതുവഴി മരണപ്പെടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്തെ 3000 പട്ടണങ്ങളിലാണ് സര്‍വേ നടത്തിയത്. ആഫ്രിക്ക, ഏഷ്യ, പശ്ചിമേഷ്യ എന്നിവിടങ്ങളിലെ വായു കൂടുതല്‍ മലിനീകരക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.